Ganesha, also spelled Ganesh, also called Ganapati, elephant-headed Hindu god, who is traditionally worshipped before any major activity and is the patron of intellectuals, bankers, scribes, and authors. Ganapati means both “Lord of the People” (gana means the common people) and “Lord of the Ganas” (Ganesha is the chief of the ganas, the goblin hosts of Shiva). His vahana is the large Indian bandicoot rat, which symbolizes Ganesha’s ability to overcome anything to get what he wants. Like a rat and like an elephant, Ganesha is a remover of obstacles. Lord Shiva and Parvati Devi are there parents, Subramanya (Karthikeya) is his brother. His image are found throughout India, Nepal, Sri Lanka, Fiji, Thailand, Mauritius, Bali (Indonesia) and Bangladesh.
Sri Ganesha Ashtottara Shatanamavali in Malayalam:
ശ്രീഗണേശദശോത്തരശതനാമാവലിഃ
ഓം വിഘ്നേശായ നമഃ । വിശ്വവരദായ (വിശ്വവദനായ) । വിശ്വചക്ഷുഷേ ।
ജഗത്പ്രഭവേ (ജഗത്പതയേ) । ഹിരണ്യരൂപായ । സര്‍വാത്മനേ । ജ്ഞാനരൂപായ ।
ജഗന്‍മയായ । ഊധ്വരേതസേ । മഹാബാഹവേ നമഃ ॥ 10 ॥
ഓം അമേയായ നമഃ । അമിതവിക്രമായ । വേദവേദ്യായ । മഹാകാലായ (മഹാകായായ) ।
വിദ്യാനിധയേ । അനാമയായ । സര്‍വജ്ഞായ । സര്‍വഗായ । ശാന്തായ ।
ഗജാസ്യായ നമഃ ॥ 20 ॥
ഓം ചിത്തേശ്വരായ നമഃ । വിഗതജ്വരായ । വിശ്വമൂര്‍തയേ । അമേയാത്മനേ ।
വിശ്വാധാരായ । സനാതനായ । സാമഗാനപ്രിയായ । മന്ത്രിണേ । സത്ത്വാധാരായ ।
സുരാധീശായ (സുരാധിപായ) നമഃ ॥ 30 ॥
ഓം സമസ്തസാക്ഷിണേ നമഃ । നിര്‍ദ്വന്ദ്വായ । നിര്ലോകായ (നിര്ലിപ്തായ) ।
അമോഘവിക്രമായ । നിര്‍മലായ । പുണ്യായ । കാമദായ । കാന്തിദായ । (കവയേ)
കാമരൂപിണേ । കാമപോഷിണേ (കാമവേഷായ) നമഃ ॥ 40 ॥
ഓം കമലാക്ഷായ നമഃ । ഗജാനനായ (കലാധരായ) । സുമുഖായ । ശര്‍മദായ ।
മൂഷകാധിപവാഹനായ । ശുദ്ധായ । ദീര്‍ഘതുണ്ഡായ (ദീര്‍ഘതുണ്ഡധരായ) ।
ശ്രീപതയേ (ശ്രീമതേ) । അനന്തായ । മോഹവര്‍ജിതായ നമഃ ॥ 50 ॥
ഓം വക്രതുണ്ഡായ നമഃ । ശൂര്‍പകര്‍ണായ । പരമായ (പവനായ) । (പാവനായ)
യോഗീശായ । യോഗധാംനേ (യോഗിവന്ദ്യാങ്ധ്രയേ । ഉമാസുതായ (ഉമാസൂനവേ) ।
ആപദ്ധന്ത്രേ (അഘാപഹായ) । ഏകദന്തായ । മഹാഗ്രീവായ । ശരണ്യായ നമഃ ॥ 60 ॥
ഓം സിദ്ധസേനായ (സിദ്ധിസേവിതായ) നമഃ । സിദ്ധവേദായ (സിദ്ധിദായ) ।
കരുണായ । സിദ്ധായ । (കരുണാസിന്ധവേ) ഭഗവതേ । അവ്യഗ്രായ
(ഭവ്യവിഗ്രഹായ) । വികടായ । കപിലായ । ഢുണ്ഢിരാജായ (ഢുണ്ഢയേ) ।
ഉഗ്രായ । ഭീമോദരായ (ഭീമായ) നമഃ ॥ 70 ॥
ഓം ഹരായ നമഃ । ശുഭായ । ഗണാധ്യക്ഷായ । ഗണേശായ । ഗണാരാധ്യായ ।
ഗണനായകായ । ജ്യോതിഃസ്വരൂപായ । ഭൂതാത്മനേ । ധൂംരകേതവേ ।
അനുകൂലായ നമഃ ॥ 80 ॥
ഓം കുമാരഗുരവേ നമഃ । ആനന്ദായ । ഹേരംബായ । വേദസ്തുതായ ।
നാഗയജ്ഞോപവീതിനേ । ദുര്‍ധര്‍ഷായ । ബാലദൂര്‍വാങ്കുരപ്രിയായ ।
ഭാലചന്ദ്രായ । വിശ്വധാത്രേ (വിശ്വധാംനേ) । ശിവപുത്രായ നമഃ ॥ 90 ॥
ഓം വിനായകായ നമഃ । ലീലാസേവിതായ (ലീലാവലംബിതവപുഷേ) । പൂര്‍ണായ ।
പരമസുന്ദരായ । വിഘ്നാന്തകാരായ (വിഘ്നാന്ധകാരമാര്‍താണ്ഡായ) ।
(വിഘ്നാരണ്യദവാനലായ) സിന്ദൂരവദനായ । നിത്യായ । വിഭവേ ।
പ്രഥമപൂജിതായ (വിഷ്ണുപ്രഥമപൂജിതായ) നമഃ ॥ 100 ॥
ഓം ദിവ്യപാദാബ്ജായ (ശരണ്യദിവ്യപാദാബ്ജായ) നമഃ ।
ഭക്തമന്ദാരായ (ഭക്തമന്ദാരഭൂരുഹായ)। മഹാശൂരായ ।
രത്നസിംഹാസനായ (രത്നസിംഹാസനാസീനായ)। മണികുഡലമഡിതായ ।
ഭക്തകല്യാണായ (ഭക്തകല്യാണദായ)। അമേയായ । കല്യാണഗുരവേ ।
(അമേയകല്യാണഗുണസംശ്രയായ) സഹസ്രശീര്‍ഷ്ണേ ।
മഹാഗണപതയേ നമഃ ॥ 110 ॥
ഇതി ഗണേശദശോത്തരശതനാമാവലിഃ സമ്പാതാ ।
Also Read:
Sri Ganesha Ashtottara Shatanamavalih Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil