ment(s),dl=l!='dataLayer'?'&l='+l:'';j.async=true;j.src= 'https://www.googletagmanager.com/gtm.js?id='+i+dl;f.parentNode.insertBefore(j,f); })(window,document,'script','dataLayer','GTM-NQ8RF7Q2'); Sadgur Shri Tyagaraja Ashtakam Lyrics in Malayalam | Sadguru Sri Tyagaraja Slokam

Templesinindiainfo

Best Spiritual Website

Sadgur Shri Tyagaraja Ashtakam Lyrics in Malayalam | Sadguru Sri Tyagaraja Slokam

Sadguru Sri Tyagaraja Ashtakam Lyrics in Malayalam:

സദ്ഗുരുശ്രീത്യാഗരാജാഷ്ടകം
ഓം
ശ്രീരാമജയം ।
ശ്രീഃ
ഓം സദ്ഗുരുശ്രീത്യാഗരാജസ്വമിനേ നമോ നമഃ ।

ത്യാഗരാജായ വിദ്മഹേ । നാദഹിംയായ ധീമഹി ।
തന്നസ്സദ്ഗുരുഃ പ്രചോദയാത് ||

അഥ സദ്ഗുരുശ്രീത്യാഗരാജാഷ്ടകം ।
സദ്ഗുരുത്യാഗരാജായ ഹിമശൈലസ്മൃതായ ച ।
ശൈലോത്തുങ്ഗസുഗുണ്യായ മഹാത്മനേ നമോ നമഃ || 1 ||

നാമഗങ്ഗാസുധാരായ ജ്ഞാനഹിംയാചലായ ച ।
പ്രാണസംസ്ഫൂര്‍തികാരായ പാവനായ നമോ നമഃ || 2 ||

ഹിമഗദ്യപ്രചോദായ ഗങ്ഗാസ്തോത്രപ്രഭൂതയേ ।
ഗദ്യപദ്യപ്രമോദായ ഗുരുദേവായ തേ നമഃ || 3 ||

ധ്യാനഗങ്ഗാനിമഗ്നായ ഗാനഗങ്ഗാപ്രസാരിണേ ।
ജ്ഞാനഗങ്ഗാപ്രഭാവായ നമോ മത്പ്രാണശക്തയേ || 4 ||

നാരായണാപ്തകാമായ നാഗശായിസുഗായിനേ ।
നാദമണ്ഡലവൃത്തായ നാദസദ്ഗുരവേ നമഃ || 5 ||

സപ്തസ്വരാധിവാസായ സദ്ഗങ്ഗാസദനായ ച ।
സീതാരാമാഭിരാമായ സദ്ഗുരുസ്വാമിനേ നമഃ || 6 ||

സത്യവാക്സത്യരൂപായ സത്ത്വാതീതൈകശക്തയേ ।
സത്യശ്രീരാമനിഷ്ഠായ ത്യാഗരാജായ തേ നമഃ || 7 ||

നമോ മദ്ഗുരുദേവായ നമോ മങ്ഗലമൂര്‍തയേ ।
നമോ നാദാവതാരായ പുഷ്പാര്‍ചിതായ തേ നമഃ || 8 ||

ഓം തത്സദിതി സദ്ഗുരുശ്രീത്യാഗബ്രഹ്മചരണയുഗലേ സമര്‍പിതം
സദ്ഗുരുശ്രീത്യാഗരാജാഷ്ടകം സമ്പൂര്‍ണം ।

ഓം ശുഭമസ്തു

Sadgur Shri Tyagaraja Ashtakam Lyrics in Malayalam | Sadguru Sri Tyagaraja Slokam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top