Templesinindiainfo

Best Spiritual Website

Shri Chamundeshwari Ashtottara Shatanama Stotram Lyrics in Malayalam

According to legends, many years ago, a buffalo demon named Mahishasura was wreaking havoc in heaven and earth. Brahma gifted a boon that he could be killed by no man.

For this reason, Mahishasura was slowly winning every battle she started. The Gods found a loophole to Brahma’s boon and goddess Durga was given divine powers to make her stronger than Mahishasura.

Goddess Chamundeshwari is a form of Durga. With her new powers and a lion as her vehicle, she fought Mahishasura atop a hill for ten days and finally killed him and the hill was named as Chamundi Hill. This day is celebrated as Dasara and symbolizes the victory of good over evil.

Sri Chamundeshvari Ashtottarashatanama Stotram Lyrics in Malayalam:

॥ ശ്രീചാമുണ്ഡേശ്വരീ അഷ്ടോത്തരശതനാമസ്തോത്രം ॥

ശ്രീ ചാമുണ്ഡാ മാഹാമായാ ശ്രീമത്സിംഹാസനേശ്വരീ
ശ്രീവിദ്യാ വേദ്യമഹിമാ ശ്രീചക്രപുരവാസിനീ ॥ 1 ॥

ശ്രീകണ്ഠദയിത ഗൌരീ ഗിരിജാ ഭുവനേശ്വരീ
മഹാകാളീ മഹാല്‍ക്ഷ്മീഃ മാഹാവാണീ മനോന്‍മണീ ॥ 2 ॥

സഹസ്രശീര്‍ഷസംയുക്താ സഹസ്രകരമണ്ഡിതാ
കൌസുംഭവസനോപേതാ രത്നകഞ്ചുകധാരിണീ ॥ 3 ॥

ഗണേശസ്കന്ദജനനീ ജപാകുസുമ ഭാസുരാ
ഉമാ കാത്യായനീ ദുര്‍ഗാ മന്ത്രിണീ ദണ്ഡിനീ ജയാ ॥ 4 ॥

കരാങ്ഗുളിനഖോത്പന്ന നാരായണ ദശാകൃതിഃ
സചാമരരമാവാണീസവ്യദക്ഷിണസേവിതാ ॥ 5 ॥

ഇന്ദ്രാക്ഷീ ബഗളാ ബാലാ ചക്രേശീ വിജയാഽംബികാ
പഞ്ചപ്രേതാസനാരൂഢാ ഹരിദ്രാകുങ്കുമപ്രിയാ ॥ 6 ॥

മഹാബലാഽദ്രിനിലയാ മഹിഷാസുരമര്‍ദിനീ
മധുകൈടഭസംഹര്‍ത്രീ മധുരാപുരനായികാ ॥ 7 ॥

കാമേശ്വരീ യോഗനിദ്രാ ഭവാനീ ചണ്ഡികാ സതീ
ചക്രരാജരഥാരൂഢാ സൃഷ്ടിസ്ഥിത്യന്തകാരിണീ ॥ 8 ॥

അന്നപൂര്‍ണാ ജ്വലഃജിഹ്വാ കാളരാത്രിസ്വരൂപിണീ
നിഷുംഭ ശുംഭദമനീ രക്തബീജനിഷൂദിനീ ॥ 9 ॥

ബ്രാഹ്ംയാദിമാതൃകാരൂപാ ശുഭാ ഷട്ചക്രദേവതാ
മൂലപ്രകൃതിരൂപാഽഽര്യാ പാര്‍വതീ പരമേശ്വരീ ॥ 10 ॥

ബിന്ദുപീഠകൃതാവാസാ ചന്ദ്രമണ്ഡലമധ്യകാ
ചിദഗ്നികുണ്ഡസംഭൂതാ വിന്ധ്യാചലനിവാസിനീ ॥ 11 ॥

ഹയഗ്രീവാഗസ്ത്യ പൂജ്യാ സൂര്യചന്ദ്രാഗ്നിലോചനാ
ജാലന്ധരസുപീഠസ്ഥാ ശിവാ ദാക്ഷായണീശ്വരീ ॥ 12 ॥

നവാവരണസമ്പൂജ്യാ നവാക്ഷരമനുസ്തുതാ
നവലാവണ്യരൂപാഡ്യാ ജ്വലദ്ദ്വാത്രിംശതായുധാ ॥ 13 ॥

കാമേശബദ്ധമാങ്ഗല്യാ ചന്ദ്രരേഖാ വിഭൂഷിതാ
ചരചരജഗദ്രൂപാ നിത്യക്ലിന്നാഽപരാജിതാ ॥ 14 ॥

ഓഡ്യാന്നപീഠനിലയാ ലലിതാ വിഷ്ണുസോദരീ
ദംഷ്ട്രാകരാളവദനാ വജ്രേശീ വഹ്നിവാസിനീ ॥ 15 ॥

സര്‍വമങ്ഗളരൂപാഡ്യാ സച്ചിദാനന്ദ വിഗ്രഹാ
അഷ്ടാദശസുപീഠസ്ഥാ ഭേരുണ്ഡാ ഭൈരവീ പരാ ॥ 16 ॥

രുണ്ഡമാലാലസത്കണ്ഠാ ഭണ്ഡാസുരവിമര്‍ധിനീ
പുണ്ഡ്രേക്ഷുകാണ്ഡ കോദണ്ഡ പുഷ്പബാണ ലസത്കരാ ॥ 17 ॥

ശിവദൂതീ വേദമാതാ ശാങ്കരീ സിംഹവാഹനാ ।
ചതുഃഷഷ്ട്യൂപചാരാഡ്യാ യോഗിനീഗണസേവിതാ ॥ 18 ॥

നവദുര്‍ഗാ ഭദ്രകാളീ കദംബവനവാസിനീ
ചണ്ഡമുണ്ഡ ശിരഃഛേത്രീ മഹാരാജ്ഞീ സുധാമയീ ॥ 19 ॥

ശ്രീചക്രവരതാടങ്കാ ശ്രീശൈലഭ്രമരാംബികാ
ശ്രീരാജരാജ വരദാ ശ്രീമത്ത്രിപുരസുന്ദരീ ॥ 20 ॥

ശാകംബരീ ശാന്തിദാത്രീ ശതഹന്ത്രീ ശിവപ്രദാ
രാകേന്ദുവദനാ രംയാ രമണീയവരാകൃതിഃ ॥ 21 ॥

ശ്രീമത്ചാമുണ്ഡികാദേവ്യാ നാംനാമഷ്ടോത്തരം ശതം
പഠന്‍ ഭക്ത്യാഽര്‍ചയന്‍ ദേവീം സര്‍വാന്‍ കാമാനവാപ്നുയാത് ॥ ॥

ഇതി ശ്രീ ചാമുണ്ഡേശ്വരീ അഷ്ടോത്തരശതനാമ സ്തോത്രം ॥ ॥

Also Read:

Shri Chamundeshwari Ashtottara Shatanama Stotram Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Shri Chamundeshwari Ashtottara Shatanama Stotram Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top