Sri Ganesha Panchakam Lyrics in Malayalam:
॥ ശ്രീഗണേശപഞ്ചകം ॥
ഓം
ശ്രീരാമജയം ।
സദ്ഗുരു ശ്രീത്യാഗരാജസ്വാമിനേ നമോ നമഃ ।
ഓം വിനായകായ വിദ്മഹേ । വിഘ്നഘ്നായ ച ധീമഹി ।
തന്നോ ദന്തിഃ പ്രചോദയാത് ॥
അഥ ശ്രീഗണേശപഞ്ചകം ।
വിനായകൈകദന്തായ വ്യാസഭാരതലേഖിനേ ।
വിദ്യാരംഭവിനൂതായ വിഘ്നേശ്വരായ തേ നമഃ ॥ 1 ॥
ഗണേശ്വരായ ഗംയായ ഗാനാരംഭനുതായ ച ।
ഗംരൂപായ ഗരിഷ്ഠായ ഗൌരീസുതായ തേ നമഃ ॥ 2 ॥
അക്ഷരാരംഭവന്ദ്യായ ആഗാധജ്ഞാനസിദ്ധയേ ।
ഇഹലോകസുസന്നേത്രേ ഈശപുത്രായ തേ നമഃ ॥ 3 ॥
ഉത്തമശ്ലോകപൂജ്യായ ഊര്‍ധ്വദൃഷ്ടിപ്രസാദിനേ ।
ഏകചിത്തപ്രദാത്രേ ച ഐക്യധ്യേയായ തേ നമഃ ॥ 4 ॥
ഓംകാരവക്രതുണ്ഡായ ഔപഹാരികഗീതയേ ।
പഞ്ചകശ്ലോകമാലായ പുഷ്പാര്‍ചിതായ തേ നമഃ ॥ 5 ॥
മങ്ഗലം ഗണനാഥായ സര്‍വാരംഭായ മങ്ഗലം ।
മങ്ഗലം ജയകാരായ ഹേരംഭായ സുമങ്ഗലം ॥ 6 ॥
ഇതി സദ്ഗുരുശ്രീത്യാഗരാജസ്വാമിനഃ ശിഷ്യയാ ഭക്തയാ പുഷ്പയാ കൃതം
ശ്രീഗണേശപഞ്ചകം ഗുരൌ സമര്‍പിതം ।
ഓം ശുഭമസ്തു ।
Also Read:
Shri Ganesha Panchakam Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil