Shri Kamalajadayitashtakam Lyrics in Malayalam | ശ്രീകമലജദയിതാഷ്ടകം
ശ്രീകമലജദയിതാഷ്ടകം Lyrics in Malayalam: ശൃങ്ഗക്ഷ്മാഭൃന്നിവാസേ ശുകമുഖമുനിഭിഃ സേവ്യമാനാങ്ഘ്രിപദ്മേ സ്വാങ്ഗച്ഛായാവിധൂതാമൃതകരസുരരാഡ്വാഹനേ വാക്സവിത്രി । ശംഭുശ്രീനാഥമുഖ്യാമരവരനികരൈര്‍മോദതഃ പൂജ്യമാനേ വിദ്യാം ശുദ്ധാം ച ബുദ്ധിം കമലജദയിതേ സത്വരം ദേഹി മഹ്യം ॥ 1॥ കല്‍പാദൌ പാര്‍വതീശഃ പ്രവരസുരഗണപ്രാര്‍ഥിതഃ ശ്രൌതവര്‍ത്മ പ്രാബല്യം നേതുകാമോ യതിവരവപുഷാഗത്യ യാം ശൃങഗശൈലേ । സംസ്ഥാപ്യാര്‍ചാം പ്രചക്രേ ബഹുവിധനതിഭിഃ സാ ത്വമിന്ദ്വര്‍ധചൂഡാ വിദ്യാം ശുദ്ധാം ച ബുദ്ധിം കമലജദയിതേ സത്വരം ദേഹി മഹ്യം ॥ 2॥ പാപൌഘം ധ്വംസയിത്വാ ബഹുജനിരചിതം കിം ച പുണ്യാലിമാരാ- ത്സമ്പാദ്യാസ്തിക്യബുദ്ധിം ശ്രുതിഗുരുവചനേഷ്വാദരം […]