Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Ashtaka / Shri Rudra Kotishvara Ashtakam Lyrics in Malayalam | Lord Shiva Stotram

Shri Rudra Kotishvara Ashtakam Lyrics in Malayalam | Lord Shiva Stotram

34 Views

Shri Rudra KotEswara Ashtakam Lyrics in Malayalam:

॥ ശ്രീരുദ്രകോടീശ്വരാഷ്ടകം ॥

ഓം ശ്രീഗണേശായ നമഃ ।

ക്ഷേത്രം – തിരുകഷുഗുകുംഡ്രം Tirukazhugukundram, Tamil Nadu

വ്യോമാനിലാനലജലാചലചന്ദ്രസൂര്യ-
ചൈതന്യകല്‍പിതശരീരവിരാജിതായ
ഋഗ്വാദി വേദഗിരിശൃങ്ഗനികേതനായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 1॥

കര്‍പൂരശങ്ഖധവലാകൃതിചന്ദ്രകാന്ത-
മുക്താഫലസ്പടികവന്‍ഹിപവിഗ്രഹായ ।
കസ്തൂരികുങ്കുമഹിമാംബുവിലേപനായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 2॥

സൌന്ദര്യനായകിമുഖാംബുജഭൃങ്ഗഭൂത
ചന്ദ്രാര്‍കവന്‍ഹിനിലയായ സദാശിവായ ।
അണിമാദിദായ കരുണാമൃതസാഗരായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 3॥

ഗങ്ഗാജലാഗ്രനിലയായ കലാമയായ
കാമാന്ധകത്രിപുരദഗ്ധവിലേപനായ
ഗങ്ഗാധരായ ഗരുഡധ്വജസേവിതായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 4॥

ഗൃധ്രാചലേന്ദ്രനിലയായ നിരീശ്വരായ
തത്ത്വാദി സിദ്ധസുപൂജിതവന്ദിതായ ।
സിദ്ധാദി യോഗപുരുഷായ ദിഗംബരായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 5॥

പഞ്ചാക്ഷരായ ഭവസാഗരതാരണായ
പഞ്ചാസ്യചര്‍മവസനായ പരാത്പരായ
പഞ്ചാക്ഷരായ നിഗമാചലനായകായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 6॥

വേദാന്തമുഖ്യവിഭവായ നിരീശ്വരായ
വേദാന്തവേദ്യസരസായ വിചക്ഷണായ ।
വേദായ വേദദുര്‍ഗായ വിക്ഷായനായ
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 7॥

ആധാരശക്തികുടിലാസനപഞ്ചകായ
ബ്രഹ്മാണ്ഡകല്‍പിതകലാമയവിഗ്രഹായ
പ്രാസാദ ഷോഡശകലാമയ വിശ്വമൂര്‍തി
ശ്രീരുദ്രകോടിനിലയായ നമഃശിവായ ॥ 8॥

ഇതി ശ്രീരുദ്രകോടീശ്വരാഷ്ടകം സമ്പൂര്‍ണം ॥

  • Facebook
  • Twitter
  • Google+
  • Pinterest
 
Note: We will give astrological reading / solution for those who are longing for children and do not give predictions for Job, etc.

Leave a Comment

Your email address will not be published. Required fields are marked *