Templesinindiainfo

Best Spiritual Website

Shri Parasurama Ashtakam 3 Lyrics in Malayalam | ശ്രീപരശുരാമാഷ്ടകം 3

ശ്രീപരശുരാമാഷ്ടകം 3 Lyrics in Malayalam:

॥ ശ്രീമദ്ദിവ്യപരശുരാമാഷ്ടകസ്തോത്രം ॥

ബ്രഹ്മവിഷ്ണുമഹേശസന്നുതപാവനാങ്ഘ്രിസരോരുഹം
നീലനീരജലോചനം ഹരിമാശ്രിതാമരഭൂരുഹം ।
കേശവം ജഗദീശ്വരം ത്രിഗുണാത്മകം പരപൂരുഷം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 1॥

അക്ഷയം കലുഷാപഹം നിരുപദ്രവം കരുണാനിധിം
വേദരൂപമനാമയം വിഭുമച്യുതം പരമേശ്വരം ।
ഹര്‍ഷദം ജമദഗ്നിപുത്രകമാര്യജുഷ്ടപദാംബുജം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 2॥

രൈണുകേയമഹീനസത്വകമവ്യയം സുജനാര്‍ചിതം
വിക്രമാഢ്യമിനാബ്ജനേത്രകമബ്ജശാര്‍ങ്ഗഗദാധരം ।
ഛത്രിതാഹിമശേഷവിദ്യഗമഷ്ടമൂര്‍തിമനാശ്രയം – ??
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 3॥

ബാഹുജാന്വയവാരണാങ്കുശമര്‍വകണ്ഠമനുത്തമം
സര്‍വഭൂതദയാപരം ശിവമബ്ധിശായിനമൌര്‍വജം ।
ഭക്തശത്രുജനാര്‍ദനം നിരയാര്‍ദനം കുജനാര്‍ദനം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 4॥

ജംഭയജ്ഞവിനാശകഞ്ച ത്രിവിക്രമം ദനുജാന്തകം
നിര്‍വികാരമഗോചരം നരസിംഹരൂപമനര്‍ദഹം ।
വേദഭദ്രപദാനുസാരിണമിന്ദിരാധിപമിഷ്ടദം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 5॥

നിര്‍ജരം ഗരുഡധ്വജം ധരണീശ്വരം പരമോദദം
സര്‍വദേവമഹര്‍ഷിഭൂസുരഗീതരൂപമരൂപകം ।
ഭൂമതാപസവേഷധാരിണമദ്രിശഞ്ച മഹാമഹം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 6॥

സാമലോലമഭദ്രനാശകമാദിമൂര്‍തിമിലാസുരം
സര്‍വതോമുഖമക്ഷികര്‍ഷകമാര്യദുഃഖഹരങ്കലൌ ।
വേങ്കടേശ്വരരൂപകം നിജഭക്തപാലനദീക്ഷിതം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 7॥

ദിവ്യവിഗ്രഹധാരിണം നിഖിലാധിപം പരമം മഹാ-
വൈരിസൂദനപണ്ഡിതം ഗിരിജാതപൂജിതരൂപകം ।
ബാഹുലേയകുഗര്‍വഹാരകമാശ്രിതാവളിതാരകം
പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 8॥

പര്‍ശുരാമാഷ്ടകമിദം ത്രിസന്ധ്യം യഃ പഠേന്നരഃ
പര്‍ശുരാമകൃപാസാരം സത്യം പ്രാപ്നോതി സത്വരം ॥

॥ ഇതി ശ്രീപൂസപാടി രങ്ഗനായകാമാത്യ ഭാര്‍ഗവര്‍ഷികൃത
ശ്രീമദ്ദിവ്യപരശുരാമാഷ്ടകം സമ്പൂര്‍ണം ॥

Shri Parasurama Ashtakam 3 Lyrics in Malayalam | ശ്രീപരശുരാമാഷ്ടകം 3

Leave a Reply

Your email address will not be published. Required fields are marked *

Scroll to top