Home / Shiva Stotram / Nurretteu Shivlayangal Lyrics in Malayalam | Malayalam Shlokas

Nurretteu Shivlayangal Lyrics in Malayalam | Malayalam Shlokas

നൂറ്റെട്ടു സിവാലയങ്കള് Lyrics in Malayalam:

ശ്രീമദ്ദക്ശീണകൈലാസമ് ശ്രീപേരൂരു രവീശ്വരമ്
അചീന്ദ്രമ് ചൊവ്വരമ് മാത്തൂര് ത്റുപ്രങ്ങോട്ടഥ മുണ്ഡയൂര്
ശ്രീമമന്ധാമ്കുന്നു ചൊവ്വല്ലൂര് പാണഞ്ചേരികൊരട്ടിയുമ്
പൊരാണ്ഡുക്കാട്ടുവുങ്ങ്ന്നൂര് കൊല്ലൂരുമ് തിരുമങ്ഗലമ്
തൃക്കാരിയൂരുകുന്നപ്രമ് ശ്രീവെള്ളൂരഷ്ടമങ്ഗലമ്
ഐരാണിക്കുളവും കൈനൂര് ഗോകര്ണ്ണമെറണാകുളമ്
പാരിവാലൂരടാട്ടുമ് നല്പരപ്പില് ചാത്തമങ്ഗലമ്
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില
വൈക്കമ് രാമേശ്വരമ് മറ്റുമേറ്റുമാനൂര് എടകൊളമ്
ചെമ്മന്തട്ടാലുവാ പിന്നെ തിരുമിറ്റകോട്ടു ചേര്ത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു ചൊങ്ങണമ്
തൃക്കപാലേശ്വരമ് മൂന്നുമ് അവിട്ടത്തൂര് ചെരുമ്മല
കൊല്ലത്തുമ് കാട്ടുകമ്പാല പഴയനൂരു പേരകമ്
ആതമ്പള്യേരമ്പളിക്കാടു ചേരാനെല്ലാരു മാനിയൂര്
തളിനാലു കൊടുങ്ങല്ലൂര് വഞ്ചിയൂര് വഞ്ചുളേശ്വരമ്
പാഞ്ഞാര്കുളമ് ചിറ്റുകുളമ് ആലത്തുരഥ കൊട്ടിയൂര്
തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയുമ്
വാഴപള്ളി പുതുപ്പള്ളി മങ്ഗലമ് തിരുനക്കര
കൊടുമ്പൂര് അഷ്ടമിക്കോവില് പട്ടണിക്കാട്ടുനഷ്ടയില്
കിള്ളിക്കുറിശ്ശിയുമ് പുത്തൂര് കുമ്ഭസമ്ഭവമന്ദിരമ്
സോമേശ്വരഞ്ചവെങ്ങാല്ലൂര് കൊട്ടാരക്കര കണ്ഡിയൂര്
പാലയൂരു മഹാദേവനെല്ലൂരഥനെടുമ്പുര
മണ്ണൂര് തൃച്ചളിയൂര് ശൃങ്ഗപുരമ് കോട്ടുരു മമ്മിയൂര്
പറമ്പുമ് തളളി തിരുനാവയ്ക്കരീക്കാട്ടു തെന്മല
കോട്ടപ്പുറമ് മുതുവറവളപ്പായ് ചേന്ദമങ്ഗലമ്
തൃക്കണ്ഡിയൂര് പെരുവനമ് തിരുവാല്ലൂര് ചിറയ്ക്കാലുമ്
ഇപ്പറഞ്ഞവ നൂറ്റെട്ടുമ് ഭക്തിയൊത്തു പഠിയ്ക്കുവോര്
ദേഹമ് നശിക്കിലെത്തീടുമ് മഹാദേവന്റെ സന്നിധൗ
പ്രദോഷത്തില് ജപിച്ചാകിലശേഷ ദുരിതമ് കെടുമ്
യത്രയത്ര ശിവക്ഷേത്രമ് തത്രതത്ര നമാമ്യഹമ്

Nurretteu Shivlayangal Lyrics in English

shrimaddakshinakailasam shriperuru ravishvaram
acindram covvaram mattur triprannottatha mundayur
shrimamandhamkunnu covvallur panajncerikorattiyum
porandukkattuvunnnnur kollurum tirumangalam
trikkariyurukunnapram shrivellurashtamangalam
airanikkulavuM kainur gokarnnameranakulam
parivaluratattum nalparappil cattamangalam
paraparampu trikkuru panayuru vayarrila
vaikkam rameshvaram marrumerrumanur etakolam
cemmantattaluva pinne tirumirrakottu certtala
kallarrupuza trikkunnu ceruvatturu connanam
trikkapaleshvaram munnumavittattur cerummala
kollattum kattukampala pazayanuru perakam
atampalyerampalikkatu ceranellaru maniyur
talinalu kotunnallur vajnciyur vajnculeshvaram
pajnjnarkulam cirrukulam alatturatha kottiyur
trippaluru peruntatta trittala tiruvallayum
vazapalli putuppalli mangalam tirunakkara
kotumpur ashtamikkovil pattanikkattunashtayil
killikkurishshiyum puttur kumbhasambhavamandiram
someshvarajncavennallur kottarakkara kandiyur
palayuru mahadevanellurathanetumpura
mannur triccaliyur shringapuram kotturu mammiyur
parampum talali tirunavaykkarikkattu tenmala
kottappuram mutuvaravalappay cendamangalam
trikkandiyur peruvanam tiruvallur ciraykkalum
ipparajnjnava nurrettum bhaktiyottu pathiykkuvor
deham nashikkilettitum mahadevanre sannidhau
pradoshattil japiccakilasheshaduritam ketum
yatrayatra shivakshetram tatratatra namamyaham

Add Comment

Click here to post a comment