Templesinindiainfo

Best Spiritual Website

Agastya Ashtakam Lyrics in Malayalam

Agastya Ashtakam in Malayalam:

॥ അഗസ്ത്യാഷ്ടകം ॥
അദ്യ മേ സഫലം ജന്‍മ ചാദ്യ മേ സഫലം തപഃ ।
അദ്യ മേ സഫലം ജ്ഞാനം ശംഭോ ത്വത്പാദദര്‍ശനാത് ॥ 1 ॥

കൃതാര്‍ഥോഽഹം കൃതാര്‍ഥോഽഹം കൃതാര്‍ഥോഽഹം മഹേശ്വര ।
അദ്യ തേ പാദപദ്മസ്യ ദര്‍ശനാത്ഭക്തവത്സല ॥ 2 ॥

ശിവശ്ശംഭുഃ ശിവശ്ശംഭുഃ ശിവശ്ശംഭുഃ ശിവശ്ശിവഃ ।
ഇതി വ്യാഹരതോ നിത്യം ദിനാന്യായാന്തു യാന്തു മേ ॥ 3 ॥

ശിവേ ഭക്തിശ്ശിവേ ഭക്തിശ്ശിവേ ഭക്തിര്‍ഭവേഭവേ ।
സദാ ഭൂയാത് സദാ ഭൂയാത്സദാ ഭൂയാത്സുനിശ്ചലാ ॥ 4 ॥

ആജന്‍മ മരണം യസ്യ മഹാദേവാന്യദൈവതം ।
മാജനിഷ്യത മദ്വംശേ ജാതോ വാ ദ്രാഗ്വിപദ്യതാം ॥ 5 ॥

ജാതസ്യ ജായമാനസ്യ ഗര്‍ഭസ്ഥസ്യാഽപി ദേഹിനഃ ।
മാഭൂന്‍മമ കുലേ ജന്‍മ യസ്യ ശംഭുര്‍ന-ദൈവതം ॥ 6 ॥

വയം ധന്യാ വയം ധന്യാ വയം ധന്യാ ജഗത്ത്രയേ ।
ആദിദേവോ മഹാദേവോ യദസ്മത്കുലദൈവതം ॥ 7 ॥

ഹര ശംഭോ മഹാദേവ വിശ്വേശാമരവല്ലഭ ।
ശിവശങ്കര സര്‍വാത്മന്നീലകണ്ഠ നമോഽസ്തു തേ ॥ 8 ॥

അഗസ്ത്യാഷ്ടകമേതത്തു യഃ പഠേച്ഛിവസന്നിധൌ ।
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ ॥ 9 ॥

॥ ഇത്യഗസ്ത്യാഷ്ടകം ॥

Also Read:

Agastya Ashtakam Lyrics in Sanskrit | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Agastya Ashtakam Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top