ment(s),dl=l!='dataLayer'?'&l='+l:'';j.async=true;j.src= 'https://www.googletagmanager.com/gtm.js?id='+i+dl;f.parentNode.insertBefore(j,f); })(window,document,'script','dataLayer','GTM-NQ8RF7Q2'); Shri Rama Mangalashtakam Lyrics in Malayalam | Sri Rama Ashtakam

Templesinindiainfo

Best Spiritual Website

Shri Rama Mangalashtakam Lyrics in Malayalam | Sri Rama Ashtakam

Shri Rama Mangala Ashtakam Lyrics in Malayalam:

ശ്രീരാമമങ്ഗലാഷ്ടകം
ഓം
ശ്രീരാമജയം
ഓം സദ്ഗുരുശ്രീത്യാഗരാജസ്വാമിനേ നമോ നമഃ ।

നമഃ ശ്രീത്യാഗരാജായ മദാചാര്യവരായ ച ।
ശ്രീസീതാരാമഭക്തായ ഗുരുദേവായ തേ നമഃ ॥
ഓം സീതാവരായ വിദ്മഹേ । ത്യാഗഗേയായ ധീമഹി ।
തന്നോ രാമഃ പ്രചോദയാത് ॥

അഥ ശ്രീരാമമങ്ഗലാഷ്ടകം ।

സങ്ഗീതപ്രാണമൂലായ സപ്തസ്വരാധിവാസിനേ ।
ഷഡ്ജാധാരശ്രുതിസ്ഥായ സദ്ഗുരുസ്വായ മങ്ഗലം ॥ 1॥
ഋഷഭാരൂഢനൂതായ രിപുസൂദനകീര്‍തയേ ।
ഋഷിശ്രേഷ്ഠസുഗീതായ രിപുഭീമായ മങ്ഗലം ॥ 2॥
ഗങ്ഗാപാവനപാദായ ഗംഭീരസ്വരഭാഷിണേ ।
ഗാന്ധര്‍വഗാനലോലായ ഗഭീരായ സുമങ്ഗലം ॥ 3॥
മങ്ഗലം ക്ഷിതിജാപായ മങ്ഗലാനന്ദമൂര്‍തയേ ।
മങ്ഗലശ്രീനിവാസായ മാധവായ സുമങ്ഗലം ॥ 4॥
പഞ്ചമസ്വരഗേയായ പരിപൂര്‍ണസ്വരാബ്ധയേ ।
പാഥോധിരാഗരങ്ഗായ പരാര്‍ഥായ സുമങ്ഗലം ॥ 5॥
ധന്യായ ധര്‍മപാലായ ധൈവത്യധൈര്യദായിനേ ।
ധ്യാതായ ധ്യാനഗംയായ ധ്യാതരൂപായ മങ്ഗലം ॥ 6॥
നിഷാദഗുഹമിത്രായ നിശാചരമദാരയേ ।
നിര്‍വാണഫലദാത്രേ ച നിത്യാനന്ദായ മങ്ഗലം ॥ 7॥
സപ്തസ്വരാധിനാഥായ സങ്ഗീതകൃതിസേവിനേ ।
സദ്ഗുരുസ്വാമിഗേയായ സീതാരാമായ മങ്ഗലം ॥ 8॥

ഇതി സദ്ഗുരുശ്രീത്യാഗരാജസ്വാമിനഃ ശിഷ്യയാ ഭക്തയാ പുഷ്പയാ
അനുരാഗേണ കൃതം ശ്രീരാമമങ്ഗലാഷ്ടകം ഗുരൌ സമര്‍പിതം ।
ഓം
ശുഭമസ്തു ।

Shri Rama Mangalashtakam Lyrics in Malayalam | Sri Rama Ashtakam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top