Apamrutyuharam Mahamtutyunjjaya Stotram Lyrics in Malayalam | Malayalam Shlokas
Apamrutyuharam Mahamtutyunjjaya Stotram in Malayalam: ॥ അപമൃത്യുഹരം മഹാമൃത്യുഞ്ജയ സ്തോത്രം ॥ ശിവായ നമഃ || അപമൃത്യുഹരം മഹാമൃത്യുഞ്ജയ സ്തോത്രം | ഓം അസ്യ ശ്രീമഹാമൃത്യഞ്ജയസ്തോത്രമന്ത്രസ്യ ശ്രീമാര്കണ്ഡേയ ഋഷിഃ, അനുഷ്ടുപ് ഛന്ദഃ , ശ്രീമൃത്യുഞ്ജയോ ദേവതാ, ഗൗരീ ശക്തിഃ, മമ സര്വാരിഷ്ടസമസ്തമൃത്യുശാന്ത്യര്ഥം സകലൈശ്വര്യപ്രാപ്ത്യര്ഥം ച ജപേ വിനിയോഗഃ | അഥ ധ്യാനം || ചന്ദ്രാര്കാഗ്നിവിലോചനം സ്മിതമുഖം പദ്മദ്വയാന്തഃ സ്ഥിതം മുദ്രാപാശമൠഗാക്ഷസത്രവിലസത്പാണിം ഹിമാംശുപ്രഭും | കോടീന്ദുപ്രഗലത്സുധാപ്ലുതതനും ഹാരാദിഭൂഷോജ്ജ്വലം കാന്തം വിശ്വവിമോഹനം പശുപതിം മൠത്യുഞ്ജയം ഭാവയേത് | ഓം […]