Ayyappan Swamy is very popular in Kerala, Tamilnadu, Andhrapradesh, Telangana and Karnataka. He is the son of Lord Shiva and Mohini – the female avatar of Maha Vishnu. Ayyappan is also known as Ayyappa, Sastavu, Hariharaputra, Manikanta, Shasta or Dharma Shasta.
Sri Shastastutida Ashtakam in Malayalam:
॥ ശ്രീശാസ്താസ്തുതിദശകം ॥
ആശാനുരൂപഫലദം ചരണാരവിന്ദ-
ഭാജാമപാരകരുണാര്‍ണവപൂര്‍ണചന്ദ്രം ।
നാശായ സര്‍വവിപദാമപി നൌമി നിത്യ-
മീശാനകേശവഭവം ഭുവനൈകനാഥം ॥ 1 ॥
പിഞ്ഛാവലീ വലയിതാകലിതപ്രസൂന-
സഞ്ജാതകാന്തിഭരഭാസുരകേശഭാരം ।
ശിഞ്ജാനമഞ്ജുമണിഭൂഷണരഞ്ജിതാങ്ഗം
ചന്ദ്രാവതംസഹരിനന്ദനമാശ്രയാമി ॥ 2 ॥
ആലോലനീലലലിതാളകഹാരരംയ-
മാകംരനാസമരുണാധരമായതാക്ഷം ।
ആലംബനം ത്രിജഗതാം പ്രമഥാധിനാഥ-
മാനംരലോകഹരിനന്ദനമാശ്രയാമി ॥ 3 ॥
കര്‍ണാവലംബിമണികുണ്ഡലഭാസമാന-
ഗണ്ഡസ്ഥലം സമുദിതാനനപുണ്ഡരീകം ।
അര്‍ണോജനാഭഹരയോരിവ മൂര്‍തിമന്തം
പുണ്യാതിരേകമിവ ഭൂതപതിം നമാമി ॥ 4 ॥
ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥം
കോദണ്ഡബാണമഹിതാന്തമതാന്തവീര്യം ।
ഉദ്യത്പ്രഭാപടലദീപ്രമദഭ്രസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭവാമി ॥ 5 ॥
മാലേയപങ്കസമലങ്കൃതഭാസമാന-
ദോരന്തരാളതരളാമലഹാരജാലം ।
നീലാതിനിര്‍മലദുകൂലധരം മുകുന്ദ-
കാലാന്തകപ്രതിനിധിം പ്രണതോഽസ്മി നിത്യം ॥ 6 ॥
യത്പാദപങ്കജയുഗം മുനയോഽപ്യജസ്രം
ഭക്ത്യാ ഭജന്തി ഭവരോഗനിവാരണായ ।
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാംയഹമമിത്രകുലാന്തകം തം ॥ 7 ॥
കാന്തം കളായകുസുമദ്യുതിലോഭനീയ-
കാന്തിപ്രവാഹവിലസത്കമനീയരൂപം ।
കാന്താതനൂജസഹിതം നിഖിലാമയൌഘ-
ശാന്തിപ്രദം പ്രമഥയൂഥപതിം നമാമി ॥ 8 ॥
ഭൂതേശ ഭൂരികരുണാമൃതപൂരപൂര്‍ണ-
വാരാന്നിധേ, വരദ, ഭക്തജനൈകബന്ധോ । പരമഭക്ത
പായാദ്ഭവാന്‍ പ്രണതമേനമപാരഘോര-
സംസാരഭീതമിഹ മാമഖിലാമയേഭ്യഃ ॥ 9 ॥
ഹേ ഭൂതനാഥ ഭഗവന്‍, ഭവദീയചാരു-
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ ।
നാഥായ സര്‍വജഗതാം ഭജതാം ഭവാബ്ധി-
പോതായ നിത്യമഖിലാങ്ഗഭുവേ നമസ്തേ ॥ 10 ॥
ഇതി ശ്രീ ശങ്കരഭഗവദ്പാദ വിരചിതം
ശ്രീ ശാസ്താസ്തുതി ദശകം സമ്പൂര്‍ണം ॥
Also Read:
Lord Ayyappastutida Ashtakam Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil