Mahadeva Ashtakam Lyrics in Malayalam | Malayalam Shlokas
Mahadeva Ashtakam in Malayalam: ॥ മഹാദേവാഷ്ടകം ॥ ശിവം ശാന്തം ശുദ്ധം പ്രകടമകളങ്കം ശ്രുതിനുതം മഹേശാനം ശംഭും സകലസുരസംസേവ്യചരണം | ഗിരീശം ഗൗരീശം ഭവഭയഹരം നിഷ്കളമജം മഹാദേവം വന്ദേ പ്രണതജനതാപോപശമനം || ൧ || സദാ സേവ്യം ഭക്തൈര്ഹൃദി വസന്തം ഗിരിശയ- മുമാകാന്തം ക്ഷാന്തം കരഘൃതപിനാകം ഭ്രമഹരം | ത്രിനേത്രം പഞ്ചാസ്യം ദശഭുജമനന്തം ശശിധരം മഹാദേവം വന്ദേ പ്രണതജനതാപോപശമനം || ൨ || ചിതാഭസ്മാലിപ്തം ഭുജഗമുകുടം വിശ്വസുഖദം ധനാധ്യക്ഷസ്യാംഗം ത്രിപുരവധകര്ത്താരമനഘം | കരോടീഖട്വാംഗേ ഹ്യുരസി ച […]