Upashantyashtakam Lyrics in Malayalam | ഉപശാന്ത്യഷ്ടകം
ഉപശാന്ത്യഷ്ടകം Lyrics in Malayalam: അനുപാസാദിതസുഗുരോരവിചാരിതവേദശീര്‍ഷതത്ത്വസ്യ । കഥമുപശാന്തിഃ സ്യാദ്ഭോ സതതം സത്സങ്ഗരഹിതസ്യ ॥ 1॥ അന്നമയാദിഷു പഞ്ചസ്വഹമ്മതിം യാവദേഷ ന ജഹാതി । താവത്കഥമുപശാന്തേഃ പാത്രം പ്രഭവേച്ഛുകാദിതുല്യോഽപി ॥ 2॥ ചരതാമക്ഷാശ്വാനാം രൂപപ്രമുഖേഷു വിഷമവിഷയേഷു । ദോഷവിമര്‍ശകശാഹതിമകുര്‍വതഃ സ്യാത്കഥം ശാന്തിഃ ॥ തത്ത്വാവബോധമണിവരഭൂഷണഹീനം യദീയഹൃദയം സ്യാത് । കഥമുപശാന്തിര്‍വൃണുയാത്തം പുരുഷം സാദരം ലോകേ ॥ 4॥ നക്തന്ദിവം പരാചി പ്രവണസ്വാന്തസ്യ ദേഹസക്തധിയഃ । കഥമുപശാന്തിഃ പുംസഃ പ്രഭവേദപി കല്‍പകോടിശതൈഃ ॥ 5॥ യോഗാഖ്യഗാരുഡമനുപ്രവരേണ കൃതോ ന […]