Templesinindiainfo

Best Spiritual Website

Devi Mahatmyam Durga Saptasati Chapter 10 Lyrics in Malayalam

Devi Mahatmyam Navaavarna Vidhi Stotram was written by Rishi Markandeya.

Devi Mahatmyam Durga Saptasati Chapter 10 Stotram in Malayalam:

ശുമ്ഭോവധോ നാമ ദശമോ‌உധ്യായഃ ||

ഋഷിരുവാച||1||

നിശുമ്ഭം നിഹതം ദൃഷ്ട്വാ ഭ്രാതരംപ്രാണസമ്മിതം|
ഹന്യമാനം ബലം ചൈവ ശുമ്ബഃ കൃദ്ധോ‌உബ്രവീദ്വചഃ || 2 ||

ബലാവലേപദുഷ്ടേ ത്വം മാ ദുര്ഗേ ഗര്വ മാവഹ|
അന്യാസാം ബലമാശ്രിത്യ യുദ്ദ്യസേ ചാതിമാനിനീ ||3||

ദേവ്യുവാച ||4||

ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാപരാ|
പശ്യൈതാ ദുഷ്ട മയ്യേവ വിശന്ത്യോ മദ്വിഭൂതയഃ ||5||

തതഃ സമസ്താസ്താ ദേവ്യോ ബ്രഹ്മാണീ പ്രമുഖാലയമ്|
തസ്യാ ദേവ്യാസ്തനൗ ജഗ്മുരേകൈവാസീത്തദാമ്ബികാ ||6||

ദേവ്യുവാച ||7||

അഹം വിഭൂത്യാ ബഹുഭിരിഹ രൂപൈര്യദാസ്ഥിതാ|
തത്സംഹൃതം മയൈകൈവ തിഷ്ടാമ്യാജൗ സ്ഥിരോ ഭവ ||8||

ഋഷിരുവാച ||9||
തതഃ പ്രവവൃതേ യുദ്ധം ദേവ്യാഃ ശുമ്ഭസ്യ ചോഭയോഃ|
പശ്യതാം സര്വദേവാനാമ് അസുരാണാം ച ദാരുണമ് ||10||

ശര വര്ഷൈഃ ശിതൈഃ ശസ്ത്രൈസ്തഥാ ചാസ്ത്രൈഃ സുദാരുണൈഃ|
തയോര്യുദ്ദമഭൂദ്ഭൂയഃ സര്വലോകഭയജ്ഞ്കരമ് ||11||

ദിവ്യാന്യശ്ത്രാണി ശതശോ മുമുചേ യാന്യഥാമ്ബികാ|
ബഭജ്ഞ താനി ദൈത്യേന്ദ്രസ്തത്പ്രതീഘാതകര്തൃഭിഃ ||12||

മുക്താനി തേന ചാസ്ത്രാണി ദിവ്യാനി പരമേശ്വരീ|
ബഭഞ്ജ ലീലയൈവോഗ്ര ഹൂജ്കാരോച്ചാരണാദിഭിഃ||13||

തതഃ ശരശതൈര്ദേവീമ് ആച്ചാദയത സോ‌உസുരഃ|
സാപി തത്കുപിതാ ദേവീ ധനുശ്ചിഛ്ചേദ ചേഷുഭിഃ||14||

ചിന്നേ ധനുഷി ദൈത്യേന്ദ്രസ്തഥാ ശക്തിമഥാദദേ|
ചിഛ്ചേദ ദേവീ ചക്രേണ താമപ്യസ്യ കരേസ്ഥിതാമ്||15||

തതഃ ഖഡ്ഗ മുപാദായ ശത ചന്ദ്രം ച ഭാനുമത്|
അഭ്യധാവത്തദാ ദേവീം ദൈത്യാനാമധിപേശ്വരഃ||16||

തസ്യാപതത ഏവാശു ഖഡ്ഗം ചിച്ഛേദ ചണ്ഡികാ|
ധനുര്മുക്തൈഃ ശിതൈര്ബാണൈശ്ചര്മ ചാര്കകരാമലമ്||17||

ഹതാശ്വഃ പതത ഏവാശു ഖഡ്ഗം ചിഛ്ചേദ ചംഡികാ|
ജഗ്രാഹ മുദ്ഗരം ഘോരമ് അമ്ബികാനിധനോദ്യതഃ||18||

ചിച്ഛേദാപതതസ്തസ്യ മുദ്ഗരം നിശിതൈഃ ശരൈഃ|
തഥാപി സോ‌உഭ്യധാവത്തം മുഷ്ടിമുദ്യമ്യവേഗവാന്||19||

സ മുഷ്ടിം പാതയാമാസ ഹൃദയേ ദൈത്യ പുങ്ഗവഃ|
ദേവ്യാസ്തം ചാപി സാ ദേവീ തലേ നോ രസ്യ താഡയത്||20||

തലപ്രഹാരാഭിഹതോ നിപപാത മഹീതലേ|
സ ദൈത്യരാജഃ സഹസാ പുനരേവ തഥോത്ഥിതഃ ||21||

ഉത്പത്യ ച പ്രഗൃഹ്യോച്ചൈര് ദേവീം ഗഗനമാസ്ഥിതഃ|
തത്രാപി സാ നിരാധാരാ യുയുധേ തേന ചണ്ഡികാ||22||

നിയുദ്ധം ഖേ തദാ ദൈത്യ ശ്ചണ്ഡികാ ച പരസ്പരമ്|
ചക്രതുഃ പ്രധമം സിദ്ധ മുനിവിസ്മയകാരകമ്||23||

തതോ നിയുദ്ധം സുചിരം കൃത്വാ തേനാമ്ബികാ സഹ|
ഉത്പാട്യ ഭ്രാമയാമാസ ചിക്ഷേപ ധരണീതലേ||24||

സക്ഷിപ്തോധരണീം പ്രാപ്യ മുഷ്ടിമുദ്യമ്യ വേഗവാന്|
അഭ്യധാവത ദുഷ്ടാത്മാ ചണ്ഡികാനിധനേച്ഛയാ||25||

തമായന്തം തതോ ദേവീ സര്വദൈത്യജനേശര്വമ്|
ജഗത്യാം പാതയാമാസ ഭിത്വാ ശൂലേന വക്ഷസി||26||

സ ഗതാസുഃ പപാതോര്വ്യാം ദേവീശൂലാഗ്രവിക്ഷതഃ|
ചാലയന് സകലാം പൃഥ്വീം സാബ്ദിദ്വീപാം സപര്വതാമ് ||27||

തതഃ പ്രസന്ന മഖിലം ഹതേ തസ്മിന് ദുരാത്മനി|
ജഗത്സ്വാസ്ഥ്യമതീവാപ നിര്മലം ചാഭവന്നഭഃ ||28||

ഉത്പാതമേഘാഃ സോല്കാ യേപ്രാഗാസംസ്തേ ശമം യയുഃ|
സരിതോ മാര്ഗവാഹിന്യസ്തഥാസംസ്തത്ര പാതിതേ ||29||

തതോ ദേവ ഗണാഃ സര്വേ ഹര്ഷ നിര്ഭരമാനസാഃ|
ബഭൂവുര്നിഹതേ തസ്മിന് ഗന്ദര്വാ ലലിതം ജഗുഃ||30||

അവാദയം സ്തഥൈവാന്യേ നനൃതുശ്ചാപ്സരോഗണാഃ|
വവുഃ പുണ്യാസ്തഥാ വാതാഃ സുപ്രഭോ‌உ ഭൂദ്ധിവാകരഃ||31||

ജജ്വലുശ്ചാഗ്നയഃ ശാന്താഃ ശാന്തദിഗ്ജനിതസ്വനാഃ||32||

|| സ്വസ്തി ശ്രീ മാര്കണ്ഡേയ പുരാണേ സാവര്നികേമന്വന്തരേ ദേവി മഹത്മ്യേ ശുമ്ഭോവധോ നാമ ദശമോ ധ്യായഃ സമാപ്തമ് ||

ആഹുതി
ഓം ക്ലീം ജയംതീ സാംഗായൈ സശക്തികായൈ സപരിവാരായൈ സവാഹനായൈ കാമേശ്വര്യൈ മഹാഹുതിം സമര്പയാമി നമഃ സ്വാഹാ ||

Also Read:

Devi Mahatmyam Durga Saptasati Chapter 10 lyrics in Hindi | English | Telugu | Tamil | Kannada | Malayalam | Bengali

Devi Mahatmyam Durga Saptasati Chapter 10 Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top