Shri Gokuleshadvatrimshannama Ashtakam Lyrics in Malayalam | ശ്രീഗോകുലേശദ്വാത്രിംശന്നാമാഷ്ടകം
ശ്രീഗോകുലേശദ്വാത്രിംശന്നാമാഷ്ടകം Lyrics in Malayalam: ശ്രീഗോകുലേശോ ജയതി നമസ്തേ ഗോകുലാധിപ । നമസ്തേ ഗോകുലാരാധ്യ നമസ്തേ ഗോകുലപ്രഭോ ॥ 1॥ നമസ്തേ ഗോകുലമണേ നമസ്തേ ഗോകുലോത്സവ । നമസ്തേ ഗോകുലൈകാശ നമസ്തേ ഗോകുലോദയ ॥ 2॥ നമസ്തേ ഗോകുലപതേ നമസ്തേ ഗോകുലാത്മക । നമസ്തേ ഗോകുലസ്വാമിന്‍ നമസ്തേ ഗോകുലേശ്വര ॥ 3॥ നമസ്തേ ഗോകുലാനന്ദ നമസ്തേ ഗോകുലപ്രിയ । നമസ്തേ ഗോകുലാഹ്ലാദ നമസ്തേ ഗോകുലവ്രജ ॥ 4॥ നമസ്തേ ഗോകുലോത്സാഹ നമസ്തേ ഗോകുലാവന । നമസ്തേ ഗോകുലോദ്ഗീത […]