Shri Bhuvaneshwari Panchakam Lyrics in Malayalam
ശ്രീഭുവനേശ്വരീ പഞ്ചകം അഥവാ പ്രാതഃസ്മരണം Lyrics in Malayalam: പ്രാതഃ സ്മരാമി ഭുവനാ-സുവിശാലഭാലം മാണിക്യ-മോഉലി-ലസിതം സുസുധാംശു-ഖണ്‍ദം । മന്ദസ്മിതം സുമധുരം കരുണാകടാക്ഷം താംബൂലപൂരിതമുഖം ശ്രുതി-കുന്ദലേ ച ॥ 1॥ പ്രാതഃ സ്മരാമി ഭുവനാ-ഗലശോഭി മാലാം വക്ഷഃശ്രിയം ലലിതതുങ്ഗ-പയോധരാലീം । സംവിത് ഘടഞ്ച ദധതീം കമലം കരാഭ്യാം കഞ്ജാസനാം ഭഗവതീം ഭുവനേശ്വരീം താം ॥ 2॥ പ്രാതഃ സ്മരാമി ഭുവനാ-പദപാരിജാതം രത്നോഉഘനിര്‍മിത-ഘടേ ഘടിതാസ്പദഞ്ച । യോഗഞ്ച ഭോഗമമിതം നിജസേവകേഭ്യോ വാഞ്ചാഽധികം കിലദദാനമനന്തപാരം ॥ 3॥ പ്രാതഃ സ്തുവേ ഭുവനപാലനകേലിലോലാം […]