Templesinindiainfo

Best Spiritual Website

Sri Hayagriva Ashtottara Shatanama Stotram Lyrics in Malayalam

Hayagriva, also spelt Hayagreeva is an Avatar of Sri Vishnu with a horse’s head and a bright white human body. He is worshipped as “Gnanaswaroopa”, embodiment of all growth, knowledge and spiritual wisdom.

It is assumed that our sages and seers have derived their spiritual ideas and extraordinary powers through the grace of Lord Hayagreeva. It is believed that Lalitha sahasranama, the thousand names of Mother Lalithambika, were taught by him to Agasthya Maharshi.

Shri Hayagriva Ashtottara Shatanama Stotram Lyrics in Malayalam:

॥ ശ്രീഹയഗ്രീവാഷ്ടോത്തരശതനാമസ്തോത്രം ॥

അഥ വിനിയോഗഃ –
ഓം അസ്യ ശ്രീഹയഗ്രീവസ്തോത്രമന്ത്രസ്യ സങ്കര്‍ഷണ ഋഷിഃ,
അനുഷ്ടുപ്ഛന്ദഃ, ശ്രീഹയഗ്രീവോ ദേവതാ ഋം ബീജം
നമഃ ശക്തിഃ വിദ്യാര്‍ഥേ ജപേ വിനിയോഗഃ ॥

അഥ ധ്യാനം –
വന്ദേ പൂരിതചന്ദ്രമണ്ഡലഗതം ശ്വേതാരവിന്ദാസനം
മന്ദാകിന്യമൃതാബ്ധികുന്ദകുമുദക്ഷീരേന്ദുഹാസം ഹരിം ।
മുദ്രാപുസ്തകശങ്ഖചക്രവിലസച്ഛ്രീമദ്ഭുജാമണ്ഡിതം
നിത്യം നിര്‍മലഭാരതീപരിമലം വിശ്വേശമശ്വാനനം ॥

അഥ മന്ത്രഃ –
ഓം ഋഗ്യജുഃസാമരൂപായ വേദാഹരണകര്‍മണേ ।
പ്രണവോദ്ഗീഥവചസേ മഹാശ്വശിരസേ നമഃ ॥

ശ്രീഹയഗ്രീവായ നമഃ ।

അഥ സ്തോത്രം –
ജ്ഞാനാനന്ദമയം ദേവം നിര്‍മലം സ്ഫടികാകൃതിം ।
ആധാരം സര്‍വവിദ്യാനാം ഹയഗ്രീവമുപാസ്മഹേ ॥ 1 ॥

ഹയഗ്രീവോ മഹാവിഷ്ണുഃ കേശവോ മധുസൂദനഃ ।
ഗോവിന്ദഃ പുണ്ഡരീകാക്ഷോ വിഷ്ണുര്‍വിശ്വംഭരോ ഹരിഃ ॥ 2 ॥

ആദീശഃ സര്‍വവാഗീശഃ സര്‍വാധാരഃ സനാതനഃ ।
നിരാധാരോ നിരാകാരോ നിരീശോ നിരുപദ്രവഃ ॥ 3 ॥

നിരഞ്ജനോ നിഷ്കലങ്കോ നിത്യതൃപ്തോ നിരാമയഃ ।
ചിദാനന്ദമയഃ സാക്ഷീ ശരണ്യഃ സര്‍വദായകഃ ॥ 4 ॥ ശുഭദായകഃ
ശ്രീമാന്‍ ലോകത്രയാധീശഃ ശിവഃ സാരസ്വതപ്രദഃ ।
വേദോദ്ധര്‍ത്താവേദനിധിര്‍വേദവേദ്യഃ പുരാതനഃ ॥ 5 ॥

പൂര്‍ണഃ പൂരയിതാ പുണ്യഃ പുണ്യകീര്‍തിഃ പരാത്പരഃ ।
പരമാത്മാ പരഞ്ജ്യോതിഃ പരേശഃ പാരഗഃ പരഃ ॥ 6 ॥

സകലോപനിഷദ്വേദ്യോ നിഷ്കലഃ സര്‍വശാസ്ത്രകൃത് ।
അക്ഷമാലാജ്ഞാനമുദ്രായുക്തഹസ്തോ വരപ്രദഃ ॥ 7 ॥

പുരാണപുരുഷഃ ശ്രേഷ്ഠഃ ശരണ്യഃ പരമേശ്വരഃ ।
ശാന്തോ ദാന്തോ ജിതക്രോധോ ജിതാമിത്രോ ജഗന്‍മയഃ ॥ 8 ॥

ജരാമൃത്യുഹരോ ജീവോ ജയദോ ജാഡ്യനാശനഃ । ഗരുഡാസനഃ
ജപപ്രിയോ ജപസ്തുത്യോ ജപകൃത്പ്രിയകൃദ്വിഭുഃ ॥ 9 ॥

var ജയശ്രിയോര്‍ജിതസ്തുല്യോ ജാപകപ്രിയകൃദ്വിഭുഃ
വിമലോ വിശ്വരൂപശ്ച വിശ്വഗോപ്താ വിധിസ്തുതഃ । വിരാട് സ്വരാട്
വിധിവിഷ്ണുശിവസ്തുത്യഃ ശാന്തിദഃ ക്ഷാന്തികാരകഃ ॥ 10 ॥

ശ്രേയഃപ്രദഃ ശ്രുതിമയഃ ശ്രേയസാം പതിരീശ്വരഃ ।
അച്യുതോഽനന്തരൂപശ്ച പ്രാണദഃ പൃഥിവീപതിഃ ॥ 11 ॥

അവ്യക്തോ വ്യക്തരൂപശ്ച സര്‍വസാക്ഷീ തമോഹരഃ ।
അജ്ഞാനനാശകോ ജ്ഞാനീ പൂര്‍ണചന്ദ്രസമപ്രഭഃ ॥ 12 ॥

ജ്ഞാനദോ വാക്പതിര്യോഗീ യോഗീശഃ സര്‍വകാമദഃ ।
യോഗാരൂഢോ മഹാപുണ്യഃ പുണ്യകീര്‍തിരമിത്രഹാ ॥ 13 ॥

വിശ്വസാക്ഷീ ചിദാകാരഃ പരമാനന്ദകാരകഃ ।
മഹായോഗീ മഹാമൌനീ മുനീശഃ ശ്രേയസാം നിധിഃ ॥ 14 ॥

ഹംസഃ പരമഹംസശ്ച വിശ്വഗോപ്താ വിരട് സ്വരാട് ।
ശുദ്ധസ്ഫടികസങ്കാശഃ ജടാമണ്ഡലസംയുതഃ ॥ 15 ॥

ആദിമധ്യാന്തരഹിതഃ സര്‍വവാഗീശ്വരേശ്വരഃ ।
പ്രണവോദ്ഗീഥരൂപശ്ച വേദാഹരണകര്‍മകൃത് ॥ 16 ॥

നാംനാമഷ്ടോത്തരശതം ഹയഗ്രീവസ്യ യഃ പഠേത് ।
സ സര്‍വവേദവേദാങ്ഗശാസ്ത്രാണാം പാരഗഃ കവിഃ ॥ 17 ॥

ഇദമഷ്ടോത്തരശതം നിത്യം മൂഢോഽപി യഃ പഠേത് ।
വാചസ്പതിസമോ ബുദ്ധ്യാ സര്‍വവിദ്യാവിശാരദഃ ॥ 18 ॥

മഹദൈശ്വര്യമാപ്നോതി കലത്രാണി ച പുത്രകാന്‍ ।
നശ്യന്തി സകലാന്‍ രോഗാന്‍ അന്തേ ഹരിപുരം വ്രജേത് ॥ 19 ॥

॥ ഇതി ശ്രീബ്രഹ്മാണ്ഡപുരാണേ ശ്രീഹയഗ്രീവാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

Also Read:

Sri Hayagriva Ashtottara Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Sri Hayagriva Ashtottara Shatanama Stotram Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top