Sri Bhuvaneshwari Devi Shatanama Stotram Lyrics in Malayalam:
ശ്രീഭുവനേശ്വരീശതനാമസ്തോത്രം
കൈലാസശിഖരേ രംയേ നാനാരത്നോപശോഭിതേ ।
നരനാരീഹിതാര്‍ഥായ ശിവം പപ്രച്ഛ പാര്‍വതീ ॥ 1 ॥
ദേവ്യുവാച –
ഭുവനേശീമഹാവിദ്യാനാംനാമഷ്ടോത്തരം ശതം ।
കഥയസ്വ മഹാദേവ യദ്യഹം തവ വല്ലഭാ ॥ 2 ॥
ഈശ്വര ഉവാച –
ശൃണു ദേവി മഹാഭാഗേ സ്തവരാജമിദം ശുഭം ।
സഹസ്രനാംനാമധികം സിദ്ധിദം മോക്ഷഹേതുകം ॥ 3 ॥
ശുചിഭിഃ പ്രാതരുത്ഥായ പഠിതവ്യം സമാഹിതൈഃ ।
ത്രികാലം ശ്രദ്ധയാ യുക്തൈഃ സര്‍വകാമഫലപ്രദം ॥ 4 ॥
അസ്യ ശ്രീഭുവനേശ്വര്യഷ്ടോത്തരശതനാമസ്തോത്രസ്യ ശക്തിരൃഷിഃ
ഗായത്രീ ഛന്ദഃഭുവനേശ്വരീ ദേവതാ ചതുര്‍വര്‍ഗസാധനേ ജപേ വിനിയോഗഃ ।
ഓം മഹാമായാ മഹാവിദ്യാ മഹാഭോഗാ മഹോത്കടാ ।
മാഹേശ്വരീ കുമാരീ ച ബ്രഹ്മാണീ ബ്രഹ്മരൂപിണീ ॥ 5 ॥
വാഗീശ്വരീ യോഗരൂപാ യോഗിനീകോടിസേവിതാ ।
ജയാ ച വിജയാ ചൈവ കൌമാരീ സര്‍വമങ്ഗലാ ॥ 6 ॥
ഹിങ്ഗുലാ ച വിലാസീ ച ജ്വാലിനീ ജ്വാലരൂപിണീ ।
ഈശ്വരീ ക്രൂരസംഹാരീ കുലമാര്‍ഗപ്രദായിനീ ॥ 7 ॥
വൈഷ്ണവീ സുഭഗാകാരാ സുകുല്യാ കുലപൂജിതാ ।
വാമാങ്ഗാ വാമചാരാ ച വാമദേവപ്രിയാ തഥാ ॥ 8 ॥
ഡാകിനീ യോഗിനീരൂപാ ഭൂതേശീ ഭൂതനായികാ ।
പദ്മാവതീ പദ്മനേത്രാ പ്രബുദ്ധാ ച സരസ്വതീ ॥ 9 ॥
ഭൂചരീ ഖേചരീ മായാ മാതങ്ഗീ ഭുവനേശ്വരീ ।
കാന്താ പതിവ്രതാ സാക്ഷീ സുചക്ഷുഃ കുണ്ഡവാസിനീ ॥ 10 ॥
ഉമാ കുമാരീ ലോകേശീ സുകേശീ പദ്മരാഗിണീ ।
ഇന്ദ്രാണീ ബ്രഹ്മ ചാണ്ഡാലീ ചണ്ഡികാ വായുവല്ലഭാ ॥ 11 ॥
സര്‍വധാതുമയീമൂര്‍തിര്‍ജലരൂപാ ജലോദരീ ।
ആകാശീ രണഗാ ചൈവ നൃകപാലവിഭൂഷണാ ॥ 12 ॥
നര്‍മദാ മോക്ഷദാ ചൈവ ധര്‍മകാമാര്‍ഥദായിനീ ।
ഗായത്രീ ചാഥ സാവിത്രീ ത്രിസന്ധ്യാ തീര്‍ഥഗാമിനീ ॥ 13 ॥
അഷ്ടമീ നവമീ ചൈവ ദശംയേകാദശീ തഥാ ।
പൌര്‍ണമാസീ കുഹൂരൂപാ തിഥിമൂര്‍തിസ്വരൂപിണീ ॥ 14 ॥
സുരാരിനാശകാരീ ച ഉഗ്രരൂപാ ച വത്സലാ ।
അനലാ അര്‍ധമാത്രാ ച അരുണാ പീതലോചനാ ॥ 15 ॥
ലജ്ജാ സരസ്വതീ വിദ്യാ ഭവാനീ പാപനാശിനീ ।
നാഗപാശധരാ മൂര്‍തിരഗാധാ ധൃതകുണ്ഡലാ ॥ 16 ॥
ക്ഷത്രരൂപാ ക്ഷയകരീ തേജസ്വിനീ ശുചിസ്മിതാ ।
അവ്യക്താ വ്യക്തലോകാ ച ശംഭുരൂപാ മനസ്വിനീ ॥ 17 ॥
മാതങ്ഗീ മത്തമാതങ്ഗീ മഹാദേവപ്രിയാ സദാ ।
ദൈത്യഹാ ചൈവ വാരാഹീ സര്‍വശാസ്ത്രമയീ ശുഭാ ॥ 18 ॥
യ ഇദം പഠതേ ഭക്ത്യാ ശൃണുയാദ്വാ സമാഹിതഃ ।
അപുത്രോ ലഭതേ പുത്രം നിര്‍ധനോ ധനവാന്‍ ഭവേത് ॥ 19 ॥
മൂര്‍ഖോഽപി ലഭതേ ശാസ്ത്രം ചോരോഽപി ലഭതേ ഗതിം ।
വേദാനാം പാഠകോ വിപ്രഃ ക്ഷത്രിയോ വിജയീ ഭവേത് ॥ 20 ॥
വൈശ്യസ്തു ധനവാന്‍ഭൂയാച്ഛൂദ്രസ്തു സുഖമേധതേ ।
അഷ്ടംയാഞ്ച ചതുര്‍ദശ്യാം നവംയാം ചൈകചേതസഃ ॥ 21 ॥
യേ പഠന്തി സദാ ഭക്ത്യാ ന തേ വൈ ദുഃഖഭാഗിനഃ ।
ഏകകാലം ദ്വികാലം വാ ത്രികാലം വാ ചതുര്‍ഥകം ॥ 22 ॥
യേ പഠന്തി സദാ ഭക്ത്യാ സ്വര്‍ഗലോകേ ച പൂജിതാഃ ।
രുദ്രം ദൃഷ്ട്വാ യഥാ ദേവാഃ പന്നഗാ ഗരുഡം യഥാ ॥
ശത്രവഃ പ്രപലായന്തേ തസ്യ വക്ത്രവിലോകനാത് ॥ 23 ॥
ഇതി ശ്രീരുദ്രയാമലേ ദേവീശങ്കരസംവാദേ ഭുവനേശ്വര്യഷ്ടോത്തരശതനാമസ്തോത്രം ॥
Also Read:
Shri Bhuvaneshwari Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil