Prapatti Ashtakam Eight Verses of Surrender Lyrics in Malayalam | പ്രപത്ത്യഷ്ടകം
പ്രപത്ത്യഷ്ടകം Lyrics in Malayalam: ആവര്‍തപുര്യാം ജനിതം പ്രപദ്യേ പാണ്ഡ്യേശദേശേ വിഹൃതം പ്രപദ്യേ । ശോണാചലപ്രസ്ഥചരം പ്രപദ്യേ ഭിക്ഷും തപഃക്ലേശസഹം പ്രപദ്യേ ॥ 1॥ ആബ്രഹ്മകീടാന്തസമം പ്രപദ്യേ ജിതാരിഷഡ്വര്‍ഗമഹം പ്രപദ്യേ । സര്‍വജ്ഞതാസാരഭൃതം പ്രപദ്യേ നിസ്സീമകാരുണ്യനിധിം പ്രപദ്യേ ॥ 2॥ അസ്മാത്പ്രപഞ്ചാദധികം പ്രപദ്യേ വിശ്വാധികോക്തേര്‍വിഷയം പ്രപദ്യേ । കാലഗ്രഹഗ്രാഹഭയാപനുത്യൈ കൃതാന്തശിക്ഷാകൃതിനം പ്രപദ്യേ ॥ 3॥ വിനേതുമാര്‍തിം വിഷയാധ്വജന്യാം വിജ്ഞാനമൂര്‍തിം ദധതം പ്രപദ്യേ । കന്ദര്‍പദര്‍പജ്വരവാരണായ കാമാരിലീലാവതാരം പ്രപദ്യേ ॥ 4॥ ആജന്‍മവര്‍ണിവ്രതിനം പ്രപദ്യേ കുണ്ഡീഭൃതം ദണ്ഡധരം പ്രപദ്യേ […]