Templesinindiainfo

Best Spiritual Website

Nityananda Ashtottarashatanama Stotram Lyrics in Malayalam | Sri Nityananda Prabhu

Nityananda Ashtottara Shatanama Stotram Lyrics in Malayalam:

നിത്യാനന്ദാഷ്ടോത്തരശതനാമസ്തോത്രം
ശ്രീമാന്നിത്യാനന്ദചന്ദ്രായ നമഃ ।
നിത്യാനന്ദമഹം വന്ദേ കര്‍ണേ ലംബിതമൌക്തികം ।
ചൈതന്യാഗ്രജരൂപേണ പവിത്രീകൃതഭൂതലം ॥ 1 ॥

പ്രണംയ ശ്രീജഗന്നാഥം നിത്യാനന്ദമഹാപ്രഭും ।
നാംനാമഷ്ടോത്തരശതം പ്രവക്ഷ്യാമി മുദാകരം ॥ 2 ॥

നീലാംബരധരഃ ശ്രിമാല്ലാങ്ഗലീമുസലപ്രിയഃ ।
സങ്കര്‍ഷണശ്ചന്ദ്രവര്‍ണോ യദൂനാം കുലമങ്ഗലഃ ॥ 3 ॥

ഗോപികാരമണോ രാമോ വൃന്ദാവനകലാനിധിഃ ।
കാദംബരീസുധാമത്തോ ഗോപഗോപീഗണാവൃതഃ ॥ 4 ॥

ഗോപീമണ്ഡലമധ്യസ്ഥോ രാസതാണ്ഡവപണ്ഡിതഃ ।
രമണീരമണഃ കാമീ മദഘൂര്‍ണിതലോചനഃ ॥ 5 ॥

രാസോത്സവപരിശ്രാന്തോ ഘര്‍മനീരാവൃതാനനഃ ।
കാലിന്ദീഭേദനോത്സാഹീ നീരക്രീഡാകുതൂഹലഃ ॥ 6 ॥

ഗൌരാശ്രയഃ ശമഃ ശാന്തോ മായാമാനുഷരൂപധൃക് ।
നിത്യാനന്ദാവധൂതശ്ച യജ്ഞസൂത്രധരഃ സുധീഃ ॥ 7 ॥

പതിതപ്രാണദഃ പൃഥ്വീപാവനോ ഭക്തവത്സലഃ ।
പ്രേമാനന്ദമദോന്‍മത്തഃ ബ്രഹ്മാദീനാമഗോചരഃ ॥ 8 ॥

വനമാലാധരോ ഹാരീ രോചനാദിവിഭൂഷിതഃ ।
നാഗേന്ദ്രശുണ്ഡദോര്‍ദണ്ഡസ്വര്‍ണകങ്കണമണ്ഡിതഃ ॥ 9 ॥

ഗൌരഭക്തിരസോല്ലാസശ്ചലച്ചഞ്ചലനൂപുരഃ ।
ഗജേന്ദ്രഗതിലാവണ്യസമ്മോഹിതജഗജ്ജനഃ ॥ 10 ॥

സംവീതശുഭലീലാധൃഗ്രോമാഞ്ചിതകലേവരഃ ।
ഹോ ഹോ ധ്വനിസുധാശിശ്ച മുഖചന്ദ്രവിരാജിതഃ ॥ 11 ॥

സിന്ധൂരാരുണസുസ്നിഗ്ധസുബിംബാധരപല്ലവഃ ।
സ്വഭക്തഗണമധ്യസ്ഥോ രേവതീപ്രാണനായകഃ ॥ 12 ॥

ലൌഹദണ്ഡധരോ ശൃങ്ഗീ വേണുപാണിഃ പ്രതാപവാന്‍ ।
പ്രചണ്ഡകൃതഹുങ്കാരോ മത്തഃ പാഷണ്ഡമാര്‍ദനഃ ॥ 13 ॥

സര്‍വഭക്തിമയോ ദേവ ആശ്രമാചാരവര്‍ജിതഃ ।
ഗുണാതീതോ ഗുണമയോ ഗുണവാന്‍ നര്‍തനപ്രിയഃ ॥ 14 ॥

ത്രിഗുണാത്മാ ഗുണഗ്രാഹീ സഗുണോ ഗുണിനാം വരഃ ।
യോഗീ യോഗവിധാതാ ച ഭക്തിയോഗപ്രദര്‍ശകഃ ॥ 15 ॥

സര്‍വശക്തിപ്രകാശാങ്ഗീ മഹാനന്ദമയോ നടഃ ।
സര്‍വാഗമമയോ ധീരോ ജ്ഞാനദോ മുക്തിദഃ പ്രഭുഃ ॥ 16 ॥

ഗൌഡദേശപരിത്രാതാ പ്രേമാനന്ദപ്രകാശകഃ ।
പ്രേമാനന്ദരസാനന്ദീ രാധികാമന്ത്രദോ വിഭുഃ ॥ 17 ॥

സര്‍വമന്ത്രസ്വരൂപശ്ച കൃഷ്ണപര്യങ്കസുന്ദരഃ ।
രസജ്ഞോ രസദാതാ ച രസഭോക്താ രസാശ്രയഃ ॥ 18 ॥

ബ്രഹ്മേശാദിമഹേന്ദ്രാദ്യവന്ദിതശ്രീപദാംബുജഃ ।
സഹസ്രമസ്തകോപേതോ രസാതലസുധാകരഃ ॥ 19 ॥

ക്ഷീരോദാര്‍ണവസംഭൂതഃ കുണ്ഡലൈകാവതംസകഃ ।
രക്തോപലധരഃ ശുഭ്രോ നാരായണപരായണഃ ॥ 20 ॥

അപാരമഹിമാനന്തോ നൃദോഷാദര്‍ശനഃ സദാ ।
ദയാലുര്‍ദുര്‍ഗതിത്രാതാ കൃതാന്തോ ദുഷ്ടദേഹിനാം ॥ 21 ॥

മഞ്ജുദാശരഥിര്‍വീരോ ലക്ഷ്മണഃ സര്‍വവല്ലഭഃ ।
സദോജ്ജ്വലോ രസാനന്ദീ വൃന്ദാവനരസപ്രദഃ ॥ 22 ॥

പൂര്‍ണപ്രേമസുധാസിന്ധുര്‍നാട്യലീലാവിശാരദഃ ।
കോടീന്ദുവൈഭവഃ ശ്രീമാന്‍ ജഗദാഹ്ലാദകാരകഃ ॥ 23 ॥

ഗോപാലഃ സര്‍വപാലശ്ച സര്‍വഗോപാവതംസകഃ ।
മാഘേ മാസി സിതേ പക്ഷേ ത്രയോദശ്യാം തിഥൌ സദാ ॥ 24 ॥

ഉപോഷണം പൂജനം ച ശ്രീനിത്യാനന്ദവാസരേ ।
യദ്യത് സഃ കുരുതേ കാമം തത്തദേവ ലഭേന്നരഃ ॥ 25 ॥

അസാധ്യരോഗയുക്തോഽപി മുച്യതേ ഗദഭീഷണാത് ।
അപുത്രഃ സാധുപുത്രം ച ലഭതേ നാത്ര സംശയഃ ॥ 26 ॥

നിത്യാനന്ദസ്വരൂപസ്യ നാംനാമഷ്ടോത്തരം ശതം ।
യഃ പഠേത് പ്രാതരുത്ഥായ സ ലഭേദ്വാഞ്ഛിതം ധ്രുവം ॥ 27 ॥

ഇതി സാര്‍വഭൌമ ഭട്ടാചാര്യവിരചിതം
നിത്യാനന്ദാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

Also Read:

Nityananda Ashtottarashatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Nityananda Ashtottarashatanama Stotram Lyrics in Malayalam | Sri Nityananda Prabhu

Leave a Reply

Your email address will not be published. Required fields are marked *

Scroll to top