Maha Kala Bhairava Ashtakam Lyrics in Malayalam
മഹാകാലഭൈരവാഷ്ടകം അഥവാ തീക്ഷ്ണദംഷ്ട്രകാലഭൈരവാഷ്ടകം Lyrics in Malayalam: ഓം യം യം യം യക്ഷരൂപം ദശദിശിവിദിതം ഭൂമികമ്പായമാനം സം സം സംഹാരമൂര്‍തിം ശിരമുകുടജടാ ശേഖരംചന്ദ്രബിംബം । ദം ദം ദം ദീര്‍ഘകായം വിക്രിതനഖ മുഖം ചോര്‍ധ്വരോമം കരാലം പം പം പം പാപനാശം പ്രണമത സതതം ഭൈരവം ക്ഷേത്രപാലം ॥ 1॥ രം രം രം രക്തവര്‍ണം, കടികടിതതനും തീക്ഷ്ണദംഷ്ട്രാകരാലം ഘം ഘം ഘം ഘോഷ ഘോഷം ഘ ഘ ഘ ഘ ഘടിതം ഘര്‍ഝരം ഘോരനാദം […]