Sankashtaharanam Ganeshashtakam Lyrics in Malayalam | സങ്കഷ്ടഹരണം ഗണേശാഷ്ടകം അഥവാ വക്രതുണ്ഡസ്തോത്രം
സങ്കഷ്ടഹരണം ഗണേശാഷ്ടകം അഥവാ വക്രതുണ്ഡസ്തോത്രം Lyrics in Malayalam: ശ്രീഗണേശായ നമഃ । ഓം അസ്യ ശ്രീസങ്കഷ്ടഹരണസ്തോത്രമന്ത്രസ്യ ശ്രീമഹാഗണപതിര്‍ദേവതാ, സംകഷ്ടഹരണാര്‍ഥ ജപേ വിനിയോഗഃ । ഓം ഓം ഓംകാരരൂപം ത്ര്യഹമിതി ച പരം യത്സ്വരൂപം തുരീയം var ഓംകാരരൂപം ഹിമകരരുചിരം ത്രൈഗുണ്യാതീതനീലം കലയതി മനസസ്തേജ-സിന്ദൂര-മൂര്‍തിം । യോഗീന്ദ്രൈര്‍ബ്രഹ്മരന്ധ്രൈഃ സകല-ഗുണമയം ശ്രീഹരേന്ദ്രേണ സങ്ഗം ഗം ഗം ഗം ഗം ഗണേശം ഗജമുഖമഭിതോ വ്യാപകം ചിന്തയന്തി ॥ 1॥ വം വം വം വിഘ്നരാജം ഭജതി നിജഭുജേ ദക്ഷിണേ ന്യസ്തശുണ്ഡം […]