Templesinindiainfo

Best Spiritual Website

Shri Kakarakutaghatitaadya Ashtottara Shatanamavali in Malayalam

100 Names of Kakarakutaghatitaadya Malayalam Lyrics:

ശ്രീകകാരകൂതഘടിതആദ്യാഷ്ടോത്തരശതനാമാവലീ
ശ്രീകാല്യൈ നമഃ ।
ശ്രീകരാല്യൈ നമഃ ।
ശ്രീകല്യാണ്യൈ നമഃ ।
ശ്രീകലാവത്യൈ നമഃ ।
ശ്രീകമലായൈ നമഃ ।
ശ്രീകലിദര്‍പഘ്ന്യൈ നമഃ ।
ശ്രീകപര്‍ദിശകൃപാന്വിതായൈ നമഃ ।
ശ്രീകാലികായൈ നമഃ ।
ശ്രീകാലമാത്രേ നമഃ ।
ശ്രീകാലാനലസമദ്യുതയേ നമഃ । 10 ।

ശ്രീകപര്‍ദിന്യൈ നമഃ ।
ശ്രീകരാലാസ്യായൈ നമഃ ।
ശ്രീകരുണാഽമൃതസാഗരായൈ നമഃ ।
ശ്രീകൃപാമയ്യൈ നമഃ ।
ശ്രീകൃപാധാരായൈ നമഃ ।
ശ്രീകൃപാപാരായൈ നമഃ ।
ശ്രീകൃപാഗമായൈ നമഃ ।
ശ്രീകൃശാനവേ നമഃ ।
ശ്രീകപിലായൈ നമഃ ।
ശ്രീകൃഷ്ണായൈ നമഃ । 20 ।

ശ്രീകൃഷ്ണാനന്ദവിവര്‍ദ്ധിന്യൈ നമഃ ।
ശ്രീകാലരാത്ര്യൈ നമഃ ।
ശ്രീകാമരൂപായൈ നമഃ ।
ശ്രീകാമശാപവിമോചന്യൈ നമഃ ।
ശ്രീകാദംബിന്യൈ നമഃ ।
ശ്രീകലാധാരായൈ നമഃ ।
ശ്രീകലികല്‍മഷനാശിന്യൈ നമഃ ।
ശ്രീകുമാരീപൂജനപ്രീതായൈ നമഃ ।
ശ്രീകുമാരീപൂജകാലയായൈ നമഃ ।
ശ്രീകുമാരീഭോജനാനന്ദായൈ നമഃ । 30 ।

ശ്രീകുമാരീരൂപധാരിണ്യൈ നമഃ ।
ശ്രീകദംബവനസഞ്ചാരായൈ നമഃ ।
ശ്രീകദംബവനവാസിന്യൈ നമഃ ।
ശ്രീകദംബപുഷ്പസന്തോഷായൈ നമഃ ।
ശ്രീകദംബപുഷ്പമാലിന്യൈ നമഃ ।
ശ്രീകിശോര്യൈ നമഃ ।
ശ്രീകലകണ്ഠായൈ നമഃ ।
ശ്രീകലനാദനിനാദിന്യൈ നമഃ ।
ശ്രീകാദംബരീപാനരതായൈ നമഃ ।
ശ്രീകാദംബരീപ്രിയായൈ നമഃ । 40 ।

ശ്രീകപാലപാത്രനിരതായൈ നമഃ ।
ശ്രീകങ്കാലമാല്യധാരിണ്യൈ നമഃ ।
ശ്രീകമലാസനസന്തുഷ്ടായൈ നമഃ ।
ശ്രീകമലാസനവാസിന്യൈ നമഃ ।
ശ്രീകമലാലയമധ്യസ്ഥായൈ നമഃ ।
ശ്രീകമലാമോദമോദിന്യൈ നമഃ ।
ശ്രീകലഹംസഗത്യൈ നമഃ ।
ശ്രീകലൈവ്യനാശിന്യൈ നമഃ ।
ശ്രീകാമരൂപിണ്യൈ നമഃ ।
ശ്രീകാമരൂപകൃതാവാസായൈ നമഃ । 50 ।

ശ്രീകാമപീഠവിലാസിന്യൈ നമഃ ।
ശ്രീകമനീയായൈ നമഃ ।
ശ്രീകല്‍പലതായൈ നമഃ ।
ശ്രീകമനീയവിഭൂഷണായൈ നമഃ ।
ശ്രീകമനീയഗുണാരാധ്യായൈ നമഃ ।
ശ്രീകോമലാങ്ഗ്യൈ നമഃ ।
ശ്രീകൃശോദര്യൈ നമഃ ।
ശ്രീകരണാമൃതസന്തോഷായൈ നമഃ ।
ശ്രീകാരണാനന്ദസിദ്ധിദായൈ നമഃ ।
ശ്രീകാരണാനന്ദജാപേഷ്ടായൈ നമഃ । 60 ।

ശ്രീകാരണാര്‍ചനഹര്‍ഷിതായൈ നമഃ ।ശ്രീകാരണാര്‍ണവസമ്മഗ്നായൈ നമഃ ।
ശ്രീകാരണവ്രതപാലിന്യൈ നമഃ ।
ശ്രീകസ്തൂരീസൌരഭാമോദായൈ നമഃ ।
ശ്രീകസ്തൂരീതിലകോജ്ജ്വലായൈ നമഃ ।
ശ്രീകസ്തൂരീപൂജനരതായൈ നമഃ ।
ശ്രീകസ്തൂരീപൂജകപ്രിയായൈ നമഃ ।
ശ്രീകസ്തൂരീദാഹജനന്യൈ നമഃ ।
ശ്രീകസ്തൂരീമൃഗതോഷിണ്യൈ നമഃ ।
ശ്രീകസ്തൂരീഭോജനപ്രീതായൈ നമഃ । 70 ।

ശ്രീകര്‍പൂരാമോദമോദിതായൈ നമഃ ।
ശ്രീകര്‍പൂരചന്ദനോക്ഷിതായൈ നമഃ ।
ശ്രീകര്‍പൂരമാലാഽഽഭരണായൈ നമഃ ।
ശ്രീകര്‍പൂരകാരണാഹ്ലാദായൈ നമഃ ।
ശ്രീകര്‍പൂരാമൃതപായിന്യൈ നമഃ ।
ശ്രീകര്‍പൂരസാഗരസ്നാതായൈ നമഃ ।
ശ്രീകര്‍പൂരസാഗരാലയായൈ നമഃ ।
ശ്രീകൂര്‍ചബീജജപപ്രീതായൈ നമഃ ।
ശ്രീകൂര്‍ചജാപപരായണായൈ നമഃ ।
ശ്രീകുലീനായൈ നമഃ । 80 ।

ശ്രീകൌലികാരാധ്യായൈ നമഃ ।
ശ്രീകൌലികപ്രിയകാരിണ്യൈ നമഃ ।
ശ്രീകുലാചാരായൈ നമഃ ।
ശ്രീകൌതുകിന്യൈ നമഃ ।
ശ്രീകുലമാര്‍ഗപ്രദര്‍ശിന്യൈ നമഃ ।
ശ്രീകാശീശ്വര്യൈ നമഃ ।
ശ്രീകഷ്ടഹര്‍ത്ര്യൈ നമഃ ।
ശ്രീകാശീശവരദായിന്യൈ നമഃ ।
ശ്രീകാശീശ്വരീകൃതാമോദായൈ നമഃ ।
ശ്രീകാശീശ്വരമനോരമായൈ നമഃ । 90 ।

ശ്രീകലമഞ്ജീരചരണായൈ നമഃ ।
ശ്രീക്വണത്കാഞ്ചീവിഭൂഷണായൈ നമഃ ।
ശ്രീകാഞ്ചനാദ്രികൃതാധാരായൈ നമഃ ।
ശ്രീകാഞ്ചനാഞ്ചലകൌമുദ്യൈ നമഃ ।
ശ്രീകാമബീജജപാനന്ദായൈ നമഃ ।
ശ്രീകാമബിജസ്വരൂപിണ്യൈ നമഃ ।
ശ്രീകുമതിഘ്ന്യൈ നമഃ ।
ശ്രീകുലീനാര്‍തിനാശിന്യൈ നമഃ ।
ശ്രീകുലകാമിന്യൈ നമഃ ।
ശ്രീക്രീംഹ്രീംശ്രീമ്മന്ത്രവര്‍ണേനകാലകണ്ടകഘാതിന്യൈ നമഃ । 100 ।

Also Read:

Sri Kakarakutaghatitaadya Ashtottara Shatanamavali | 100 Names of Kakarakutaghatitaadya in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Shri Kakarakutaghatitaadya Ashtottara Shatanamavali in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top