വരാഹപഞ്ചകം Lyrics in Malayalam:
പ്രഹ്ലാദ-ഹ്ലാദഹേതും സകല-ഗുണഗണം സച്ചിദാനന്ദമാത്രം
സൌഹ്യാസഹ്യോഗ്രമൂര്‍തിം സദഭയമരിശങ്ഖൌ രമാം ബിഭ്രതം ച।
അംഹസ്സംഹാരദക്ഷം വിധി-ഭവ-വിഹഗേന്ദ്രേ-ന്ദ്രാദി-വന്ദ്യം
രക്ഷോ-വക്ഷോവിദാരോല്ലസ-ദമലദൃശം നൌമി ലക്ഷ്മീനൃസിംഹം॥1॥
വാമാങ്കസ്ഥ-ധരാകരാഞ്ജലിപുട-പ്രേമാതി-ഹൃഷ്ടാന്തരം
സീമാതീതഗുണം ഫണീന്ദ്രഫണഗം ശ്രീമാന്യ-പാദാംബുജം।
കാമാദ്യാകരചക്ര-ശങ്ഖസുവരോദ്ധാമാഭയോദ്യത്കരം
സാമാദീഡ്യ-വരാഹരൂപമമലം ഹേ മാനസേമം സ്മര॥2॥
കോലായ ലസദാകല്‍പ-ജാലായ വനമാലിനേ।
നീലായ നിജഭക്തൌഘ-പാലായ ഹരയേ നമഃ॥3॥
ധാത്രീം ശുഭഗുണപാത്രീമാദായ അശേഷവിബുധ-മോദയ।
ശേഷേതമിമദോഷേ ധാതും ഹാതും ച ശംകിനം ശംകേ॥4॥
നമോഽസ്തു ഹരയേ യുക്തി ഗിരയേ നിര്‍ജിതാരയേ।
സമസ്ത-ഗുരവേ കല്‍പതരവേ പരവേദിനാം॥5॥
॥ഇതി ശ്രീവാദിരാജയതി-കൃതം വരാഹപഞ്ചകം സമ്പൂര്‍ണം॥
varAhapa~nchakam Lyrics in Malayalam ॥ വരാഹപഞ്ചകം ॥