Templesinindiainfo

Best Spiritual Website

Kaveryashtakam Lyrics in Malayalam

Kaveri Ashtakam Lyrics in Malayalam | കാവേര്യഷ്ടകം

കാവേര്യഷ്ടകം Lyrics in Malayalam: മരുദ്വൃധേ മാന്യജലപ്രവാഹേ കവേരകന്യേ നമതാം ശരണ്യേ । മാന്യേ വിധേര്‍മാനസപുത്രി സൌംയേ കാവേരി കാവേരി മമ പ്രസീദ ॥ 1॥ ദേവേശവന്ദ്യേ വിമലേ നദീശി പരാത്പരേ പാവനി നിത്യപൂര്‍ണേ । സമസ്തലോകോത്തമതീര്‍ഥപാദേ കാവേരി കാവേരി മമ പ്രസീദ ॥ 2॥ വേദാനുവേദ്യേ വിമലപ്രവാഹേ വിശുദ്ധയോഗീന്ദ്രനിവാസയോഗ്യേ । രങ്ഗേശഭോഗായതനാത്തപാരേ കാവേരി കാവേരി മമ പ്രസീദ ॥ 3॥ ഭക്താനുകമ്പേ ഹ്യതിഭാഗ്യലബ്ധേ നിത്യേ ജഗന്‍മങ്ഗലദാനശീലേ । നിരഞ്ജനേ ദക്ഷിണദേശഗങ്ഗേ കാവേരി കാവേരി മമ പ്രസീദ […]

Scroll to top