Templesinindiainfo

Best Spiritual Website

Bharatagraja Ashtakam Text in Malayalam

Bharatagraja Ashtakam Lyrics in Malayalam | ഭരതാഗ്രജാഷ്ടകം

ഭരതാഗ്രജാഷ്ടകം Lyrics in Malayalam: ശ്രീഭരതാഗ്രജാഷ്ടകം ഹേ ജാനകീശ വരസായകചാപധാരിന്‍ ഹേ വിശ്വനാഥ രഘുനായക ദേവ-ദേവ। ഹേ രാജരാജ ജനപാലക ധര്‍മപാല ത്രയസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ॥1॥ ഹേ സര്‍വവിത് സകലശക്തിനിധേ ദയാബ്ധേ ഹേ സര്‍വജിത് പരശുരാമനുത പ്രവീര। ഹേ പൂര്‍ണചന്ദ്രവിമലാനനം വാരിജാക്ഷ ത്രയസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ॥2॥ ഹേ രാമ ബദ്ധവരുണാലയ ഹേ ഖരാരേ ഹേ രാവണാന്തക വിഭീഷണകല്‍പവൃക്ഷ। ഹേ പഹ്നജേന്ദ്ര ശിവവന്ദിതപാദപഹ്ന ത്രയസ്വ നാഥ ഭരതാഗ്രജ ദീനബന്ധോ॥3॥ ഹേ ദോഷശൂന്യ സുഗുണാര്‍ണവദിവ്യദേഹിന്‍ ഹേസര്‍വകൃത് സകലഹൃച്ചിദചിദ്വിശിഷ്ട। […]

Scroll to top