Templesinindiainfo

Best Spiritual Website

Chintamani Parshvanatha Stavanam Lyrics in Malayalam | ചിന്താമണിപാര്‍ശ്വനാഥസ്തവനം

ചിന്താമണിപാര്‍ശ്വനാഥസ്തവനം Lyrics in Malayalam:

ശ്രീശാരദാഽഽധാരമുഖാരവിന്ദം സദാഽനവദ്യം നതമൌലിപാദം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 1॥

നിരാകൃതാരാതികൃതാന്തസങ്ഗം സന്‍മണ്ഡലീമണ്ഡിതസുന്ദരാങ്ഗം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 2॥

ശശിപ്രഭാരീതിയശോനിവാസം സമാധിസാംരാജ്യസുഖാവഭാസം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 3॥

അനല്‍പകല്യാണസുധാബ്ധിചന്ദ്രം സഭാവലീസൂനസുഭാവകേന്ദ്രം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 4॥

കരാകല്‍പാന്തനിവാരകാരം കാരുണ്യപുണ്യാകരശാന്തിസാരം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 5॥

വാണീരസോല്ലാസകരീരഭൂതം നിരഞ്ജനാഽലങ്കൃതമുക്തികാന്തം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 6॥

ക്രൂരോപസര്‍ഗം പരിഹതു മേകം വാഞ്ഛാവിധാനം വിഗതാഽപസങ്ഗം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 7॥

നിരാമയം നിര്‍ജിതവീരമാരം ജഗദ്ധിതം കൃഷ്ണാപുരാവതാരം ।
ചിന്താമണിം ചിന്തിതകാമരൂപം പാര്‍ശ്വപ്രഭും നൌമി നിരസ്തപാപം ॥ 8॥

അവിരലകവിലക്ഷ്മീസേനശിഷ്യേന ലക്ഷ്മീ-
വിഭരണഗുണപൂതം സോമസേനേന ഗീതം ।
പഠതി വിഗതകാമഃ പാര്‍ശ്വനാഥസ്തവം യഃ
സുകൃതപദനിധാനം സ പ്രയാതി പ്രധാനം ॥ 9॥

ഇതി സോമസേനവിരചിതം ചിന്താമണിപാര്‍ശ്വനാഥസ്തവനം അഷ്ടകം ച സമ്പൂര്‍ണം ।

Chintamani Parshvanatha Stavanam Lyrics in Malayalam | ചിന്താമണിപാര്‍ശ്വനാഥസ്തവനം

Leave a Reply

Your email address will not be published. Required fields are marked *

Scroll to top