Templesinindiainfo

Best Spiritual Website

Shri Mattapalli Nrisimha Mangalashtakam Lyrics in Malayalam

ശ്രീമട്ടപല്ലിനൃസിംഹമങ്ഗലാഷ്ടകം Lyrics in Malayalam:

മട്ടപല്ലിനിവാസായ മഥുരാനന്ദരൂപിണേ ।
മഹായജ്ഞസ്വരൂപായ ശ്രീനൃസിംഹായ മങ്ഗലം ॥ 1॥

കൃഷ്ണവേണീതടസ്ഥായ സര്‍വാഭീഷ്ടപ്രദായിതേ ।
പ്രഹ്ലാദപ്രിയരൂപായ ശ്രീനൃസിംഹായ മങ്ഗലം ॥ 2॥

കര്‍തസ്ഥിതായ തീരായ ഗംഭീരായ മഹാത്മനേ ।
സര്‍വാരിഷ്ടവിനാശായ ശ്രീനൃസിംഹായ മങ്ഗലം ॥ 3॥

ഋഗ്യജുസ്സാമരൂപായ മന്ത്രാരൂഢായ ധീമതേ ।
ശ്രിതാനാം കല്‍പവൃക്ഷായ ശ്രീനൃസിംഹായ മങ്ഗലം ॥ 4॥

ഗുഹാശയായ ഗുഹ്യായ ഗുഹ്യവിദ്യാസ്വരൂപിണേ ।
ഗുഹരാന്തേ വിഹാരായ ശ്രീനൃസിംഹായ മങ്ഗലം ॥ 5॥

ശ്രീപല്യദ്രിമധ്യസ്ഥായ നിധയേ മഥുരായ ച ।
സുഖപ്രദായ ദേവായ ശ്രീനൃസിംഹായ മങ്ഗലം ॥ 6॥

താപനീയരഹസ്ഥായ താപത്രയവിനാശിനേ ।
നതാനാം പാരിജാതായ ശ്രീനൃസിംഹായ മങ്ഗലം ॥ 7॥

രാജ്യലക്ഷ്ംയാ സമേതായ രാഗദ്വേഷവിനാശിനേ
മട്ടപല്ലിനിവാസായ ശ്രീനൃസിംഹായ മങ്ഗലം ॥ 8॥

ഇതി ശ്രീമട്ടപല്ലിനൃസിംഹമങ്ഗലാഷ്ടകം ।

Shri Mattapalli Nrisimha Mangalashtakam Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top