Pathita Siddha Sarasvatastavah Lyrics in Malayalam | പഠിതസിദ്ധസാരസ്വതസ്തവഃ
പഠിതസിദ്ധസാരസ്വതസ്തവഃ Lyrics in Malayalam: വ്യാപ്താനന്തസമസ്തലോകനികരൈങ്കാരാ സമസ്താ സ്ഥിരാ- യാരാധ്യാ ഗുരുഭിര്ഗുരോരപി ഗുരുദേവൈസ്തു യാ വന്ദ്യതേ । ദേവാനാമപി ദേവതാ വിതരതാത് വാഗ്ദേവതാ ദേവതാ സ്വാഹാന്തഃ ക്ഷിപ ഓം യതഃ സ്തവമുഖം യസ്യാഃ സ മന്ത്രോ വര ॥ 1॥ ഓം ഹ്രീം ശ്രീപ്രഥമാ പ്രസിദ്ധമഹിമാ സന്തപ്തചിത്തേ ഹി യാ സൈം ഐം മധ്യഹിതാ ജഗത്ത്രയഹിതാ സര്വജ്ഞനാഥാഹിതാ । ശ്രീँ ക്ലീँ ബ്ലീँ ചരമാ ഗുണാനുപരമാ ജായേത യസ്യാ രമാ വിദ്യൈഷാ വഷഡിന്ദ്രഗീഃപതികരീ വാണീം സ്തുവേ താമഹം […]