Temples in India Info: Hindu Spiritual & Devotional Stotrams, Mantras

Your One-Stop Destination for PDFs, Temple Timings, History, and Pooja Details!

Maha Kailasa Ashtottara Shatanamavali Lyrics in Malayalam | 108 Names

Mahakailasa Ashtottara Shatanamavali in Malayalam:

॥ ശ്രീശിവകൈലാസാഷ്ടോത്തരശതനാമാവലിഃ ॥
ഓം ശ്രീമഹാകൈലാസശിഖരനിലയായ നമോ നമഃ ।
ഓം ഹിമാചലേന്ദ്രതനയാവല്ലഭായ നമോ നമഃ ।
ഓം വാമഭാഗകലത്രാർധശരീരായ നമോ നമഃ ।
ഓം വിലസദ്ദിവ്യകർപൂരദിവ്യാഭായ നമോ നമഃ ।
ഓം കോടികന്ദർപസദൃശലാവണ്യായ നമോ നമഃ ।
ഓം രത്നമൗക്തികവൈഡൂര്യകിരീടായ നമോ നമഃ ।
ഓം മന്ദാകിനീജലോപേതമൂർധജായ നമോ നമഃ ।
ഓം ചാരുശീതാംശുശകലശേഖരായ നമോ നമഃ ।
ഓം ത്രിപുണ്ഡ്രഭസ്മവിലസത്ഫാലകായ നമോ നമഃ ।
ഓം സോമപാവകമാർതാണ്ഡലോചനായ നമോ നമഃ । 10 ।

ഓം വാസുകീതക്ഷകലസത്കുണ്ഡലായ നമോ നമഃ ।
ഓം ചാരുപ്രസന്നസുസ്മേരവദനായ നമോ നമഃ ।
ഓം സമുദ്രോദ്ഭൂതഗരലകന്ധരായ നമോ നമഃ ।
ഓം കുരംഗവിലസത്പാണികമലായ നമോ നമഃ ।
ഓം പരശ്വധദ്വയലസദ്ദിവ്യകരാബ്ജായ നമോ നമഃ ।
ഓം വരാഭയപ്രദകരയുഗലായ നമോ നമഃ ।
ഓം അനേകരത്നമാണിക്യസുഹാരായ നമോ നമഃ ।
ഓം മൗക്തികസ്വർണരുദ്രാക്ഷമാലികായ നമോ നമഃ ।
ഓം ഹിരണ്യകിങ്കിണീയുക്തകങ്കണായ നമോ നമഃ ।
ഓം മന്ദാരമല്ലികാദാമഭൂഷിതായ നമോ നമഃ । 20 ।

ഓം മഹാമാതംഗസത്കൃത്തിവസനായ നമോ നമഃ ।
ഓം നാഗേന്ദ്രയജ്ഞോപവീതശോഭിതായ നമോ നമഃ ।
ഓം സൗദാമിനീസമച്ഛായസുവസ്ത്രായ നമോ നമഃ ।
ഓം സിഞ്ജാനമണിമഞ്ജീരചരണായ നമോ നമഃ ।
ഓം ചക്രാബ്ജധ്വജയുക്താംഘ്രിസരോജായ നമോ നമഃ ।
ഓം അപർണാകുചകസ്തൂരീശോഭിതായ നമോ നമഃ ।
ഓം ഗുഹമത്തേഭവദനജനകായ നമോ നമഃ ।
ഓം ബിഡൗജോവിധിവൈകുണ്ഠസന്നുതായ നമോ നമഃ ।
ഓം കമലാഭാരതീന്ദ്രാണീസേവിതായ നമോ നമഃ ।
ഓം മഹാപഞ്ചാക്ഷരീമന്ത്രസ്വരൂപായ നമോ നമഃ । 30 ।

ഓം സഹസ്രകോടിതപനസങ്കാശായ നമോ നമഃ ।
ഓം അനേകകോടിശീതംശുപ്രകാശായ നമോ നമഃ ।
ഓം കൈലാസതുല്യവൃഷഭവാഹനായ നമോ നമഃ ।
ഓം നന്ദീഭൃംഗീമുഖാനേകസംസ്തുതായ നമോ നമഃ ।
ഓം നിജപാദാംബുജാസക്തസുലഭായ നമോ നമഃ ।
ഓം പ്രാരബ്ധജന്മമരണമോചനായ നമോ നമഃ ।
ഓം സംസാരമയദുഃഖൗഘഭേഷജായ നമോ നമഃ ।
ഓം ചരാചരസ്ഥൂലസൂക്ഷ്മകൽപകായ നമോ നമഃ ।
ഓം ബ്രഹ്മാദികീടപര്യന്തവ്യാപകായ നമോ നമഃ ।
ഓം സർവസഹാമഹാചക്രസ്യന്ദനായ നമോ നമഃ । 40 ।

ഓം സുധാകരജഗച്ഛക്ഷൂരഥാംഗായ നമോ നമഃ ।
ഓം അഥർവഋഗ്യജുസ്സാമതുരഗായ നമോ നമഃ ।
ഓം സരസീരുഹസഞ്ജാതപ്രാപ്തസാരഥയേ നമോ നമഃ ।
ഓം വൈകുണ്ഠസായവിലസത്സായകായ നമോ നമഃ ।
ഓം ചാമീകരമഹാശൈലകാർമുകായ നമോ നമഃ ।
ഓം ഭുജംഗരാജവിലസത്സിഞ്ജിനീകൃതയേ നമോ നമഃ ।
ഓം നിജാക്ഷിജാഗ്നിസന്ദഗ്ധ ത്രിപുരായ നമോ നമഃ ।
ഓം ജലന്ധരാസുരശിരച്ഛേദനായ നമോ നമഃ ।
ഓം മുരാരിനേത്രപൂജാംഘ്രിപങ്കജായ നമോ നമഃ ।
ഓം സഹസ്രഭാനുസങ്കാശചക്രദായ നമോ നമഃ । 50 ।

ഓം കൃതാന്തകമഹാദർപനാശനായ നമോ നമഃ ।
ഓം മാർകണ്ഡേയമനോഭീഷ്ടദായകായ നമോ നമഃ ।
ഓം സമസ്തലോകഗീർവാണശരണ്യായ നമോ നമഃ ।
ഓം അതിജ്വലജ്വാലാമാലവിഷഘ്നായ നമോ നമഃ ।
ഓം ശിക്ഷിതാന്ധകദൈതേയവിക്രമായ നമോ നമഃ ।
ഓം സ്വദ്രോഹിദക്ഷസവനവിഘാതായ നമോ നമഃ ।
ഓം ശംബരാന്തകലാവണ്യദേഹസംഹാരിണേ നമോ നമഃ ।
ഓം രതിപ്രാർതിതമാംഗല്യഫലദായ നമോ നമഃ ।
ഓം സനകാദിസമായുക്തദക്ഷിണാമൂർതയേ നമോ നമഃ ।
ഓം ഘോരാപസ്മാരദനുജമർദനായ നമോ നമഃ । 60 ।

ഓം അനന്തവേദവേദാന്തവേദ്യായ നമോ നമഃ ।
ഓം നാസാഗ്രന്യസ്തനിടിലനയനായ നമോ നമഃ ।
ഓം ഉപമന്യുമഹാമോഹഭഞ്ജനായ നമോ നമഃ ।
ഓം കേശവബ്രഹ്മസംഗ്രാമനിവാരായ നമോ നമഃ ।
ഓം ദ്രുഹിണാംഭോജനയനദുർലഭായ നമോ നമഃ ।
ഓം ധർമാർഥകാമകൈവല്യസൂചകായ നമോ നമഃ ।
ഓം ഉത്പത്തിസ്ഥിതിസംഹാരകാരണായ നമോ നമഃ ।
ഓം അനന്തകോടിബ്രഹ്മാണ്ഡനായകായ നമോ നമഃ ।
ഓം കോലാഹലമഹോദാരശമനായ നമോ നമഃ ।
ഓം നാരസിംഹമഹാകോപശരഭായ നമോ നമഃ । 70 ।

ഓം പ്രപഞ്ചനാശകൽപാന്തഭൈരവായ നമോ നമഃ ।
ഓം ഹിരണ്യഗർഭോത്തമാംഗച്ഛേദനായ നമോ നമഃ ।
ഓം പതഞ്ജലിവ്യാഘ്രപാദസന്നുതായ നമോ നമഃ ।
ഓം മഹാതാണ്ഡവചാതുര്യപണ്ഡിതായ നമോ നമഃ ।
ഓം വിമലപ്രണവാകാരമധ്യഗായ നമോ നമഃ ।
ഓം മഹാപാതകതൂലൗഘപാവനായ നമോ നമഃ ।
ഓം ചണ്ഡീശദോഷവിച്ഛേദപ്രവീണായ നമോ നമഃ ।
ഓം രജസ്തമസ്സത്ത്വഗുണഗണേശായ നമോ നമഃ ।
ഓം ദാരുകാവനമാനസ്ത്രീമോഹനായ നമോ നമഃ ।
ഓം ശാശ്വതൈശ്വര്യസഹിതവിഭവായ നമോ നമഃ । 80 ।

ഓം അപ്രാകൃതമഹാദിവ്യവപുസ്ഥായ നമോ നമഃ ।
ഓം അഖണ്ഡസച്ഛിദാനന്ദവിഗ്രഹായ നമോ നമഃ ।
ഓം അശേഷദേവതാരാധ്യപാദുകായ നമോ നമഃ ।
ഓം ബ്രഹ്മാദിസകലദേവവന്ദിതായ നമോ നമഃ ।
ഓം പൃഥിവ്യപ്തേജോവായ്വാകാശതുരീയായ നമോ നമഃ ।
ഓം വസുന്ധരമഹാഭാരസൂദനായ നമോ നമഃ ।
ഓം ദേവകീസുതകൗന്തേയവരദായ നമോ നമഃ ।
ഓം അജ്ഞാനതിമിരധ്വാന്തഭാസ്കരായ നമോ നമഃ ।
ഓം അദ്വൈതാനന്ദവിജ്ഞാനസുഖദായ നമോ നമഃ ।
ഓം അവിദ്യോപാധിരഹിതനിർഗുണായ നമോ നമഃ । 90 ।

ഓം സപ്തകോടിമഹാമന്ത്രപൂരിതായ നമോ നമഃ ।
ഓം ഗന്ധശബ്ദസ്പർശരൂപസാധകായ നമോ നമഃ ।
ഓം അക്ഷരാക്ഷരകൂടസ്ഥപരമായ നമോ നമഃ ।
ഓം ഷോഡശാബ്ദവയോപേതദിവ്യാംഗായ നമോ നമഃ ।
ഓം സഹസ്രാരമഹാപദ്മമണ്ഡിതായ നമോ നമഃ ।
ഓം അനന്താനന്ദബോധാംബുനിധിസ്ഥായ നമോ നമഃ ।
ഓം അകാരാദിക്ഷകാരാന്തവർണസ്ഥായ നമോ നമഃ ।
ഓം നിസ്തുലൗദാര്യസൗഭാഗ്യപ്രമത്തായ നമോ നമഃ ।
ഓം കൈവല്യപരമാനന്ദനിയോഗായ നമോ നമഃ ।
ഓം ഹിരണ്യജ്യോതിവിഭ്രാജത്സുപ്രഭായ നമോ നമഃ । 100 ।

ഓം ജ്യോതിഷാംമൂർതിമജ്യോതിരൂപദായ നമോ നമഃ ।
ഓം അനൗപമ്യമഹാസൗഖ്യപദസ്ഥായ നമോ നമഃ ।
ഓം അചിന്ത്യമഹിമാശക്തിരഞ്ജിതായ നമോ നമഃ ।
ഓം അനിത്യദേഹവിഭ്രാന്തിവർജിതായ നമോ നമഃ ।
ഓം സകൃത്പ്രപന്നദൗർഭാഗ്യച്ഛേദനായ നമോ നമഃ ।
ഓം ഷട്ത്രിംശത്തത്ത്വപ്രശാദഭുവനായ നമോ നമഃ ।
ഓം ആദിമധ്യാന്തരഹിതദേഹസ്ഥായ നമോ നമഃ ।
ഓം പരാനന്ദസ്വരൂപാർഥപ്രബോധായ നമോ നമഃ ।
ഓം ജ്ഞാനശക്തികൃയാശക്തിസഹിതായ നമോ നമഃ ।
ഓം പരാശക്തിസമായുക്തപരേശായ നമോ നമഃ । 110 ।

ഓം ഓങ്കാരാനന്ദനോദ്യാനകൽപകായ നമോ നമഃ ।
ഓം ബ്രഹ്മാദിസകലദേവവന്ദിതായ നമോ നമഃ । 112 ।

।। ശ്രീ മഹാകൈലാസാഷ്ടോത്തരശതനാമാവലിഃ സമ്പൂർണാ ।।

കാമേശ്വരാഷ്ടോത്തരശതനാമാവലിഃ ച

Also Read:

Maha Kailasa Ashtottara Shatanamavali Lyrics in Sanskrit | English | Marathi | Bengali | Gujarati | Kannada | Malayalam | Oriya | Telugu | Tamil

Leave a Reply

Your email address will not be published. Required fields are marked *

Scroll to top