Pradosha Stotrashtakam in Malayalam:
॥ പ്രദോഷസ്തോത്രാഷ്ടകം ॥
ശ്രീ ഗണേശായ നമഃ ।
സത്യം ബ്രവീമി പരലോകഹിതം ബ്രവ്രീമി
സാരം ബ്രവീംയുപനിഷദ്ധൃദയം ബ്രവീമി ।
സംസാരമുല്‍ബണമസാരമവാപ്യ ജന്തോഃ
സാരോഽയമീശ്വരപദാംബുരുഹസ്യ സേവാ ॥ 1 ॥
യേ നാര്‍ചയന്തി ഗിരിശം സമയേ പ്രദോഷേ
യേ നാര്‍ചിതം ശിവമപി പ്രണമന്തി ചാന്യേ ।
ഏതത്കഥാം ശ്രുതിപുടൈര്‍ന പിബന്തി മൂഢാസ്തേ
ജന്‍മജന്‍മസു ഭവന്തി നരാ ദരിദ്രാഃ ॥ 2 ॥
യേ വൈ പ്രദോഷസമയേ പരമേശ്വരസ്യ,
കുര്‍വന്ത്യനന്യമനസോംഽഘ്രിസരോജപൂജാം ।
നിത്യം പ്രവൃദ്ധധനധാന്യകലത്രപുത്രസൌഭാഗ്യ-
സമ്പദധികാസ്ത ഇഹൈവ ലോകേ ॥ 3 ॥
കൈലാസശൈലഭുവനേ ത്രിജഗജ്ജനിത്രീം ഗൌരീം
നിവേശ്യ കനകാചിതരത്നപീഠേ ।
നൃത്യം വിധാതുമഭിവാഞ്ഛതി ശൂലപാണൌ
ദേവാഃ പ്രദോഷസമയേ നു ഭജന്തി സര്‍വേ ॥ 4 ॥
വാഗ്ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത്പദ്മജ-
സ്താലോന്നിദ്രകരോ രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ ।
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം ॥ 5 ॥
ഗന്ധര്‍വയക്ഷപതഗോരഗസിദ്ധസാധ്യ-
വിദ്യാധരാമരവരാപ്സരസാം ഗണാംശ്ച ।
യേഽന്യേ ത്രിലോകനിലയാ സഹഭൂതവര്‍ഗാഃ
പ്രാപ്തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാഃ ॥ 6 ॥
അതഃ പ്രദോഷേ ശിവ ഏക ഏവ
പൂജ്യോഽഥ നാന്യേ ഹരിപദ്മജാദ്യാഃ ।
തസ്മിന്‍മഹേശേ വിധിനേജ്യമാനേ
സര്‍വേ പ്രസീദന്തി സുരാധിനാഥാഃ ॥ 7 ॥
ഏഷ തേ തനയഃ പൂര്‍വജന്‍മനി ബ്രാഹ്മണോത്തമഃ ।
പ്രതിഗ്രഹൈര്‍വയോ നിന്യേ ന ദാനാദ്യൈഃ സുകര്‍മഭിഃ ॥ 8 ॥
അതോ ദാരിദ്ര്യമാപന്നഃ പുത്രസ്തേ ദ്വിജഭാമിനി ।
തദ്ദോഷപരിഹാരാര്‍ഥം ശരണാം യാതു ശങ്കരം ॥ 9 ॥
॥ ഇതി ശ്രീസ്കാന്ദോക്തം പ്രദോഷസ്തോത്രാഷ്ടകം സമ്പൂര്‍ണം ॥
Also Read:
Pradosha Stotra Ashtakam Lyrics in Hindi | English | Bengali | Gujarati | Marathi | Kannada | Malayalam | Oriya | Telugu | Tamil