Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Ashtottara Shatanama / Shri Shani Ashtottara Shatanama Stotram Lyrics in Malayalam | Sri Shani Deva Slokam

Shri Shani Ashtottara Shatanama Stotram Lyrics in Malayalam | Sri Shani Deva Slokam

Sri Shani Deva Ashtottara Shatanama Stotram Lyrics in Malayalam:

॥ ശ്രീശനി അഷ്ടോത്തരശതനാമസ്തോത്രം ॥

ശനി ബീജ മന്ത്ര – ഓം പ്രാँ പ്രീം പ്രൌം സഃ ശനൈശ്ചരായ നമഃ ॥

ശനൈശ്ചരായ ശാന്തായ സര്‍വാഭീഷ്ടപ്രദായിനേ ।
ശരണ്യായ വരേണ്യായ സര്‍വേശായ നമോ നമഃ ॥ 1 ॥

സൌംയായ സുരവന്ദ്യായ സുരലോകവിഹാരിണേ ।
സുഖാസനോപവിഷ്ടായ സുന്ദരായ നമോ നമഃ ॥ 2 ॥

ഘനായ ഘനരൂപായ ഘനാഭരണധാരിണേ ।
ഘനസാരവിലേപായ ഖദ്യോതായ നമോ നമഃ ॥ 3 ॥

മന്ദായ മന്ദചേഷ്ടായ മഹനീയഗുണാത്മനേ ।
മര്‍ത്യപാവനപാദായ മഹേശായ നമോ നമഃ ॥ 4 ॥

ഛായാപുത്രായ ശര്‍വായ ശരതൂണീരധാരിണേ ।
ചരസ്ഥിരസ്വഭാവായ ചഞ്ചലായ നമോ നമഃ ॥ 5 ॥

നീലവര്‍ണായ നിത്യായ നീലാഞ്ജനനിഭായ ച ।
നീലാംബരവിഭൂഷായ നിശ്ചലായ നമോ നമഃ ॥ 6 ॥

വേദ്യായ വിധിരൂപായ വിരോധാധാരഭൂമയേ ।
ഭേദാസ്പദസ്വഭാവായ വജ്രദേഹായ തേ നമഃ ॥ 7 ॥

വൈരാഗ്യദായ വീരായ വീതരോഗഭയായ ച ।
വിപത്പരമ്പരേശായ വിശ്വവന്ദ്യായ തേ നമഃ ॥ 8 ॥

ഗൃധ്നവാഹായ ഗൂഢായ കൂര്‍മാംഗായ കുരൂപിണേ ।
കുത്സിതായ ഗുണാഢ്യായ ഗോചരായ നമോ നമഃ ॥ 9 ॥

അവിദ്യാമൂലനാശായ വിദ്യാഽവിദ്യാസ്വരൂപിണേ ।
ആയുഷ്യകാരണായാഽപദുദ്ധര്‍ത്രേ ച നമോ നമഃ ॥ 10 ॥

വിഷ്ണുഭക്തായ വശിനേ വിവിധാഗമവേദിനേ ।
വിധിസ്തുത്യായ വന്ദ്യായ വിരൂപാക്ഷായ തേ നമഃ ॥ 11 ॥

വരിഷ്ഠായ ഗരിഷ്ഠായ വജ്രാംകുശധരായ ച ।
വരദാഭയഹസ്തായ വാമനായ നമോ നമഃ ॥ 12 ॥

ജ്യേഷ്ഠാപത്നീസമേതായ ശ്രേഷ്ഠായ മിതഭാഷിണേ ।
കഷ്ടൌഘനാശകര്യായ പുഷ്ടിദായ നമോ നമഃ ॥ 13 ॥

സ്തുത്യായ സ്തോത്രഗംയായ ഭക്തിവശ്യായ ഭാനവേ ।
ഭാനുപുത്രായ ഭവ്യായ പാവനായ നമോ നമഃ ॥ 14 ॥

ധനുര്‍മണ്ഡലസംസ്ഥായ ധനദായ ധനുഷ്മതേ ।
തനുപ്രകാശദേഹായ താമസായ നമോ നമഃ ॥ 15 ॥

അശേഷജനവന്ദ്യായ വിശേഷഫലദായിനേ ।
വശീകൃതജനേശായ പശൂനാമ്പതയേ നമഃ ॥ 16 ॥

ഖേചരായ ഖഗേശായ ഘനനീലാംബരായ ച ।
കാഠിന്യമാനസായാഽര്യഗണസ്തുത്യായ തേ നമഃ ॥ 17 ॥

നീലച്ഛത്രായ നിത്യായ നിര്‍ഗുണായ ഗുണാത്മനേ ।
നിരാമയായ നിന്ദ്യായ വന്ദനീയായ തേ നമഃ ॥ 18 ॥

ധീരായ ദിവ്യദേഹായ ദീനാര്‍തിഹരണായ ച ।
ദൈന്യനാശകരായാഽര്യജനഗണ്യായ തേ നമഃ ॥ 19 ॥

ക്രൂരായ ക്രൂരചേഷ്ടായ കാമക്രോധകരായ ച ।
കളത്രപുത്രശത്രുത്വകാരണായ നമോ നമഃ ॥ 20 ॥

പരിപോഷിതഭക്തായ പരഭീതിഹരായ ।
ഭക്തസംഘമനോഽഭീഷ്ടഫലദായ നമോ നമഃ ॥ 21 ॥

ഇത്ഥം ശനൈശ്ചരായേദം നാംനാമഷ്ടോത്തരം ശതം ।
പ്രത്യഹം പ്രജപന്‍മര്‍ത്യോ ദീര്‍ഘമായുരവാപ്നുയാത് ॥

Also Read:

Shri Shani Ashtottara Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

  • Facebook
  • Twitter
  • Google+
  • Pinterest
 
Note: We will give astrological reading / solution for those who are longing for children and do not give predictions for Job, etc.

Leave a Comment

Your email address will not be published. Required fields are marked *