Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Shatinamavali / 108 Names of Shri Pratyangira | Ashtottara Shatanamavali Lyrics in Malayalam

108 Names of Shri Pratyangira | Ashtottara Shatanamavali Lyrics in Malayalam

35 Views

Sri Prathyangira Fevi Ashtottarashata Namavali Lyrics in Malayalam:

॥ ശ്രീപ്രത്യങ്ഗിരാഷ്ടോത്തരശതനാമാവലീ ॥

അഥ ധ്യാനം ।

ആശാംബരാ മുക്തകചാ ഘനച്ഛവിര്‍ധ്യേയാ സ ചര്‍മാസികരാ വിഭൂഷണാ ।
ദംഷ്ട്രോഗ്രവക്ത്രാ ഗ്രസിതാഹിതാ ത്വയാ പ്രത്യങ്ഗിരാ ശങ്കര തേജസേരിതാ ॥

ശ്യാമാഭ്യാം വേദഹസ്താം ത്രിനയനലസിതാം സിംഹവക്ത്രോര്‍ധ്വകേശീം
ശൂലം മുണ്ഡം ച സര്‍പം ഡമരൂഭുജയുതാം കുന്തലാത്യുഗ്രദംഷ്ട്റാം ।
രക്തേഷ്വാലീഢജിഹ്വാം ജ്വലദനലശിഖാം ഗായത്രീസാവിത്രിയുക്താം
ധ്യായേത്പ്രത്യങ്ഗിരാം താം മരണരിപുവിഷവ്യാധിദാരിദ്ര്യനാശാം ॥

ഓം പ്രത്യങ്ഗിരായൈ നമഃ ।
ഓം ഓംകാരരൂപിണ്യൈ നമഃ ।
ഓം വിശ്വരൂപായൈ നമഃ ।
ഓം വിരൂപാക്ഷപ്രിയായൈ നമഃ ।
ഓം ജടാജൂടകാരിണ്യൈ നമഃ ।
ഓം കപാലമാലാലങ്കൃതായൈ നമഃ ।
ഓം നാഗേന്ദ്രഭൂഷണായൈ നമഃ ।
ഓം നാഗയജ്ഞോപവീതധാരിണ്യൈ നമഃ ।
ഓം സകലരാക്ഷസനാശിന്യൈ നമഃ ।
ഓം ശ്മശാനവാസിന്യൈ നമഃ । 10 ।

ഓം കുഞ്ചിതകേശിന്യൈ നമഃ ।
ഓം കപാലഖട്വാങ്ഗധാരിണ്യൈ നമഃ ।
ഓം രക്തനേത്രജ്വാലിന്യൈ നമഃ ।
ഓം ചതുര്‍ഭുജായൈ നമഃ ।
ഓം ചന്ദ്രസഹോദര്യൈ നമഃ ।
ഓം ജ്വാലാകരാലവദനായൈ നമഃ ।
ഓം ഭദ്രകാല്യൈ നമഃ ।
ഓം ഹേമവത്യൈ നമഃ ।
ഓം നാരായണസമാശ്രിതായൈ നമഃ ।
ഓം സിംഹമുഖ്യൈ നമഃ । 20 ।

ഓം മഹിഷാസുരമര്‍ദിന്യൈ നമഃ ।
ഓം ധൂംരലോചനായൈ നമഃ ।
ഓം ശങ്കരപ്രാണവല്ലഭായൈ നമഃ ।
ഓം ലക്ഷ്മീവാണീസേവിതായൈ നമഃ ।
ഓം കൃപാരൂപിണ്യൈ നമഃ ।
ഓം കൃഷ്ണാങ്ഗ്യൈ നമഃ ।
ഓം പ്രേതവാഹനായൈ നമഃ ।
ഓം പ്രേതഭോഗിന്യൈ നമഃ ।
ഓം പ്രേതഭോജിന്യൈ നമഃ ।
ഓം ശിവാനുഗ്രഹവല്ലഭായൈ നമഃ । 30 ।

ഓം പഞ്ചപ്രേതാസനായൈ നമഃ ।
ഓം മഹാകാല്യൈ നമഃ ।
ഓം വനവാസിന്യൈ നമഃ ।
ഓം അണിമാദിഗുണാശ്രയായൈ നമഃ ।
ഓം രക്തപ്രിയായൈ നമഃ ।
ഓം ശാകമാംസപ്രിയായൈ നമഃ ।
ഓം നരശിരോമാലാലങ്കൃതായൈ നമഃ ।
ഓം അട്ടഹാസിന്യൈ നമഃ ।
ഓം കരാലവദനായൈ നമഃ ।
ഓം ലലജ്ജിഹ്വായൈ നമഃ । 40 ।

ഓം ഹ്രീംകാരായൈ നമഃ ।
ഓം ഹ്രീംവിഭൂത്യൈ നമഃ ।
ഓം ശത്രുനാശിന്യൈ നമഃ ।
ഓം ഭൂതനാശിന്യൈ നമഃ ।
ഓം സര്‍വദുരിതവിനാശിന്യൈ നമഃ ।
ഓം സകലാപന്നാശിന്യൈ നമഃ ।
ഓം അഷ്ടഭൈരവസേവിതായൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ ।
ഓം ഭുവനേശ്വര്യൈ നമഃ ।
ഓം ഡാകിനീപരിസേവിതായൈ നമഃ । 50 ।

ഓം രക്താന്നപ്രിയായൈ നമഃ ।
ഓം മാംസനിഷ്ഠായൈ നമഃ ।
ഓം മധുപാനപ്രിയോല്ലാസിന്യൈ നമഃ ।
ഓം ഡമരുകധാരിണ്യൈ നമഃ ।
ഓം ഭക്തപ്രിയായൈ നമഃ ।
ഓം പരമന്ത്രവിദാരിണ്യൈ നമഃ ।
ഓം പരയന്ത്രനാശിന്യൈ നമഃ ।
ഓം പരകൃത്യവിധ്വംസിന്യൈ നമഃ ।
ഓം മഹാപ്രജ്ഞായൈ നമഃ ।
ഓം മഹാബലായൈ നമഃ । 60 ।

ഓം കുമാരകല്‍പസേവിതായൈ നമഃ ।
ഓം സിംഹവാഹനായൈ നമഃ ।
ഓം സിംഹഗര്‍ജിന്യൈ നമഃ ।
ഓം പൂര്‍ണചന്ദ്രനിഭായൈ നമഃ ।
ഓം ത്രിനേത്രായൈ നമഃ ।
ഓം ഭണ്ഡാസുനിഷേവിതായൈ നമഃ ।
ഓം പ്രസന്നരൂപധാരിണ്യൈ നമഃ ।
ഓം ഭുക്തിമുക്തിപ്രദായിന്യൈ നമഃ ।
ഓം സകലൈശ്വര്യധാരിണ്യൈ നമഃ ।
ഓം നവഗ്രഹരൂപിണ്യൈ നമഃ । 70 ।

ഓം കാമധേനുപ്രഗല്‍ഭായൈ നമഃ ।
ഓം യോഗമായായുഗന്ധരായൈ നമഃ ।
ഓം ഗുഹ്യവിദ്യായൈ നമഃ ।
ഓം മഹാവിദ്യായൈ നമഃ ।
ഓം സിദ്ധിവിദ്യായൈ നമഃ ।
ഓം ഖഡ്ഗമണ്ഡലസുപൂജിതായൈ നമഃ ।
ഓം സാലഗ്രാമനിവാസിന്യൈ നമഃ ।
ഓം യോനിരൂപിണ്യൈ നമഃ ।
ഓം നവയോനിചക്രാത്മികായൈ നമഃ ।
ഓം ശ്രീചക്രസുചാരിണ്യൈ നമഃ । 80 ।

ഓം രാജരാജസുപൂജിതായൈ നമഃ ।
ഓം നിഗ്രഹാനുഗ്രഹായൈ നമഃ ।
ഓം സഭാനുഗ്രഹകാരിണ്യൈ നമഃ ।
ഓം ബാലേന്ദുമൌലിസേവിതായൈ നമഃ ।
ഓം ഗങ്ഗാധരാലിങ്ഗിതായൈ നമഃ ।
ഓം വീരരൂപായൈ നമഃ ।
ഓം വരാഭയപ്രദായൈ നമഃ ।
ഓം വാസുദേവവിശാലാക്ഷ്യൈ നമഃ ।
ഓം പര്‍വതസ്തനമണ്ഡലായൈ നമഃ ।
ഓം ഹിമാദ്രിനിവാസിന്യൈ നമഃ । 90 ।

ഓം ദുര്‍ഗാരൂപായൈ നമഃ ।
ഓം ദുര്‍ഗതിഹാരിണ്യൈ നമഃ ।
ഓം ഈഷണാത്രയനാശിന്യൈ നമഃ ।
ഓം മഹാഭീഷണായൈ നമഃ ।
ഓം കൈവല്യഫലപ്രദായൈ നമഃ ।
ഓം ആത്മസംരക്ഷിണ്യൈ നമഃ ।
ഓം സകലശത്രുവിനാശിന്യൈ നമഃ ।
ഓം നാഗപാശധാരിണ്യൈ നമഃ ।
ഓം സകലവിഘ്നനാശിന്യൈ നമഃ ।
ഓം പരമന്ത്രതന്ത്രാകര്‍ഷിണ്യൈ നമഃ । 100 ।

ഓം സര്‍വദുഷ്ടപ്രദുഷ്ടശിരച്ഛേദിന്യൈ നമഃ ।
ഓം മഹാമന്ത്രയന്ത്രതന്ത്രരക്ഷിണ്യൈ നമഃ ।
ഓം നീലകണ്ഠിന്യൈ നമഃ ।
ഓം ഘോരരൂപിണ്യൈ നമഃ ।
ഓം വിജയാംബായൈ നമഃ ।
ഓം ധൂര്‍ജടിന്യൈ നമഃ ।
ഓം മഹാഭൈരവപ്രിയായൈ നമഃ ।
ഓം മഹാഭദ്രകാലിപ്രത്യങ്ഗിരായൈ നമഃ । 108 ।

ഇതി ശ്രീപ്രത്യങ്ഗിരാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ॥

Also Read 108 Names of Prathyangira Devi:

108 Names of Shri Pratyangira | Ashtottara Shatanamavali Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

  • Facebook
  • Twitter
  • Pinterest
 

Leave a Comment

Your email address will not be published. Required fields are marked *