Shri Chakreshvaryashtakam Lyrics in Malayalam | ശ്രീചക്രേശ്വര്യഷ്ടകം
ശ്രീചക്രേശ്വര്യഷ്ടകം Lyrics in Malayalam: ശ്രീചക്രേ ! ചക്രഭീമേ ! ലലിതവരഭുജേ ! ലീലയാ ലോലയന്തീ ചക്രേ വിദ്യുത്പ്രകാശം ജ്വലിതശിതശിഖം ഖേ ഖഗേന്ദ്രാധിരൂഢേ ! ! തത്ത്വൈരുദ്ഭൂതഭാവേ സകലഗുണനിധേ ! ത്വം മഹാമന്ത്രമൂര്‍തിംഃ var മൂര്‍തേ ക്രോധാദിത്യപ്രതാപേ ! ത്രിഭുവനമഹിതേ ! പാഹി മാം ദേവി ! ചക്രേ ॥ 1॥ ക്ലീँ ക്ലീँ ക്ലീँ കാരചിത്തേ ! കലികലിവദനേ ! ദുന്ദുഭിഭീമനാദേ ! ഹ്രാँ ഹ്രീം ഹ്രം സഃ ഖ ബീജേ ! ഖഗപതിഗമനേ ! […]