Shri Gomatyambashtakam Lyrics in Malayalam | ശ്രീഗോമത്യംബാഷ്ടകം
ശ്രീഗോമത്യംബാഷ്ടകം Lyrics in Malayalam: ഓം ശ്രീഗണേശായ നമഃ ॥ ഭൂകൈലാസേ മനോജ്ഞേ ഭുവനവനവൃതേ നാഗതീര്‍ഥോപകണ്ഠേ രത്നപ്രകാരമധ്യേ രവിചന്ദ്രമഹായോഗപീഠേ നിഷണ്ണം । സംസാരവ്യാധിവൈദ്യം സകലജനനുതം ശങ്ഖപദ്മാര്‍ചിതാങ്ഘ്രിം ഗോമത്യംബാസമേതം ഹരിഹരവപുഷം ശങ്കരേശം നമാമി ॥ ലക്ഷ്മീവാണീനിഷേവിതാംബുജപദാം ലാവണ്യശോഭാം ശിവാം ലക്ഷ്മീവല്ലഭപദ്മസംഭവനുതാം ലംബോദരോല്ലാസിനീം । നിത്യം കൌശികവന്ദ്യമാനചരണാം ഹ്രീങ്കാരമന്ത്രോജ്ജ്വലാം ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 1॥ ദേവീം ദാനവരാജദര്‍പഹരിണീം ദേവേന്ദ്രസമ്പത്പ്രദാം ഗന്ധര്‍വോരഗയക്ഷസേവിതപദാം ശ്രീശൈലമധ്യസ്ഥിതാം । ജാതീചമ്പകമല്ലികാദികുസുമൈഃ സംശോഭിതാങ്ഘ്രിദ്വയാം ശ്രീപുന്നാഗവനേശ്വരസ്യ മഹിഷീം ധ്യായേത്സദാ ഗോമതീം ॥ 2॥ ഉദ്യത്കോടിവികര്‍തനദ്യുതിനിഭാം മൌര്‍വീം […]