Kaveri Ashtottara Shatanama 2 Malayalam Lyrics:
॥ ശ്രീകാവേര്യഷ്ടോത്തരശതനാമാവലിഃ 2 ॥
ഓം ശ്രീ ഗണേശായ നമഃ ।
ശ്രീഃ ।
ശ്രീമതേ രാമാനുജായ നമഃ ।
ഓം കാവേര്യൈ നമഃ ।
ഓം കാമരുപായൈ നമഃ ।
ഓം കാമിതാര്‍ഥഫലപ്രദായൈ നമഃ ।
ഓം കാമക്ഷ്യൈ നമഃ ।
ഓം കന്യകായൈ നമഃ ।
ഓം കലികല്‍മഷനാശിന്യൈ നമഃ ।
ഓം പ്രകൃത്യൈ നമഃ ।
ഓം വികൃത്യൈ നമഃ ।
ഓം പ്രസന്നായൈ നമഃ ।
ഓം പാപനാശിന്യൈ നമഃ । 10 ।
ഓം പാര്‍വത്യൈ നമഃ ।
ഓം പവിത്രായൈ നമഃ ।
ഓം ഫലദായിന്യൈ നമഃ ।
ഓം പദ്മഭൂഷണായൈ നമഃ ।
ഓം സഹ്യജായൈ നമഃ ।
ഓം സരസായൈ നമഃ ।
ഓം ശാന്തായൈ നമഃ ।
ഓം സര്‍വമങ്ഗലദായിന്യൈ നമഃ ।
ഓം സാരസാങ്ഗ്യൈ നമഃ । സാരസാഡ്യൈ
ഓം സാരയൂപായൈ നമഃ । 20 ।
ഓം സരസ്വത്യൈ നമഃ ।
ഓം ലക്ഷ്ംയൈ നമഃ ।
ഓം ലലിതായൈ നമഃ ।
ഓം ഓംലലനായൈ നമഃ ।
ഓം ലലനായൈ നമഃ ।
ഓം ലീലായൈ നമഃ ।
ഓം ലോലതരങ്ഗായൈ നമഃ ।
ഓം ലതായൈ നമഃ ।
ഓം ലാവണ്യശാലിന്യൈ നമഃ ।
ഓം ഹിരണ്‍മയ്യൈ നമഃ । 30 ।
ഓം ഹരിണ്യൈ നമഃ ।
ഓം ഹിരണ്‍മയവിഭൂഷണായൈ നമഃ ।
ഓം ഹരിതായൈ നമഃ ।
ഓം ഹരിദ്രായൈ നമഃ ।
ഓം ഹരിഭക്തിപ്രദായിന്യൈ നമഃ ।
ഓം ഹരിദ്രാകുങ്കുമാലിപ്തായൈ നമഃ ।
ഓം ഹരിണീഗണസേവിതായൈ നമഃ ।
ഓം ഹരിപ്രിയായൈ നമഃ ।
ഓം ഹരാരാധ്യായൈ നമഃ ।
ഓം സര്‍വപാപസംഹാരിണ്യൈ നമഃ । 40 ।
ഓം ഗോപ്യൈ നമഃ ।
ഓം ഗോരക്ഷണകര്യൈ നമഃ ।
ഓം ഗൌര്യൈ നമഃ ।
ഓം ഗുണശാലിന്യൈ നമഃ ।
ഓം ഗോവിന്ദവല്ലഭായൈ നമഃ ।
ഓം ഗൂഢായൈ നമഃ ।
ഓം ഗൂഢതത്ത്വപ്രകാശിന്യൈ നമഃ ।
ഓം സസ്യാഭിവര്‍ധിന്യൈ നമഃ ।
ഓം സര്‍വേഷാമന്നദായിന്യൈ നമഃ ।
ഓം കേദാരേ വിഹരന്ത്യൈ നമഃ । 50 ।
ഓം കര്‍ഷകാനന്ദദായിന്യൈ നമഃ ।
ഓം കേതകീകുഞ്ജസംയുക്തായൈ നമഃ ।
ഓം കദലീവനവര്‍ധിന്യൈ നമഃ ।
ഓം അശ്വത്ഥവൃക്ഷമൂലസ്ഥായൈ നമഃ ।
ഓം അമലായൈ നമഃ ।
ഓം മലനാശിന്യൈ നമഃ ।
ഓം അച്യുതായൈ നമഃ ।
ഓം അനഘായൈ നമഃ ।
ഓം ആദ്യായൈ നമഃ ।
ഓം അന്നദായൈ നമഃ । 60 ।
ഓം അപ്രമാദിന്യൈ നമഃ ।
ഓം മദാലസഗത്യൈ നമഃ ।
ഓം മദാലസ്യവിനാശിന്യൈ നമഃ ।
ഓം ഗങ്ഗായൈ നമഃ ।
ഓം ഗങ്ഗാധികായൈ നമഃ ।
ഓം ഗങ്ഗാധരനിഷേവിതായൈ നമഃ ।
ഓം മങ്ഗലായൈ നമഃ ।
ഓം മായായൈ നമഃ ।
ഓം രങ്ഗക്ഷേത്രവിലാസിന്യൈ നമഃ ।
ഓം രംയായൈ നമഃ । 70 ।
ഓം രമണ്യൈ നമഃ ।
ഓം രസകേളിവിവര്‍ധിന്യൈ നമഃ ।
ഓം രാധായൈ നമഃ ।
ഓം രമായൈ നമഃ ।
ഓം രാമപ്രിയായൈ നമഃ ।
ഓം രഞ്ജനകാരിണ്യൈ നമഃ ।
ഓം ഭ്രമന്ത്യൈ നമഃ ।
ഓം അഭ്രമായൈ നമഃ ।
ഓം ഭാമായൈ നമഃ ।
ഓം സുഭഗായൈ നമഃ । 80 ।
ഓം ഭാഗ്യവര്‍ധിന്യൈ നമഃ ।
ഓം പ്രമദായൈ നമഃ ।
ഓം ബ്രാഹ്മണപ്രിയായൈ നമഃ ।
ഓം ബ്രാഹ്ംയൈ നമഃ ।
ഓം ഭഗവത്യൈ നമഃ ।
ഓം ഭദ്രായൈ നമഃ ।
ഓം ഭവ്യായൈ നമഃ ।
ഓം ഭക്തജനപ്രിയായൈ നമഃ ।
ഓം ബാലായൈ നമഃ ।
ഓം ബലപ്രദായൈ നമഃ । 90 ।
ഓം ബാലകാനന്ദദായിന്യൈ നമഃ ।
ഓം ദൃപ്തായൈ നമഃ ।
ഓം ദര്‍പവിഹീനായൈ നമഃ ।
ഓം ദര്‍ഭപോഷണകാരിണ്യൈ നമഃ ।
ഓം തൃപ്തായൈ നമഃ ।
ഓം തൃപ്തിപ്രദായൈ നമഃ ।
ഓം പ്രീത്യൈ നമഃ ।
ഓം പ്രേമവിവര്‍ധിന്യൈ നമഃ ।
ഓം താപഘ്ന്യൈ നമഃ ।
ഓം സര്‍വപാപഘ്ന്യൈ നമഃ । 100 ।
ഓം സര്‍വരോഗവിനാശിന്യൈ നമഃ ।
ഓം സര്‍വസരിച്ഛ്രേഷ്ഠായൈ നമഃ ।
ഓം സര്‍വമങ്ഗലദായിന്യൈ നമഃ ।
ഓം മീനനേത്രായൈ നമഃ ।
ഓം കൂര്‍മപൃഷ്ഠായൈ നമഃ ।
ഓം രത്നമൌക്തികഭൂഷിതായൈ നമഃ ।
ഓം തരങ്ഗമേഖലായൈ നമഃ ।
ഓം സരോജമുകുലസ്തന്യൈ നമഃ ।
ഓം ആവര്‍തനാഭായൈ നമഃ ।
ഓം രുചിരായൈ നമഃ । 110 ।
ഓം ഫേനമണ്ഡലഹാസിന്യൈ നമഃ ।
ഓം കല്ലോലമാലിന്യൈ നമഃ ।
ഓം കാന്തായൈ നമഃ ।
ഓം കര്‍ണാനന്ദകലസ്വനായൈ നമഃ ।
ഓം ഭക്താഭീഷ്ടഫലപ്രദായിന്യൈ നമഃ । 115 ।
॥ ഇതി കാവേര്യഷ്ടോത്തരശതനാമാവലിഃ ॥
Also Read:
108 Names of Kaveri 2 | Kaverya Ashtottara Shatanama 2 in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil