Shri Gokulesha Ashtakam 3 Lyrics in Malayalam | ശ്രീഗോകുലേശാഷ്ടകം 3
ശ്രീഗോകുലേശാഷ്ടകം 3 Lyrics in Malayalam: യതിവശധരണീശേ ധര്‍മലോപപ്രവൃത്തേ ഹരിചരണസഹായോ യഃ സ്വധര്‍മം ജുഗോപ । വിഹിതഭജനഭാരോ ധര്‍മരക്ഷാവതാരഃ സ ജഗതി ജയതി ശ്രീവല്ലഭോ ഗോകുലേശഃ ॥ 1॥ അസദുദിതവിദാരീ വേദവാദാനുസാരീ യദുചിതഹിതകാരീ ഭക്തിമാര്‍ഗപ്രചാരീ । രുചിരതിലകധാരീ മാലധാരീ തുലസ്യാഃ സ ജയതി ജയതി ശ്രീവല്ലഭോ ഗോകുലേശഃ ॥ 2॥ ബഹുവിധിജനനര്‍മപ്രോക്തിബാണൈരധര്‍മഃ പ്രകടമയതി മര്‍മസ്ഫോടമാരാദ്വിധായ । വപുഷി ഭജനവര്‍മ പ്രാപ്യ കല്യാണധര്‍മഃ സ ജയതി നവകര്‍മാ ഗോകുലേ ഗോകുലേശഃ ॥ 3॥ നിഗമജനിതധര്‍മദ്രോഹിണി ക്ഷോണിനാഥേ സകലസഹജവേശസ്തത്സമീപം സമേത്യ […]