Templesinindiainfo

Best Spiritual Website

108 Names of Sri Surya Bhagawan 1 | Ashtottara Shatanamavali Lyrics in Malayalam

Sri Surya Deva Ashtottarashata Namavali 1 Lyrics in Malayalam:

॥ സൂര്യാഷ്ടോത്തരശതനാമാവലീ 1 ॥

സൂര്യ ബീജ മന്ത്ര –
ഓം ഹ്രാँ ഹ്രീം ഹ്രൌം സഃ സൂര്യായ നമഃ ॥

സൂര്യം സുന്ദര ലോകനാഥമമൃതം വേദാന്തസാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈകചിത്തം സ്വയം ॥

ഇന്ദ്രാദിത്യ നരാധിപം സുരഗുരും ത്രൈലോക്യചൂഡാമണിം
ബ്രഹ്മാ വിഷ്ണു ശിവ സ്വരൂപ ഹൃദയം വന്ദേ സദാ ഭാസ്കരം ॥

ഓം അരുണായ നമഃ ।
ഓം ശരണ്യായ നമഃ ।
ഓം കരുണാരസസിന്ധവേ നമഃ ।
ഓം അസമാനബലായ നമഃ ।
ഓം ആര്‍തരക്ഷകായ നമഃ ।
ഓം ആദിത്യായ നമഃ ।
ഓം ആദിഭൂതായ നമഃ ।
ഓം അഖിലാഗമവേദിനേ നമഃ ।
ഓം അച്യുതായ നമഃ ।
ഓം അഖിലജ്ഞായ നമഃ ॥ 10 ॥

ഓം അനന്തായ നമഃ ।
ഓം ഇനായ നമഃ ।
ഓം വിശ്വരൂപായ നമഃ ।
ഓം ഇജ്യായ നമഃ ।
ഓം ഇന്ദ്രായ നമഃ ।
ഓം ഭാനവേ നമഃ ।
ഓം ഇന്ദിരാമന്ദിരാപ്തായ നമഃ ।
ഓം വന്ദനീയായ നമഃ ।
ഓം ഈശായ നമഃ ।
ഓം സുപ്രസന്നായ നമഃ ॥ 20 ॥

ഓം സുശീലായ നമഃ ।
ഓം സുവര്‍ചസേ നമഃ ।
ഓം വസുപ്രദായ നമഃ ।
ഓം വസവേ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം ഉജ്ജ്വലായ നമഃ ।
ഓം ഉഗ്രരൂപായ നമഃ ।
ഓം ഊര്‍ധ്വഗായ നമഃ ।
ഓം വിവസ്വതേ നമഃ ।
ഓം ഉദ്യത്കിരണജാലായ നമഃ ॥ 30 ॥

ഓം ഹൃഷീകേശായ നമഃ ।
ഓം ഊര്‍ജസ്വലായ നമഃ ।
ഓം വീരായ നമഃ ।
ഓം നിര്‍ജരായ നമഃ ।
ഓം ജയായ നമഃ ।
ഓം ഊരുദ്വയാഭാവരൂപയുക്തസാരഥയേ നമഃ ।
ഓം ഋഷിവന്ദ്യായ നമഃ ।
ഓം രുഗ്ഘന്ത്രേ നമഃ ।
ഓം ഋക്ഷചക്രചരായ നമഃ ।
ഓം ഋജുസ്വഭാവചിത്തായ നമഃ ॥ 40 ॥

ഓം നിത്യസ്തുത്യായ നമഃ ।
ഓം ഋകാരമാതൃകാവര്‍ണരൂപായ നമഃ ।
ഓം ഉജ്ജ്വലതേജസേ നമഃ ।
ഓം ഋക്ഷാധിനാഥമിത്രായ നമഃ ।
ഓം പുഷ്കരാക്ഷായ നമഃ ।
ഓം ലുപ്തദന്തായ നമഃ ।
ഓം ശാന്തായ നമഃ ।
ഓം കാന്തിദായ നമഃ ।
ഓം ഘനായ നമഃ ।
ഓം കനത്കനകഭൂഷായ നമഃ ॥ 50 ॥

ഓം ഖദ്യോതായ നമഃ ।
ഓം ലൂനിതാഖിലദൈത്യായ നമഃ ।
ഓം സത്യാനന്ദസ്വരൂപിണേ നമഃ ।
ഓം അപവര്‍ഗപ്രദായ നമഃ ।
ഓം ആര്‍തശരണ്യായ നമഃ ।
ഓം ഏകാകിനേ നമഃ ।
ഓം ഭഗവതേ നമഃ ।
ഓം സൃഷ്ടിസ്ഥിത്യന്തകാരിണേ നമഃ ।
ഓം ഗുണാത്മനേ നമഃ ।
ഓം ഘൃണിഭൃതേ നമഃ ॥ 60 ॥

ഓം ബൃഹതേ നമഃ ।
ഓം ബ്രഹ്മണേ നമഃ ।
ഓം ഐശ്വര്യദായ നമഃ ।
ഓം ശര്‍വായ നമഃ ।
ഓം ഹരിദശ്വായ നമഃ ।
ഓം ശൌരയേ നമഃ ।
ഓം ദശദിക്സമ്പ്രകാശായ നമഃ ।
ഓം ഭക്തവശ്യായ നമഃ ।
ഓം ഓജസ്കരായ നമഃ ।
ഓം ജയിനേ നമഃ ॥ 70 ॥

ഓം ജഗദാനന്ദഹേതവേ നമഃ ।
ഓം ജന്‍മമൃത്യുജരാവ്യാധിവര്‍ജിതായ നമഃ ।
ഓം ഉച്ചസ്ഥാന സമാരൂഢരഥസ്ഥായ നമഃ ।
ഓം അസുരാരയേ നമഃ ।
ഓം കമനീയകരായ നമഃ ।
ഓം അബ്ജവല്ലഭായ നമഃ ।
ഓം അന്തര്‍ബഹിഃ പ്രകാശായ നമഃ ।
ഓം അചിന്ത്യായ നമഃ ।
ഓം ആത്മരൂപിണേ നമഃ ।
ഓം അച്യുതായ നമഃ ॥ 80 ॥

ഓം അമരേശായ നമഃ ।
ഓം പരസ്മൈ ജ്യോതിഷേ നമഃ ।
ഓം അഹസ്കരായ നമഃ ।
ഓം രവയേ നമഃ ।
ഓം ഹരയേ നമഃ ।
ഓം പരമാത്മനേ നമഃ ।
ഓം തരുണായ നമഃ ।
ഓം വരേണ്യായ നമഃ ।
ഓം ഗ്രഹാണാമ്പതയേ നമഃ ।
ഓം ഭാസ്കരായ നമഃ ॥ 90 ॥

ഓം ആദിമധ്യാന്തരഹിതായ നമഃ ।
ഓം സൌഖ്യപ്രദായ നമഃ ।
ഓം സകലജഗതാമ്പതയേ നമഃ ।
ഓം സൂര്യായ നമഃ ।
ഓം കവയേ നമഃ ।
ഓം നാരായണായ നമഃ ।
ഓം പരേശായ നമഃ ।
ഓം തേജോരൂപായ നമഃ ।
ഓം ശ്രീം ഹിരണ്യഗര്‍ഭായ നമഃ ।
ഓം ഹ്രീം സമ്പത്കരായ നമഃ ॥ 100 ॥

ഓം ഐം ഇഷ്ടാര്‍ഥദായനമഃ ।
ഓം അനുപ്രസന്നായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം ശ്രേയസേനമഃ ।
ഓം ഭക്തകോടിസൌഖ്യപ്രദായിനേ നമഃ ।
ഓം നിഖിലാഗമവേദ്യായ നമഃ ।
ഓം നിത്യാനന്ദായ നമഃ ।
ഓം സൂര്യായ നമഃ ॥ 108 ॥

॥ ഇതി സൂര്യ അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം ॥

Also Read 108 Names of Sri Aditya 1:

108 Names of Sri Surya Bhagawan 1 | Ashtottara Shatanamavali Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Propitiation of the Sun / Sunday:

Charity: Donate wheat, or sugar candy to a middle aged male government leader at 12:00 Noon on a Sunday.

Fasting: On Sundays, especially during Sun transits and major or minor Sun periods.

Mantra: To be chanted on Sunday morning at sunrise, especially during Sun transits and
major or minor sun periods:

Result: The planetary deity Surya is propitiated increasing courage and notoriety.

108 Names of Sri Surya Bhagawan 1 | Ashtottara Shatanamavali Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top