Shri Parasurama Ashtakam 3 Lyrics in Malayalam | ശ്രീപരശുരാമാഷ്ടകം 3
ശ്രീപരശുരാമാഷ്ടകം 3 Lyrics in Malayalam: ॥ ശ്രീമദ്ദിവ്യപരശുരാമാഷ്ടകസ്തോത്രം ॥ ബ്രഹ്മവിഷ്ണുമഹേശസന്നുതപാവനാങ്ഘ്രിസരോരുഹം നീലനീരജലോചനം ഹരിമാശ്രിതാമരഭൂരുഹം । കേശവം ജഗദീശ്വരം ത്രിഗുണാത്മകം പരപൂരുഷം പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 1॥ അക്ഷയം കലുഷാപഹം നിരുപദ്രവം കരുണാനിധിം വേദരൂപമനാമയം വിഭുമച്യുതം പരമേശ്വരം । ഹര്‍ഷദം ജമദഗ്നിപുത്രകമാര്യജുഷ്ടപദാംബുജം പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 2॥ രൈണുകേയമഹീനസത്വകമവ്യയം സുജനാര്‍ചിതം വിക്രമാഢ്യമിനാബ്ജനേത്രകമബ്ജശാര്‍ങ്ഗഗദാധരം । ഛത്രിതാഹിമശേഷവിദ്യഗമഷ്ടമൂര്‍തിമനാശ്രയം – ?? പര്‍ശുരാമമുപാസ്മഹേ മമ കിങ്കരിഷ്യതി യോഽപി വൈ ॥ 3॥ ബാഹുജാന്വയവാരണാങ്കുശമര്‍വകണ്ഠമനുത്തമം […]