Templesinindiainfo

Best Spiritual Website

Shri Surya Ashtottara Shatanama Stotram Lyrics in Malayalam | Sri Surya Bhagwan Slokam

Sri Suryashtottara Shatanama Stotram Lyrics in Malayalam:

॥ ശ്രീസൂര്യാഷ്ടോത്തരശതനാമസ്തോത്രം ॥

ശ്രീഗണേശായ നമഃ ।
വൈശമ്പായന ഉവാച ।
ശൃണുഷ്വാവഹിതോ രാജന്‍ ശുചിര്‍ഭൂത്വാ സമാഹിതഃ ।
ക്ഷണം ച കുരു രാജേന്ദ്ര ഗുഹ്യം വക്ഷ്യാമി തേ ഹിതം ॥ 1 ॥

ധൌംയേന തു യഥാ പ്രോക്തം പാര്‍ഥായ സുമഹാത്മനേ ।
നാംനാമഷ്ടോത്തരം പുണ്യം ശതം തച്ഛൃണു ഭൂപതേ ॥ 2 ॥

സൂര്യോഽര്യമാ ഭഗസ്ത്വഷ്ടാ പൂഷാര്‍കഃ സവിതാ രവിഃ ।
ഗഭസ്തിമാനജഃ കാലോ മൃത്യുര്‍ധാതാ പ്രഭാകരഃ ॥ 3 ॥

പൃഥിവ്യാപശ്ച തേജശ്ച ഖം വായുശ്ച പരായണം ।
സോമോ ബൃഹസ്പതിഃ ശുക്രോ ബുധോഽങ്ഗാരക ഏവ ച ॥ 4 ॥

ഇന്ദ്രോ വിവസ്വാന്ദീപ്താംശുഃ ശുചിഃ ശൌരിഃ ശനൈശ്ചരഃ ।
ബ്രഹ്മാ വിഷ്ണുശ്ച രുദ്രശ്ച സ്കന്ദോ വൈശ്രവണോ യമഃ ॥ 5 ॥

വൈദ്യുതോ ജാഠരശ്ചാഗ്നിരൈന്ധനസ്തേജസാം പതിഃ ।
ധര്‍മധ്വജോ വേദകര്‍താ വേദാങ്ഗോ വേദവാഹനഃ ॥ 6 ॥

കൃതം ത്രേതാ ദ്വാപരശ്ച കലിഃ സര്‍വാമരാശ്രയഃ ।
കലാ കാഷ്ഠാ മുഹുര്‍താശ്ച പക്ഷാ മാസാ ഋതുസ്തഥാ ॥ 7 ॥

സംവത്സരകരോഽശ്വത്ഥഃ കാലചക്രോ വിഭാവസുഃ ।
പുരുഷഃ ശാശ്വതോ യോഗീ വ്യക്താവ്യക്തഃ സനാതനഃ ॥ 8 ॥

ലോകാധ്യക്ഷഃ പ്രജാധ്യക്ഷോ വിശ്വകര്‍മാ തമോനുദഃ । കാലാധ്യക്ഷഃ
വരുണഃ സാഗരോംഽശുശ്ച ജീമൂതോ ജീവനോഽരിഹാ ॥ 9 ॥

ഭൂതാശ്രയോ ഭൂതപതിഃ സര്‍വലോകനമസ്കൃതഃ ।
സ്രഷ്ടാ സംവര്‍തകോ വഹ്നിഃ സര്‍വസ്യാദിരലോലുപഃ ॥ 10 ॥

അനന്തഃ കപിലോ ഭാനുഃ കാമദഃ സര്‍വതോമുഖഃ ।
ജയോ വിശാലോ വരദഃ സര്‍വധാതുനിഷേചിതാ ॥ 11 ॥ സര്‍വഭൂതനിഷേവിതഃ
മനഃ സുപര്‍ണോ ഭൂതാദിഃ ശീഘ്രഗഃ പ്രാണധാരണഃ ॥

ധന്വന്തരിര്‍ധൂമകേതുരാദിദേവോഽദിതേഃ സുതഃ ॥ 12 ॥

ദ്വാദശാത്മാരവിന്ദാക്ഷഃ പിതാ മാതാ പിതാമഹഃ ।
സ്വര്‍ഗദ്വാരം പ്രജാദ്വാരം മോക്ഷദ്വാരം ത്രിവിഷ്ടപം ॥ 13 ॥

ദേഹകര്‍താ പ്രശാന്താത്മാ വിശ്വാത്മാ വിശ്വതോമുഖഃ ।
ചരാചരാത്മാ സൂക്ഷ്മാത്മാ മൈത്രേണ വപുഷാന്വിതഃ ॥ 14 ॥

ഏതദ്വൈ കീര്‍തനീയസ്യ സൂര്യസ്യൈവ മഹാത്മനഃ । സൂര്യസ്യാമിതതേജസഃ
നാംനാമഷ്ടശതം പുണ്യം ശക്രേണോക്തം മഹാത്മനാ ॥ 15 ॥ പ്രോക്തമേതത്സ്വ്യംഭുവാ
ശക്രാച്ച നാരദഃ പ്രാപ്തോ ധൌംയശ്ച തദനന്തരം ।
ധൌംയാദ്യുധിഷ്ഠിരഃ പ്രാപ്യ സര്‍വാന്‍കാമാനവാപ്തവാന്‍ ॥ 16 ॥

സുരപിതൃഗണയക്ഷസേവിതം ഹ്യസുരനിശാചരസിദ്ധവന്ദിതം ।
വരകനകഹുതാശനപ്രഭം ത്വമപി മനസ്യഭിധേഹി ഭാസ്കരം ॥ 17 ॥

സൂര്യോദയേ യസ്തു സമാഹിതഃ പഠേത്സ പുത്രലാഭം ധനരത്നസഞ്ചയാന്‍ ।
ലഭേത ജാതിസ്മരതാം സദാ നരഃ സ്മൃതിം ച മേധാം ച സ വിന്ദതേ പരാം ॥ 18 ॥

ഇമം സ്തവം ദേവവരസ്യ യോ നരഃ പ്രകീര്‍തയേച്ഛുചിസുമനാഃ സമാഹിതഃ ।
വിമുച്യതേ ശോകദവാഗ്നിസാഗരാല്ലഭേത കാമാന്‍മനസാ യഥേപ്സിതാന്‍ ॥ 19 ॥

॥ ഇതി ശ്രീമഹാഭാരതേ യുധിഷ്ഠിരധൌംയസംവാദേ
ആരണ്യകപര്‍വണി ശ്രീസൂര്യാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥

Also Read:

Shri Surya Ashtottara Shatanama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Shri Surya Ashtottara Shatanama Stotram Lyrics in Malayalam | Sri Surya Bhagwan Slokam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top