Narayana Ashtottarashatanama Stotram Lyrics in Malayalam:
॥ നാരായണാഷ്ടോത്തരശതനാമസ്തോത്രം ॥
ശ്രീഗണേശായ നമഃ ।
നാരായണായ സുരമണ്ഡനമണ്ഡനായ നാരായണായ സകലസ്ഥിതികാരണായ ।
നാരായണായ ഭവഭീതിനിവാരണായ നാരായണായ പ്രഭവായ നമോ നമസ്തേ ॥ 1 ॥
നാരായണായ ശതചന്ദ്രനിഭാനനായ നാരായണായ മണികുണ്ഡലധാരണായ ।
നാരായണായ നിജഭക്തപരായണായ നാരായണായ സുഭഗായ നമോ നമസ്തേ ॥ 2 ॥
നാരായണായ സുരലോകപ്രപോഷകായ നാരായണായ ഖലദുഷ്ടവിനാശകായ ।
നാരായണായ ദിതിപുത്രവിമര്‍ദനായ നാരായണായ സുലഭായ നമോ നമസ്തേ ॥ 3 ॥
നാരായണായ രവിമണ്ഡലസംസ്ഥിതായ നാരായണായ പരമാര്‍ഥപ്രദര്‍ശനായ ।
നാരായണായ അതുലായ അതീന്ദ്രിയായ നാരായണായ വിരജായ നമോ നമസ്തേ ॥ 4 ॥
നാരായണായ രമണായ രമാവരായ നാരായണായ രസികായ രസോത്സുകായ ।
നാരായണായ രജോവര്‍ജിതനിര്‍മലായ നാരായണായ വരദായ നമോ നമസ്തേ ॥ 5 ॥
നാരായണായ വരദായ മുരോത്തമായ നാരായണായ അഖിലാന്തരസംസ്ഥിതായ ।
നാരായണായ ഭയശോകവിവര്‍ജിതായ നാരായണായ പ്രബലായ നമോ നമസ്തേ ॥ 6 ॥
നാരായണായ നിഗമായ നിരഞ്ജനായ നാരായണായ ച ഹരായ നരോത്തമായ ।
നാരായണായ കടിസൂത്രവിഭൂഷണായ നാരായണായ ഹരയേ മഹതേ നമസ്തേ ॥ 7 ॥
വാരായണായ കടകാങ്ഗദഭൂഷണായ നാരായണായ മണികൌസ്തുഭശോഭനായ ।
നാരായണായ തുലമൌക്തികഭൂഷണായ നാരായണായ ച യമായ നമോ നമസ്തേ ॥ 8 ॥
നാരായണായ രവികോടിപ്രതാപനായ നാരായണായ ശശികോടിസുശീതലായ ।
നാരായണായ യമകോടിദുരാസദായ നാരായണായ കരുണായ നമോ നമസ്തേ ॥ 9 ॥
നാരായണായ മുകുടോജ്ജ്വലസോജ്ജ്വലായ നാരായണായ മണിനൂപുരഭൂഷണായ ।
നാരായണായ ജ്വലിതാഗ്നിശിഖപ്രഭായ നാരായണായ ഹരയേ ഗുരവേ നമസ്തേ ॥ 10 ॥
നാരായണായ ദശകണ്ഠവിമര്‍ദനായ നാരായണായ വിനതാത്മജവാഹനായ ।
നാരായണായ മണികൌസ്തുഭഭൂഷണായ നാരായണായ പരമായ നമോ നമസ്തേ ॥ 11 ॥
നാരായണായ വിദുരായ ച മാധവായ നാരായണായ കമഠായ മഹീധരായ ।
നാരായണായ ഉരഗാധിപമഞ്ചകായ നാരായണായ വിരജാപതയേ നമസ്തേ ॥ 12 ॥
നാരായണായ രവികോടിസമാംബരായ നാരായണായ ച ഹരായ മനോഹരായ ।
നാരായണായ നിജധര്‍മപ്രതിഷ്ഠിതായ നാരായണായ ച മഖായ നമോ നമസ്തേ ॥ 13 ॥
നാരായണായ ഭവരോഗരസായനായ നാരായണായ ശിവചാപപ്രതോടനായ ।
നാരായണായ നിജവാനരജീവനായ നാരായണായ സുഭുജായ നമോ നമസ്തേ ॥ 14 ॥
നാരായണായ സുരഥായ സുഹൃച്ഛ്രിതായ നാരായണായ കുശലായ ധുരന്ധരായ ।
നാരായണായ ഗജപാശവിമോക്ഷണായ നാരായണായ ജനകായ നമോ നമസ്തേ ॥ 15 ॥
നാരായണായ നിജഭൃത്യപ്രപോഷകായ നാരായണായ ശരണാഗതപഞ്ജരായ ।
നാരായണായ പുരുഷായ പുരാതനായ നാരായണായ സുപഥായ നമോ നമസ്തേ ॥ 16 ॥
നാരായണായ മണിസ്വാസനസംസ്ഥിതായ നാരായണായ ശതവീര്യശതാനനായ ।
നാരായണായ പവനായ ച കേശവായ നാരായണായ രവിഭായ നമോ നമസ്തേ ॥ 17 ॥
ശ്രിയഃപതിര്യജ്ഞപതിഃ പ്രജാപതിര്‍ധിയാമ്പതിര്ലോകപതിര്‍ധരാപതിഃ ।
പതിര്‍ഗതിശ്ചാന്ധകവൃഷ്ണിസാത്ത്വതാം പ്രസീദതാം മേ ഭഗവാന്‍ സതാമ്പതിഃ ॥ 18 ॥
ത്രിഭുവനകമനം തമാലവര്‍ണം രവികരഗൌരവരാംബരം ദധാനേ ।
വപുരലകകുലാവൃതാനനാബ്ജം വിജയസഖേ രതിരസ്തു മേഽനവദ്യാ ॥ 19 ॥
അഷ്ടോത്തരാധികശതാനി സുകോമലാനി നാമാനി യേ സുകൃതിനഃ സതതം സ്മരന്തി ।
തേഽനേകജന്‍മകൃതപാപചയാദ്വിമുക്താ നാരായണേഽവ്യവഹിതാം ഗതിമാപ്നുവന്തി ॥ 20 ॥
ഇതി നാരായണാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥
Also Read:
Sri Narayana Ashtottara Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil