Shri Bhairav Ashtakam Lyrics in Malayalam | ശ്രീഭൈരവാഷ്ടകം
ശ്രീഭൈരവാഷ്ടകം Lyrics in Malayalam: ॥ ശ്രീഗണേശായ നമഃ ॥ ॥ ശ്രീഉമാമഹേശ്വരാഭ്യാം നമഃ ॥ ॥ ശ്രീഗുരവേ നമഃ ॥ ॥ ശ്രീഭൈരവായ നമഃ ॥ സകലകലുഷഹാരീ ധൂര്‍തദുഷ്ടാന്തകാരീ സുചിരചരിതചാരീ മുണ്ഡമൌഞ്ജീപ്രചാരീ । കരകലിതകപാലീ കുണ്ഡലീ ദണ്ഡപാണിഃ സ ഭവതു സുഖകാരീ ഭൈരവോ ഭാവഹാരീ ॥ 1॥ വിവിധരാസവിലാസവിലാസിതം നവവധൂരവധൂതപരാക്രമം । മദവിധൂണിതഗോഷ്പദഗോഷ്പദം ഭവപദം സതതം സതതം സ്മരേ ॥ 2॥ അമലകമലനേത്രം ചാരുചന്ദ്രാവതംസം സകലഗുണഗരിഷ്ഠം കാമിനീകാമരൂപം । പരിഹൃതപരിതാപം ഡാകിനീനാശഹേതും ഭജ ജന ശിവരൂപം […]