Ashtottara Shatanamavali of Goddess Durga 2 in Malayalam:
॥ ശ്രീദുര്‍ഗാഷ്ടോത്തര ശതനാമസ്തോത്ര 2 ॥
॥ഓം ശ്രീ ദുര്‍ഗാ പരമേശ്വര്യൈ നമഃ ॥
അസ്യശ്രീ ദുര്‍ഗാഷ്ടോത്തര ശതനാമാസ്തോത്ര മാലാമന്ത്രസ്യ
മഹാവിഷ്ണു മഹേശ്വരാഃ ഋഷയഃ,
അനുഷ്ടുപ്ഛന്ദഃ, ശ്രീദുര്‍ഗാപരമേശ്വരീ ദേവതാ,
ഹ്രാം ബീജം, ഹ്രീം ശക്തിഃ, ഹ്രൂം കീലകം,
സര്‍വാഭീഷ്ടസിധ്യര്‍ഥേ ജപഹോമാര്‍ചനേ വിനിയോഗഃ ।
ഓം സത്യാ സാധ്യാ ഭവപ്രീതാ ഭവാനീ ഭവമോചനീ ।
ആര്യാ ദുര്‍ഗാ ജയാ ചാധ്യാ ത്രിണേത്രാശൂലധാരിണീ ॥
പിനാകധാരിണീ ചിത്രാ ചംഡഘംടാ മഹാതപാഃ ।
മനോ ബുദ്ധി രഹംകാരാ ചിദ്രൂപാ ച ചിദാകൃതിഃ ॥
അനന്താ ഭാവിനീ ഭവ്യാ ഹ്യഭവ്യാ ച സദാഗതിഃ ।
ശാംഭവീ ദേവമാതാ ച ചിന്താ രത്നപ്രിയാ തഥാ ॥
സര്‍വവിദ്യാ ദക്ഷകന്യാ ദക്ഷയജ്ഞവിനാശിനീ ।
അപര്‍ണാഽനേകവര്‍ണാ ച പാടലാ പാടലാവതീ ॥
പട്ടാംബരപരീധാനാ കലമംജീരരംജിനീ ।
ഈശാനീ ച മഹാരാജ്ഞീ ഹ്യപ്രമേയപരാക്രമാ ।
രുദ്രാണീ ക്രൂരരൂപാ ച സുന്ദരീ സുരസുന്ദരീ ॥
വനദുര്‍ഗാ ച മാതംഗീ മതംഗമുനികന്യകാ ।
ബ്രാംഹീ മാഹേശ്വരീ ചൈന്ദ്രീ കൌമാരീ വൈഷ്ണവീ തഥാ ॥
ചാമുംഡാ ചൈവ വാരാഹീ ലക്ഷ്മീശ്ച പുരുഷാകൃതിഃ ।
വിമലാ ജ്ഞാനരൂപാ ച ക്രിയാ നിത്യാ ച ബുദ്ധിദാ ॥
ബഹുലാ ബഹുലപ്രേമാ മഹിഷാസുരമര്‍ദിനീ ।
മധുകൈഠഭ ഹന്ത്രീ ച ചംഡമുംഡവിനാശിനീ ॥
സര്‍വശാസ്ത്രമയീ ചൈവ സര്‍വധാനവഘാതിനീ ।
അനേകശസ്ത്രഹസ്താ ച സര്‍വശസ്ത്രാസ്ത്രധാരിണീ ॥
ഭദ്രകാലീ സദാകന്യാ കൈശോരീ യുവതിര്യതിഃ ।
പ്രൌഢാഽപ്രൌഢാ വൃദ്ധമാതാ ഘോരരൂപാ മഹോദരീ ॥
ബലപ്രദാ ഘോരരൂപാ മഹോത്സാഹാ മഹാബലാ ।
അഗ്നിജ്വാലാ രൌദ്രമുഖീ കാലാരാത്രീ തപസ്വിനീ ॥
നാരായണീ മഹാദേവീ വിഷ്ണുമായാ ശിവാത്മികാ ।
ശിവദൂതീ കരാലീ ച ഹ്യനന്താ പരമേശ്വരീ ॥
കാത്യായനീ മഹാവിദ്യാ മഹാമേധാസ്വരൂപിണീ ।
ഗൌരീ സരസ്വതീ ചൈവ സാവിത്രീ ബ്രഹ്മവാദിനീ ।
സര്‍വതത്ത്വൈകനിലയാ വേദമന്ത്രസ്വരൂപിണീ ॥
ഇദം സ്തോത്രം മഹാദേവ്യാഃ നാംനാം അഷ്ടോത്തരം ശതം ।
യഃ പഠേത് പ്രയതോ നിത്യം ഭക്തിഭാവേന ചേതസാ ।
ശത്രുഭ്യോ ന ഭയം തസ്യ തസ്യ ശത്രുക്ഷയം ഭവേത് ।
സര്‍വദുഃഖദരിദ്രാച്ച സുസുഖം മുച്യതേ ധ്രുവം ॥
വിദ്യാര്‍ഥീ ലഭതേ വിദ്യാം ധനാര്‍ഥീ ലഭതേ ധനം ।
കന്യാര്‍ഥീ ലഭതേ കന്യാം കന്യാ ച ലഭതേ വരം ॥
ഋണീ ഋണാത് വിമുച്യേത ഹ്യപുത്രോ ലഭതേ സുതം ।
രോഗാദ്വിമുച്യതേ രോഗീ സുഖമത്യന്തമശ്നുതേ ॥
ഭൂമിലാഭോ ഭവേത്തസ്യ സര്‍വത്ര വിജയീ ഭവേത് ।
സര്‍വാന്‍കാമാനവാപ്നോതി മഹാദേവീപ്രസാദതഃ ॥
കുംകുമൈഃ ബില്വപത്രൈശ്ച സുഗന്ധൈഃ രക്തപുഷ്പകൈഃ ।
രക്തപത്രൈര്‍വിശേഷേണ പൂജയന്‍ഭദ്രമശ്നുതേ ॥
॥ഓം തത്സത് ॥
Also Read:
Hymns with 108 Names of Maa Durga 2 | Goddess Durga Names in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil