Nakaradi Nrsimha Ashtottara Shatanama Stotram Lyrics in Malayalam:
॥ നകാരാദി ശ്രീനരസിംഹാഷ്ടോത്തരശതനാമസ്തോത്രം ॥
ശ്രീ ഹയഗ്രീവായ നമഃ ।
ഹരിഃ ഓം
നരസിംഹോ നരോ നാരസ്രഷ്ടാ നാരായണോ നവഃ ।
നവേതരോ നരപതിര്‍നരാത്മാ നരചോദനഃ ॥ 1 ॥
നഖഭിന്നസ്വര്‍ണശയ്യോ നഖദംഷ്ട്രാവിഭീഷണഃ ।
നാരഭീതദിശാനാശോ നന്തവ്യോ നഖരായുധഃ ॥ 2 ॥
നാദനിര്‍ഭിന്നപാദ്മാണ്ഡോ നയനാഗ്നിഹുതാസുരഃ ।
നടത്കേസരസഞ്ജാതവാതവിക്ഷിപ്തവാരിദഃ ॥ 3 ॥
നലിനീശസഹസ്രാഭോ നതബ്രഹ്മാദിദേവതഃ ।
നഭോവിശ്വംഭരാഭ്യന്തര്‍വ്യാപിദുര്‍വീക്ഷവിഗ്രഹഃ ॥ 4 ॥
നിശ്ശ്വാസവാതസംരംഭ ഘൂര്‍ണമാനപയോനിധിഃ ।
നിര്‍ദയാങ്ഘ്രിയുഗന്യാസദലിതക്ഷ്മാഹിമസ്തകഃ ॥ 5 ॥
നിജസംരംഭസന്ത്രസ്തബ്രഹ്മരുദ്രാദിദേവതഃ ।
നിര്‍ദംഭഭക്തിമദ്രക്ഷോഡിംഭനീതശമോദയഃ ॥ 6 ॥
നാകപാലാദിവിനുതോ നാകിലോകകൃതപ്രിയഃ ।
നാകിശത്രൂദരാന്ത്രാദിമാലാഭൂഷിതകന്ധരഃ ॥ 7 ॥
നാകേശാസികൃതത്രാസദംഷ്ട്രാഭാധൂതതാമസഃ ।
നാകമര്‍ത്യാതലാപൂര്‍ണനാദനിശ്ശേഷിതദ്വിപഃ ॥ 8 ॥
നാമവിദ്രാവിതാശേഷഭൂതരക്ഷഃപിശാചകഃ ।
നാമനിശ്ശ്രേണികാരൂഢനിജലോകനിജവ്രജഃ ॥ 9 ॥
നാലീകനാഭോ നാഗാരിവന്ദ്യോ നാഗാധിരാഡ്ഭുജഃ ।
നഗേന്ദ്രധീരോ നേത്രാന്തസ്ഖ്സലദഗ്നികണച്ഛടഃ ॥ 10 ॥
നാരീദുരാസദോ നാനാലോകഭീകരവിഗ്രഹഃ ।
നിസ്താരിതാത്മീയസന്ഥോ നിജൈകജ്ഞേയവൈഭവഃ ॥ 11 ॥
നിര്‍വ്യാജഭക്തപ്രഹ്ലാദപരിപാലനതത്പരഃ ।
നിര്‍വാണദായീ നിര്‍വ്യാജഭക്ത്യേകപ്രാപ്യതത്പദഃ ॥ 12 ॥
നിര്‍ഹ്രാദമയനിര്‍ഘാതദലിതാസുരരാഡ്ബലഃ ।
നിജപ്രതാപമാര്‍താണ്ഡഖദ്യോതീകൃതഭാസ്കരഃ ॥ 13 ॥
നിരീക്ഷണക്ഷതജ്യോതിര്‍ഗ്രഹതാരോഡുമണ്ഡലഃ ।
നിഷ്പ്രപഞ്ചബൃഹദ്ഭാനുജ്വാലാരുണനിരീക്ഷണഃ ॥ 14 ॥
നഖാഗ്രലഗ്നാരിവക്ഷസ്സ്രുതരക്താരുണാംബരഃ ।
നിശ്ശേഷരൌദ്രനീരന്ധ്രോ നക്ഷത്രാച്ഛാദിതക്ഷമഃ ॥ 15 ॥
നിര്‍ണിദ്രരക്തോത്പലാക്ഷോ നിരമിത്രോ നിരാഹവഃ ।
നിരാകുലീകൃതസുരോ നിര്‍ണിമേയോ നിരീശ്വരഃ ॥ 16 ॥
നിരുദ്ധദശദിഗ്ഭാഗോ നിരസ്താഖിലകല്‍മഷഃ ।
നിഗമാദ്രിഗുഹാമധ്യനിര്‍ണിദ്രാദ്ഭുതകേസരീ ॥ 17 ॥
നിജാനന്ദാബ്ധിനിര്‍മഗ്നോ നിരാകാരോ നിരാമയഃ ।
നിരഹങ്കാരവിബുധചിത്തകാനന ഗോചരഃ ॥ 18 ॥
നിത്യോ നിഷ്കാരണോ നേതാ നിരവദ്യഗുണോദധിഃ ।
നിദാനം നിസ്തമശ്ശക്തിര്‍നിത്യതൃപ്തോ നിരാശ്രയഃ ॥ 19 ॥
നിഷ്പ്രപഞ്ചോ നിരാലോകോ നിഖിലപ്രീതിഭാസകഃ ।
നിരൂഢജ്ഞാനിസചിവോ നിജാവനകൃതാകൃതിഃ ॥ 20 ॥
നിഖിലായുധനിര്‍ഭാതഭുജാനീകശതാദ്ഭുതഃ ।
നിശിതാസിജ്ജ്വലജ്ജിഹ്വോ നിബദ്ധഭൃകുടീമുഖഃ ॥ 21 ॥
നഗേന്ദ്രകന്ദരവ്യാത്തവക്ത്രോ നംരേതരശ്രുതിഃ ।
നിശാകരകരാങ്കൂര ഗൌരസാരതനൂരുഹഃ ॥ 22 ॥
നാഥഹീനജനത്രാണോ നാരദാദിസമീഡിതഃ ।
നാരാന്തകോ നാരചിത്തിര്‍നാരാജ്ഞേയോ നരോത്തമഃ ॥ 23 ॥
നരാത്മാ നരലോകാംശോ നരനാരായണോ നഭഃ ।
നതലോകപരിത്രാണനിഷ്ണാതോ നയകോവിദഃ ॥ 24 ॥
നിഗമാഗമശാഖാഗ്ര പ്രവാലചരണാംബുജഃ ।
നിത്യസിദ്ധോ നിത്യജയീ നിത്യപൂജ്യോ നിജപ്രഭഃ ॥ 25 ॥
നിഷ്കൃഷ്ടവേദതാത്പര്യഭൂമിര്‍നിര്‍ണീതതത്ത്വകഃ ।
നിത്യാനപായിലക്ഷ്മീകോ നിശ്ശ്രേയസമയാകൃതിഃ ॥ 26 ॥
നിഗമശ്രീമഹാമാലോ നിര്‍ദഗ്ധത്രിപുരപ്രിയഃ ।
നിര്‍മുക്തശേഷാഹിയശാ നിര്‍ദ്വന്ദ്വോ നിഷ്കലോ നരീ ॥ 27 ॥
॥ ഇതി നകാരാദി ശ്രീ നരസിംഹാഷ്ടോത്തരശതനാമസ്തോത്രം പരാഭവ
ശ്രാവണ ശുദ്ധൈകാദശ്യാം രാമേണ ലിഖിതാ ശ്രീ ഹയഗ്രീവായ സമര്‍പിത ॥
Also Read:
Nakaradi Sri Narasimha Ashtottara Shatanama Stotram Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil