Pashupatya Ashtakam Lyrics in Malayalam with Meaning | പശുപത്യാഷ്ടകം
പശുപത്യാഷ്ടകം Lyrics in Malayalam: ധ്യാനം । ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം രത്നാകല്‍പോജ്ജ്വലാങ്ഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം । പദ്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തിം വസാനം വിശ്വാദ്യം വിശ്വബീജം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം ॥ സ്തോത്രം । പശുപതീന്ദുപതിം ധരണീപതിം ഭുജഗലോകപതിം ച സതീ പതിം ॥ ഗണത ഭക്തജനാര്‍തി ഹരം പരം ഭജത രേ മനുജാ ഗിരിജാപതിം ॥ 1॥ ന ജനകോ ജനനീ ന ച സോദരോ ന തനയോ ന ച ഭൂരിബലം കുലം ॥ […]