Templesinindiainfo

Best Spiritual Website

Shri Lakshmi Ashtottara Shatanama Stotram Lyrics in Malayalam | Sri Laxmi Slokam

Meaning of Lakshmi Devi: Lakshmi in Sanskrit is derived from its elemental form lakS, meaning “to perceive or observe”. This is synonymous with lakṣya, meaning “aim” or “objective”.

Shri Lakshmi Devi is draped in red saree, bedecked with gold ornaments, seated on a lotus, pot in hand, flanked by white elephants, the image of Lakshmi adorns most Hindu homes and business establishments.

Lakshmi is the goddess of wealth, fortune, power, luxury, beauty, fertility, and auspiciousness. She holds the promise of material fulfilment and contentment. She is described as restless, whimsical yet maternal, with her arms raised to bless and to grant.

Sri Lakshmya Ashtottara Shatanama Stotram Lyrics in Malayalam:

॥ ശ്രീലക്ഷ്ംയഷ്ടോത്തരശതനാമസ്തോത്രം ॥

ശ്രീഗണേശായ നമഃ ।
ദേവ്യുവാച
ദേവദേവ മഹാദേവ ത്രികാലജ്ഞ മഹേശ്വര ।
കരുണാകര ദേവേശ ഭക്താനുഗ്രഹകാരക ॥ 1 ॥
അഷ്ടോത്തരശതം ലക്ഷ്ംയാഃ ശ്രോതുമിച്ഛാമി തത്ത്വതഃ ।

ഈശ്വര ഉവാച
ദേവി സാധു മഹാഭാഗേ മഹാഭാഗ്യപ്രദായകം ।
സര്‍വൈശ്വര്യകരം പുണ്യം സര്‍വപാപപ്രണാശനം ॥ 2 ॥

സര്‍വദാരിദ്ര്യശമനം ശ്രവണാദ്ഭുക്തിമുക്തിദം ।
രാജവശ്യകരം ദിവ്യം ഗുഹ്യാദ്ഗുഹ്യതമം പരം ॥ 3 ॥

ദുര്ലഭം സര്‍വദേവാനാം ചതുഃഷഷ്ടികലാസ്പദം ।
പദ്മാദീനാം വരാന്താനാം വിധീനാം നിത്യദായകം ॥ 4 ॥

സമസ്തദേവസംസേവ്യമണിമാദ്യഷ്ടസിദ്ധിദം ।
കിമത്ര ബഹുനോക്തേന ദേവീ പ്രത്യക്ഷദായകം ॥ 5 ॥

തവ പ്രീത്യാദ്യ വക്ഷ്യാമി സമാഹിതമനാഃ ശൃണും ।
അഷ്ടോത്തരശതസ്യാസ്യ മഹാലക്ഷ്മീസ്തു ദേവതാ ॥ 6 ॥

ക്ലീംബീജപദമിത്യുക്തം ശക്തിസ്തു ഭുവനേശ്വരീ ।
അങ്ഗന്യാസഃ കരന്യാസ സ ഇത്യാദിഃ പ്രകീര്‍തിതഃ ॥ 7 ॥

ധ്യാനം
വന്ദേ പദ്മകരാം പ്രസന്നവദനാം സൌഭാഗ്യദാം ഭാഗ്യദാം
ഹസ്താഭ്യാമഭയപ്രദാം മണിഗണൈര്‍നാനാവിധൈര്‍ഭൂഷിതാം ।
ഭക്താഭീഷ്ടഫലപ്രദാം ഹരിഹരബ്രഹ്മാദിഭിഃ സേവിതാം
പാര്‍ശ്വേ പങ്കജശങ്ഖപദ്മനിധിഭിര്യുക്താം സദാ ശക്തിഭിഃ ॥ 8 ॥

സരസിജനയനേ സരോജഹസ്തേ ധവലതരാംശുകഗന്ധമാല്യശോഭേ ।
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ ത്രിഭുവനഭൂതികരി പ്രസീദ മഹ്യം ॥ 9 ॥

പ്രകൃതിം വികൃതിം വിദ്യാം സര്‍വഭൂതഹിതപ്രദാം ।
ശ്രദ്ധാം വിഭൂതിം സുരഭിം നമാമി പരമാത്മികാം ॥ 10 ॥

വാചം പദ്മാലയാം പദ്മാം ശുചിം സ്വാഹാം സ്വധാം സുധാം ।
ധന്യാം ഹിരണ്‍മയീം ലക്ഷ്മീം നിത്യപുഷ്ടാം വിഭാവരീം ॥ 11 ॥

അദിതിം ച ദിതിം ദീപ്താം വസുധാം വസുധാരിണീം ।
നമാമി കമലാം കാന്താം കാമാക്ഷീം ക്രോധസംഭവാം ॥ 12 ॥ var കാമാ ക്ഷീരോദസംഭവാം
അനുഗ്രഹപദാം ബുദ്ധിമനഘാം ഹരിവല്ലഭാം ।
അശോകാമമൃതാം ദീപ്താം ലോകശോകവിനാശിനീം ॥ 13 ॥

നമാമി ധര്‍മനിലയാം കരുണാം ലോകമാതരം ।
പദ്മപ്രിയാം പദ്മഹസ്താം പദ്മാക്ഷീം പദ്മസുന്ദരീം ॥ 14 ॥

പദ്മോദ്ഭവാം പദ്മമുഖീം പദ്മനാഭപ്രിയാം രമാം ।
പദ്മമാലാധരാം ദേവീം പദ്മിനീം പദ്മഗന്ധിനീം ॥ 15 ॥

പുണ്യഗന്ധാം സുപ്രസന്നാം പ്രസാദാഭിമുഖീം പ്രഭാം ।
നമാമി ചന്ദ്രവദനാം ചന്ദ്രാം ചന്ദ്രസഹോദരീം ॥ 16 ॥

ചതുര്‍ഭുജാം ചന്ദ്രരൂപാമിന്ദിരാമിന്ദുശീതലാം ।
ആഹ്ലാദജനനീം പുഷ്ടിം ശിവാം ശിവകരീം സതീം ॥ 17 ॥

വിമലാം വിശ്വജനനീം തുഷ്ടിം ദാരിദ്ര്യനാശിനീം ।
പ്രീതിപുഷ്കരിണീം ശാന്താം ശുക്ലമാല്യാംബരാം ശ്രിയം ॥ 18 ॥

ഭാസ്കരീം ബില്വനിലയാം വരാരോഹാം യശസ്വിനീം ।
വസുന്ധരാമുദാരാങ്ഗീം ഹരിണീം ഹേമമാലിനീം ॥ 19 ॥

ധനധാന്യകരീം സിദ്ധിം സദാ സൌംയാം ശുഭപ്രദാം ।
നൃപവേശ്മഗതാനന്ദാം വരലക്ഷ്മീം വസുപ്രദാം ॥ 20 ॥

ശുഭാം ഹിരണ്യപ്രാകാരാം സമുദ്രതനയാം ജയാം ।
നമാമി മങ്ഗലാം ദേവീം വിഷ്ണുവക്ഷഃസ്ഥലസ്ഥിതാം ॥ 21 ॥

വിഷ്ണുപത്നീം പ്രസന്നാക്ഷീം നാരായണസമാശ്രിതാം ।
ദാരിദ്ര്യധ്വംസിനീം ദേവീം സര്‍വോപദ്രവഹാരിണീം ॥ 22 ॥

നവദുര്‍ഗാം മഹാകാലീം ബ്രഹ്മവിഷ്ണുശിവാത്മികാം ।
ത്രികാലജ്ഞാനസമ്പന്നാം നമാമി ഭുവനേശ്വരീം ॥ 23 ॥

ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരങ്ഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം ।
ശ്രീമന്‍മന്ദകടാക്ഷലബ്ധവിഭവബ്രഹ്മേന്ദ്രഗങ്ഗാധരാം ത്വാം
ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം ॥ 24 ॥

മാതര്‍നമാമി കമലേ കമലായതാക്ഷി
ശ്രീവിഷ്ണുഹൃത്കമലവാസിനി വിശ്വമാതഃ ।
ക്ഷീരോദജേ കമലകോമലഗര്‍ഭഗൌരി ലക്ഷ്മി
പ്രസീദ സതതം നമതാം ശരണ്യേ ॥ 25 ॥

ത്രികാലം യോ ജപേദ്വിദ്വാന്‍ ഷണ്‍മാസം വിജിതേന്ദ്രിയഃ ।
ദാരിദ്ര്യധ്വംസനം കൃത്വാ സര്‍വമാപ്നോത്യയത്നതഃ ॥ 26 ॥

ദേവീനാമസഹസ്രേഷു പുണ്യമഷ്ടോത്തരം ശതം ।
യേന ശ്രിയമവാപ്നോതി കോടിജന്‍മദരിദ്രതഃ ॥ 27 ॥

ഭൃഗുവാരേ ശതം ധീമാന്‍ പഠേദ്വത്സരമാത്രകം ।
അഷ്ടൈശ്വര്യമവാപ്നോതി കുബേര ഇവ ഭൂതലേ ॥ 28 ॥

ദാരിദ്ര്യമോചനം നാമ സ്തോത്രമംബാപരം ശതം ।
യേന ശ്രിയമവാപ്നോതി കോടിജന്‍മദരിദ്രിതഃ ॥ 29 ॥

ഭുക്ത്വാ തു വിപുലാന്‍ ഭോഗാനസ്യാഃ സായുജ്യമാപ്നുയാത് ।
പ്രാതഃകാലേ പഠേന്നിത്യം സര്‍വദുഃഖോപശാന്തയേ ।
പഠംസ്തു ചിന്തയേദ്ദേവീം സര്‍വാഭരണഭൂഷിതാം ॥ 30 ॥

॥ ഇതി ശ്രീലക്ഷ്ംയഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

Also Read:

Shri Lakshmi Ashtottara Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Shri Lakshmi Ashtottara Shatanama Stotram Lyrics in Malayalam | Sri Laxmi Slokam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top