Agastya Ashtakam Lyrics in Malayalam
Agastya Ashtakam in Malayalam: ॥ അഗസ്ത്യാഷ്ടകം ॥ അദ്യ മേ സഫലം ജന്‍മ ചാദ്യ മേ സഫലം തപഃ । അദ്യ മേ സഫലം ജ്ഞാനം ശംഭോ ത്വത്പാദദര്‍ശനാത് ॥ 1 ॥ കൃതാര്‍ഥോഽഹം കൃതാര്‍ഥോഽഹം കൃതാര്‍ഥോഽഹം മഹേശ്വര । അദ്യ തേ പാദപദ്മസ്യ ദര്‍ശനാത്ഭക്തവത്സല ॥ 2 ॥ ശിവശ്ശംഭുഃ ശിവശ്ശംഭുഃ ശിവശ്ശംഭുഃ ശിവശ്ശിവഃ । ഇതി വ്യാഹരതോ നിത്യം ദിനാന്യായാന്തു യാന്തു മേ ॥ 3 ॥ ശിവേ ഭക്തിശ്ശിവേ ഭക്തിശ്ശിവേ ഭക്തിര്‍ഭവേഭവേ […]