Templesinindiainfo

Best Spiritual Website

Chandrashekhara Ashtakam Stotra Text in Malayalam

Chandrashekhara Ashtakam Lyrics in Malayalam | ചന്ദ്രശേഖരാഷ്ടകം

ചന്ദ്രശേഖരാഷ്ടകം Lyrics in Malayalam: ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹി മാം । ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷ മാം ॥ 1॥ രത്നസാനുശരാസനം രജതാദിശൃങ്ഗനികേതനം സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം । ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥ 2॥ പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം ഭാലലോചനജാതപാവകദഗ്ധമന്‍മഥവിഗ്രഹം । ഭസ്മദിഗ്ധകലേവരം ഭവനാശനം ഭവമവ്യയം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ॥ 3॥ മത്തവാരണമുഖ്യചര്‍മകൃതോത്തരീയമനോഹരം പങ്കജാസനപദ്മലോചനപൂജിതാങ്ഘ്രിസരോരുഹം । ദേവസിന്ധുതരങ്ഗസീകരസിക്തശുഭ്രജടാധരം ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ […]

Scroll to top