ശ്രീജഗദംബാ സ്തുതിഃ Lyrics in Malayalam :
നമോഽസ്തു തേ ഭഗവതി പാപനാശിനി
നമോഽസ്തു തേ സുരരിപുദര്‍പശാതനി ।
നമോഽസ്തു തേ ഹരിഹരരാജ്യദായിനി
നമോഽസ്തു തേ മഖഭുജകാര്യകാരിണി ॥ 1॥
നമോഽസ്തു തേ ത്രിദശരിപുക്ഷയങ്കരി
നമോഽസ്തു തേ ശതമഖപാദപൂജിതേ ।
നമോഽസ്തു തേ മഹിഷവിനാശകാരിണി
നമോഽസ്തു തേ ഹരിഹരഭാസ്കരസ്തുതേ ॥ 2॥
നമോഽസ്തു തേഽഷ്ടാദശബാഹുശാലിനി
നമോഽസ്തു തേ ശുംഭനിശുംഭഘാതിനി ।
നമോഽസ്തു ലോകാര്‍ത്തിഹരേ ത്രിശൂലിനി
നമോഽസ്തു നാരായണി ചക്രധാരിണി ॥ 3॥
നമോഽസ്തു വാരാഹി സദാ ധരാധരേ
ത്വാം നാരസിംഹി പ്രണതാ നമോഽസ്തു തേ ।
നമോഽസ്തു തേ വജ്രധരേ ഗജധ്വജേ
നമോഽസ്തു കൌമാരി മയൂരവാഹിനി ॥ 4॥
നമോഽസ്തു പൈതാമഹഹംസവാഹനേ
നമോഽസ്തു മാലാവികടേ സുകേശിനി ।
നമോഽസ്തു തേ രാസഭപൃഷ്ഠവാഹിനി
നമോഽസ്തു സര്‍വാര്‍തിഹരേ ജഗന്‍മയേ ॥ 5॥
നമോഽസ്തു വിശ്വേശ്വരി പാഹി വിശ്വം
നിഷൂദയാരീന്‍ ദ്വിജദേവതാനാം ।
നമോഽസ്തു തേ സര്‍വമയി ത്രിനേത്രേ
നമോ നമസ്തേ വരദേ പ്രസീദ ॥ 6॥
ബ്രഹ്മാണീ ത്വം മൃഡാനീ വരശിഖി-
ഗമനാ ശക്തിഹസ്താ കുമാരീ
വാരാഹീ ത്വം സുവക്ത്രാ ഖഗപതി-
ഗമനാ വൈഷ്ണവീ ത്വം സശാര്‍ങ്ഗീ ॥ 7॥
ദുര്‍ദൃശ്യാ നാരസിംഹീ ഘുരഘുരി-
തരവാ ത്വം തഥൈന്ദ്രീ സവജ്രാ
ത്വം മാരീ ചര്‍മമുണ്ഡാ ശവഗമന-
രതാ യോഗിനീ യോഗസിദ്ധാ ।
നമസ്തേ-
ത്രിനേത്രേ ഭഗവതി തവ ചരണാനുഷിതാ
യേ അഹരഹര്‍വിനതശിരസോഽവനതാഃ
നഹി നഹി പരിഭവമസ്ത്യശുഭം ച
സ്തുതിബലികുസുമകരാഃ സതതം യേ ॥ 8॥
ഇതി ജഗദംബാ സ്തുതിഃ സമാപ്താ ।
Shrijagadamba Stutih Meaning:
Salutations to You, Who is the Goddess, Who destroys the sins, Who destroys the haughtiness of demons (enemy of demi-gods), Who gives territories to Hari and Hara, and Who finishes all the branches of a sacrifice! || 1 ||
Salutations to You, Who diminishes the enemies of demi-gods 1, Whose feet is worshipped by Indra, Who causes the destruction of Mahiṣasura, and Who is eulogized by Hari, Hara and Bhaskara (sun)! || 2 ||
Salutations to You, Who possesses eighteen hands, Who hurts (kills) Sumbha and Niśumbha, Who absolves the pain of worlds, Who has a trident in hand, Who is Narayani, and Who holds a discus! || 3 ||
Salutations to You, Who is Varahi, Who always holds the earth, and Who is Narasimhi! I am prostrate before You. Salutations to You, Who holds lightening-bolt, Who has an elephant on Her flag, Who is Kaumari, and Who has a peacock as a vehicle. || 4 ||
Salutations to You, Who has the swan of Brahma as a vehicle, Who has a terrific garland, Who has beautiful hairs, Who has a donkey as a vehicle, Who absolves the pain of everyone, and Who is all pervading! || 5 ||
Salutations to You, Who rules the world! Please protect the world. Slay the enemies of Brahmana and demi-gods. Continuous salutations to You, Who is all pervading, and Who has three eyes! O You, Who bestows boons! Please be happy on me. || 6 ||
You are Brahmani, You are the abode of mercy, You have the peacock as a vehicle, You have power in hands, You are Kumari, You are Varahi, You have a beautiful face, You go on the king of birds (Garuḍa) as Vaiṣnavi, You are hard to watch, You are Narasimhi, You are accompanied by the sounds of howling monkeys, You are Aindri, You have the thunderbolt, You destroy, You are adorned with skull and skin, You go on the corpses (as Camunḍa), You are Yogini, and You are skilled in all the Yoga. || 7 ||
O Goddess, Who has three eyes! Those who submit themselves to Your feet, and pray You with humility, and sacrifice flowers to You are always free of defeat, abuse, and bad happenings. || 8 ||